Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒറ്റക്കെട്ടായി ഹിന്ദു സംഘടനകൾ : 150 ഓളം ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്‌ക്കരിപ്പിച്ച 12 ഉദ്യോഗസ്ഥരെ പുറത്താക്കി മാനേജ്മെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 10:32 pm IST
inIndia

റായ്‌പൂർ ; ഛത്തീസ്ഗഡിലെ ഗുരു ഗാസിദാസ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ എൻഎസ്‌എസ് ക്യാമ്പിൽ ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്‌ക്കരിപ്പിച്ച 12 ഉദ്യോഗസ്ഥർക്കെതിരെ നടപടി . എൻഎസ്‌എസിന്റെ 12 പ്രോഗ്രാം ഓഫീസർമാരെയും യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് നീക്കം ചെയ്തു.

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തകരും ഹിന്ദു സംഘടനാ പ്രവർത്തകരും സർവകലാശാല കാമ്പസിൽ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണിത് .ഡോ. പ്രീതി സത്‌വാനി, അശുതോഷ് നായക്, ഡോ. ഗീത മിശ്ര, ഡോ. മധുലിക സിംഗ്, ഡോ. ജ്യോതി വർമ്മ,ഡോ. നീരജ് കുമാർ, ഡോ. വികാസ് ചന്ദ്, ഡോ. പ്രമോദ് കുമാർ ദ്വിവേദി,ഡോ. അശ്വലേശ്വർ കുമാർ ശ്രീവാസ്തവ,ഡോ. പ്രശാന്ത് വൈഷ്ണവ്, ഡോ. സൂര്യഭാൻ സിംഗ്, ഡോ. വസന്ത് കുമാർ എന്നിവർക്കെതിരെയാണ് നടപടി.

മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെയാണ് എൻഎസ്എസ് ക്യാമ്പ് സംഘടിപ്പിച്ചത് . അതിൽ ഗുരു ഗാസിദാസ് സർവകലാശാലയിലെ 159 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇതിൽ 4 വിദ്യാർത്ഥികൾ മാത്രമാണ് മുസ്ലീങ്ങൾ, ബാക്കിയുള്ളവർ ഹിന്ദുക്കളായിരുന്നു. മാർച്ച് 30 ന് ഈദ് ദിനത്തിൽ എൻഎസ്എസ് ക്യാമ്പിലെ ഈ വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്കരിപ്പിച്ചെന്നാണ് ആരോപണം. ഈ വിഷയത്തെക്കുറിച്ച് വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിരുന്നു.

 

Tags: NamazHindu studentsGGU
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)
India

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

Kerala

ഏത് സ്ഥലത്തും പ്രാർത്ഥന നടത്തുന്നത് മതപരമായ അവകാശമല്ല, ലോകത്തെങ്ങും അങ്ങനെയില്ല: ഹൈക്കോടതി

News

വിമാനത്താവളത്തിൽ നമാസ്: ആവശ്യം മുംബൈ ഹൈക്കോടതി തള്ളി; സുരക്ഷ മുഖ്യം

India

കാമ്പസിനുള്ളിൽ ടാർപോളിൻ വിരിച്ച് അനധികൃത നിസ്ക്കാരം : 13 മുസ്ലീം വിദ്യാർത്ഥികൾക്ക്  നല്ല നടപ്പ് ശിക്ഷ ; 1 ലക്ഷം വീതം ബോണ്ട് നൽകണമെന്ന് ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.