Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിന്റെ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്റെ ഓര്‍മ്മയ്‌ക്ക് ഇന്ത്യ വിക്ഷേപിച്ച ആര്യഭട്ട ഉപഗ്രഹവിക്ഷേപണത്തിന് 50 വയസ്സ്

ബഹിരാകാശരംഗത്ത് വന്‍ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്‌ക്ക് ആദ്യ വന്‍ചുവടുവെയ്‌പായിരുന്നു ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണം. ഏപ്രില്‍ 19 ശനിയാഴ്ച ആര്യഭട്ടയുടെ വിക്ഷേപിച്ചിട്ട് 50 വർഷം തികയുന്നു. 1975 ഏപ്രില്‍ 19നാണ് ഇന്ത്യ ആര്യഭട്ട വിക്ഷേപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 11:47 am IST
inIndia
അഞ്ചാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാരതത്തിന്‍റെ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്‍ (ഇടത്ത്) ഇന്ത്യ വിക്ഷേപിച്ച ആര്യഭട്ട എന്ന കൃത്രിമ ഉപഗ്രഹം (വലത്ത്)

അഞ്ചാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാരതത്തിന്‍റെ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്‍ (ഇടത്ത്) ഇന്ത്യ വിക്ഷേപിച്ച ആര്യഭട്ട എന്ന കൃത്രിമ ഉപഗ്രഹം (വലത്ത്)

ന്യൂദല്‍ഹി: ബഹിരാകാശരംഗത്ത് വന്‍ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്‌ക്ക് ആദ്യ വന്‍ചുവടുവെയ്‌പായിരുന്നു ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണം. ഏപ്രില്‍ 19 ശനിയാഴ്ച ആര്യഭട്ടയുടെ വിക്ഷേപിച്ചിട്ട് 50 വർഷം തികയുന്നു. 1975 ഏപ്രില്‍ 19നാണ് ഇന്ത്യ ആര്യഭട്ട വിക്ഷേപിച്ചത്.

അഞ്ചാംനൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനും മാതമാറ്റിക്സ് വിദഗ്ധനുമായ ആര്യഭടന്റെ ഓര്‍മ്മയ്‌ക്കാണ് ഈ ഉപഗ്രഹത്തിന് ആര്യഭട്ട എന്ന പേര് നല്‍കിയത്. ആര്യഭട്ടയുടെ വിക്ഷേപണ വിജയത്തിന് ശേഷം ആര്യഭട്ടയുടെ ചിത്രം പ്രിന്‍റ് ചെയ്ത പ്രത്യേകം രണ്ട് രൂപ നോട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

അഞ്ചാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാരതത്തിന്റെ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്റെ പേരില്‍ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയുടെ ചിത്രം പ്രിന്‍റ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍ പണ്ട് പുറത്തിറക്കിയ രണ്ട് രൂപയുടെ നോട്ട്

2035ല്‍ സ്വന്തമായ സ്പേസ് സ്റ്റേഷനും (ബഹിരാകാശ നിലയം) 2040ല്‍ ചന്ദ്രനിലേക്ക് മനുഷ്യനേയും അയയ്‌ക്കാനിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രസംഭവമായിരുന്നു ആര്യഭട്ടയുടെ വിക്ഷേപണം. അന്നും ഇന്ത്യയ്‌ക്ക് ഈ വലിയ ബഹിരാകാശ ചുവടുവെയ്‌പിന് താങ്ങായത് റഷ്യയാണെന്നറിയുക.

ഐ.എസ്.ആർ.ഒ നിർമ്മിച്ച ആര്യഭട്ട 1975 ഏപ്രിൽ 19-നു സോവിയറ്റ് യൂണിയനാണ്‌ വിക്ഷേപിച്ചത്. ആര്യഭട്ട പര്യടനത്തിനുശേഷം 1992 ഫെബ്രുവരി 11ന് ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തി. ആര്യഭട്ട വിക്ഷേപണത്തിന്റെ സുവർണ്ണജൂബിലി വിപുലമായ ആഘോങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടാകും. ബെംഗളൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്‍ററില്‍ അന്ന് ക്വിസ് മത്സരവും പ്രത്യേക പ്രഭാഷണവും സംഘടിപ്പിക്കും.

Tags: ISROSpaceAryabhattaIndiasatelliteIndiafirstsatelliteAryabhataSpacescience
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.