Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജെഎന്‍യു മുന്നോട്ടുവയ്‌ക്കുന്നത് ധാര്‍മിക വിദ്യാഭ്യാസം: പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 07:21 am IST
inKerala
കോഴിക്കോട് മാഗ്കോം ജേണലിസം വിദ്യാര്‍ത്ഥികള്‍ ബിരുദ ദാന ചടങ്ങില്‍ ജെഎന്‍യു വിസി പ്രൊഫ. ശാന്തിശ്രീ
ധുലിപുടി പണ്ഡിറ്റ്, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ജെഎന്‍യു അസോ. പ്രൊഫസര്‍ എ.എല്‍.
റീത സോണി, മാഗ്‌കോം ഡയറക്ടറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് മെമ്പറുമായ എ.കെ. അനുരാജ്, മാഗ്കോം
ഗവേണിങ് ബോഡി ചെയര്‍മാന്‍ എ.കെ. പ്രശാന്ത് എന്നിവര്‍ക്കൊപ്പം

കോഴിക്കോട് മാഗ്കോം ജേണലിസം വിദ്യാര്‍ത്ഥികള്‍ ബിരുദ ദാന ചടങ്ങില്‍ ജെഎന്‍യു വിസി പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ജെഎന്‍യു അസോ. പ്രൊഫസര്‍ എ.എല്‍. റീത സോണി, മാഗ്‌കോം ഡയറക്ടറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് മെമ്പറുമായ എ.കെ. അനുരാജ്, മാഗ്കോം ഗവേണിങ് ബോഡി ചെയര്‍മാന്‍ എ.കെ. പ്രശാന്ത് എന്നിവര്‍ക്കൊപ്പം

കോഴിക്കോട്: ജെഎന്‍യു മുന്നോട്ടുവയ്‌ക്കുന്നത് ധാര്‍മിക വിദ്യാഭ്യാസമെന്ന് ജെഎന്‍യു വിസി പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. മാഗ്കോം ജെഎന്‍യു ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

വാര്‍ത്തകള്‍ ചെയ്യുമ്പോള്‍ ആത്മാഭിമാനവും സാമൂഹിക ഉത്തരവാദിത്വവും പ്രധാനമാണ്. പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് വാര്‍ത്തകള്‍ ശരിയാണെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വാര്‍ത്തകള്‍ ആര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. നിങ്ങള്‍ ധര്‍മത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കില്‍ ധര്‍മം നിങ്ങളെ സംരക്ഷിക്കും. ഈ ആശയം ഒരിക്കലും കൈമോശം വരാന്‍ പാടില്ല. ജെഎന്‍യുവില്‍ മാഗ്‌കോം മാത്രമല്ല നിരവധി മറ്റ് സ്ഥാപനങ്ങളും അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് വരെ വിവിധ കോഴ്‌സുകള്‍ ഇഗ്‌നോയിലായിരുന്നു, എന്നാല്‍ ഇഗ്‌നോയ്‌ക്ക് രാജ്യത്തിന് പുറത്ത് അംഗീകാരം കിട്ടാത്തതിനാല്‍ ഇവ ജെഎന്‍യുവിലേക്ക് എത്തി. ജെഎന്‍യു സ്വകാര്യ സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ തെറ്റില്ല. വിദ്യാഭ്യാസം ശാക്തീകരണത്തിന്റെ അടിസ്ഥാനമാണ്. ഭാരതത്തിന്റെ വിദ്യാഭ്യാസ മേഖല വലിയ മാറ്റത്തിന് വിധേയമാകുന്ന കാലത്താണ് ഈ ഡിപ്ലോമ കരസ്ഥമാക്കുന്നത്. ഇത് വെറുമൊരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ദാന പരിപാടിയല്ല, മറിച്ച് ഇവരെല്ലാം ഇന്ന് അവസരങ്ങളുടെ ലോകത്തേക്ക് ചുവടുറപ്പിക്കുന്ന ദിവസമാണ്, അവര്‍ പറഞ്ഞു.

മാഗ്കോമിന്റെ പുതിയ ബാച്ച് ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്കുമെന്നാണ് വിശ്വാസമെന്ന് ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സത്യത്തിലും സ്‌നേഹത്തിലും പടുത്തുയര്‍ത്തിയ ധാര്‍മിക ജേര്‍ണലിസമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്. ജേണലിസം എന്ന പ്രൊഫഷനെ ത്യാഗത്തിലൂടെ വേണം നമ്മള്‍ കാണാന്‍. വ്യാജ-പെയ്ഡ് വാര്‍ത്തകളുടെ ലോകത്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍ സ്വന്തം താത്പര്യങ്ങളില്‍ ആകൃഷ്ടനല്ലാത്ത വ്യക്തിയായിരിക്കണം. ധര്‍മത്തിനും നീതിക്കും ന്യായത്തിനുമായി മാധ്യമപ്രവര്‍ത്തകര്‍ ധൈര്യവും നിഷ്പക്ഷതയും മുഖമുദ്രയാക്കി വേണം പ്രവര്‍ത്തിക്കാന്‍. കാലഘട്ടത്തിന്റെ ഒഴുക്കിനോട് ബന്ധപ്പെട്ട് നില്‍ക്കുകയും ബന്ധനപ്പെടാതെ നില്‍ക്കുന്നതുമാവണം മാധ്യമപ്രവര്‍ത്തകന്റെ രീതി. ദുരിത സാഹചര്യത്തിലും ബുദ്ധിമുട്ടുകളിലും എതിര്‍പ്പുകളിലും കൃത്യമായും സത്യമായുമുള്ള വാര്‍ത്തകളെ പ്രസിദ്ധീകരിക്കുന്നത് ദേശീയധാരയ്‌ക്ക് ശക്തമായ മുന്‍തൂക്കം നല്കുന്നതായിരിക്കും. സത്യത്തിനു വേണ്ടി എതിര്‍പ്പുകളെയും ബുദ്ധിമുട്ടുകളെയും തരണം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ സത്യം തന്നെ സഹായിക്കുന്നതായിരിക്കും. ഇതാണ് മാധ്യമപ്രവര്‍ത്തന ചരിത്രത്തില്‍ നമ്മള്‍ കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മാഗ്കോം ആദ്യബാച്ചിന് ജെഎന്‍യു ബിരുദദാനം നടത്തി

കോഴിക്കോട്: കേരളത്തിലെ പ്രമുഖ ജേണലിസം പഠന സ്ഥാപനമായ മഹാത്മാഗാന്ധി കോളജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ (മാഗ്കോം) നിന്ന് ജേണലിസത്തില്‍ പിജി ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെഎന്‍യു) സര്‍ട്ടിഫിക്കറ്റുകള്‍ ബിരുദദാന ചടങ്ങില്‍ വിതരണം ചെയ്തു. ജെഎന്‍യു വിസി പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ചാലപ്പുറം കേസരി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ പൊതു ചടങ്ങില്‍ മാഗ്‌കോം ഗവേര്‍ണിങ് ബോഡി ചെയര്‍മാന്‍ എ.കെ. പ്രശാന്ത് അധ്യക്ഷനായി. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജെഎന്‍യു അസോ. പ്രൊഫസര്‍ എ.എല്‍. റീത സോണി സംസാരിച്ചു. മാഗ്കോം ഡയറക്ടറും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് മെമ്പറുമായ എ.കെ. അനുരാജ് സ്വാഗതവും മാഗ്കോം അദ്ധ്യാപിക ടി.എസ്. ഉജ്ജ്വല നന്ദിയും പറഞ്ഞു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി പങ്കെടുത്തു. ചടങ്ങില്‍ മാഗ്കോം വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ ജേണലും ഫോട്ടോ മാഗസിനും പ്രകാശനം ചെയ്തു.

ജെഎന്‍യു, എന്‍ഐടി കാലിക്കറ്റ്, ഭോപ്പാല്‍ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുമായിക്കൂടി അക്കാദമിക സഹകരണത്തിലാണ് മാഗ്കോം.

 

Tags: MAGCOMJNU Vice ChancellorProf. Shantisree Dhulipudi Pandit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

India

ജെഎന്‍യു അഫിലിയേറ്റഡ് ജേണലിസം കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.