Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല ഭണ്ഡാരത്തില്‍ ലക്ഷങ്ങളുടെ നോട്ടുകെട്ടുകള്‍ മാലിന്യത്തോടൊപ്പം നശിച്ചു

പരാതിയുമായി എംപ്ലോയീസ് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 09:01 am IST
in Kerala
ശബരിമല ഭണ്ഡാരത്തില്‍ മാലിന്യത്തോടൊപ്പം കിടക്കുന്ന നാണയങ്ങളും നിലത്ത് ചിതറിക്കിടക്കുന്നവയും

ശബരിമല ഭണ്ഡാരത്തില്‍ മാലിന്യത്തോടൊപ്പം കിടക്കുന്ന നാണയങ്ങളും നിലത്ത് ചിതറിക്കിടക്കുന്നവയും

പത്തനംതിട്ട: ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ ലക്ഷക്കണതിന് രൂപയുടെ കറന്‍സി നോട്ടുകള്‍ മാലിന്യത്തോടൊപ്പം കെട്ടിക്കിടന്ന് നശിച്ചു. എണ്ണി തിട്ടപ്പെടുത്താത്ത നോട്ടുകള്‍ ഇരുനൂറില്‍ പരം കൂടകളിലാക്കി ഭണ്ഡാരത്തില്‍ തള്ളിയ നിലയിലാണ്. ശബരിമല ഉത്രം ഉത്സവത്തിനും മേടമാസ-വിഷു പൂജകള്‍ക്കുമായി ഏപ്രില്‍ ഒന്നിന് നട തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഭണ്ഡാരത്തില്‍ നോട്ടുകെട്ടുകളും നാണയങ്ങളും ഭക്തര്‍ സമര്‍പ്പിച്ച പൂജാദ്രവ്യങ്ങളും കണ്ടെത്തിയത്.

മകരവിളക്ക് കഴിഞ്ഞ് ലഭിച്ച നോട്ടുകളും കുംഭം, മീനം മാസങ്ങളില്‍ ലഭിച്ച നോട്ടുകളുമാണ് ഇവയെന്ന് കരുതുന്നു. മാലിന്യത്തോടൊപ്പം ദ്രവിച്ച നിലയില്‍ കണ്ടെത്തിയ നോട്ടുകള്‍ ഉത്സവത്തിന് നട തുറന്ന ശേഷം കഴിഞ്ഞ ഏഴാം തീയതി വരെ എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ജി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പരാതി നല്കിയിരുന്നു.

എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ബോര്‍ഡ് തയാറായിട്ടില്ല. സാധാരണ നിലയില്‍ പരാതി ദേവസ്വം വിജിലന്‍സിന് കൈമാറി അടിയന്തര അന്വേഷണത്തിന് നടപടി സ്വീകരിക്കേണ്ടതാണ്. മകരവിളക്ക് കാലം മുതല്‍ മേടം വരെ ദണ്ഡാരത്തിന്റെ ചുമതല വഹിച്ച സ്പെഷല്‍ ഓഫീസര്‍മാരാണ് ഇതിന് ഉത്തരവാദികളെന്ന് എംപ്ലോയീസ് സംഘ് കുറ്റപ്പെടുത്തുന്നു.

വെള്ളം വീണ് ദ്രവിച്ച നോട്ടുകളാണ് ഇത്തരത്തില്‍ കാണപ്പെട്ടതെന്ന് വരുത്തി തീര്‍ത്ത് പ്രശ്നത്തില്‍ നിന്നും തലയൂരാനാണ് ദേവസ്വം അധികൃതര്‍ ശ്രമിക്കുന്നതെന്ന് സൂചനയുണ്ട്. ഇത്തരത്തില്‍ കേടായ നോട്ടാണ് ഇവയെങ്കില്‍ അടിയന്തരമായി അവ തിരുവനന്തപുരത്ത് എത്തിച്ച് സ്റ്റേറ്റ് ബാങ്കിന് കൈമാറി പണമാക്കി മാറ്റാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ അതിനുള്ള നീക്കവും നടന്നിട്ടില്ല.

Tags: Sabarimala BhandaramSabarimala Vazhipad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.