Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹമാസ് നേതാക്കളുടെ ചിത്രമേന്തി ജമാ അത്തെ ഇസ്ലാമിയുടെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് നിയമവാഴ്ചയോടുള്ള വെല്ലുവിളി: ശ്രീജിത് പണിയ്‌ക്കര്‍

കഴിഞ്ഞ ദിവസം ഹമാസ് ഭീകരരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും പ്രധാനമന്ത്രിക്കെതിരെ മതപരമായ മുദ്രാവാക്യങ്ങളുയര്‍ത്തിയും ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് രാജ്യത്തിന്റെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സ്വതന്ത്ര നിരീക്ഷകനായ ശ്രീജിത് പണിയ്‌ക്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2025, 08:18 pm IST
in Kerala
ജമാ അത്തെ ഇസ്ലാമി ഹിന്ദിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)

ജമാ അത്തെ ഇസ്ലാമി ഹിന്ദിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)

കോഴിക്കോട്: കഴിഞ്ഞ ദിവസം ഹമാസ് ഭീകരരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും പ്രധാനമന്ത്രിക്കെതിരെ മതപരമായ മുദ്രാവാക്യങ്ങളുയര്‍ത്തിയും ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് രാജ്യത്തിന്റെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സ്വതന്ത്ര നിരീക്ഷകനായ ശ്രീജിത് പണിയ്‌ക്കര്‍. ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശ്രീജിത് പണിയ്‌ക്കര്‍.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ബില്‍ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ രാജ്യത്ത് ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നിയമത്തിനകത്ത് നിന്നും പൊതുഗതാഗതത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിയ്‌ക്കാതെ ആര്‍ക്കും പ്രതിഷേധിക്കാം. പക്ഷെ കരിപ്പൂരിലേക്ക് പ്രകടനം നടത്തിയ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികള്‍ പറയുന്നത് വഖഫ് ഭേദഗതി ബില്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ്. വാസ്തവത്തില്‍ ഇവരുടെ പ്രകടനത്തിന് പൊലീസിന്റെ അനുമതി കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. അതിനര്‍ത്ഥം അവര്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചുവെന്നാണ്. ഇവരുടെ മുദ്രാവാക്യങ്ങളും രാജ്യദ്രോഹപരമായവയായിരുന്നു. – ശ്രീജിത് പണിയ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

എന്തിനാണ് ഇവര്‍ ചിത്രങ്ങള്‍ മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള ഭീകരസംഘടനകളുടെ നേതാവിന്റെ ചിത്രം പ്രകടനത്തില‍് ഉപയോഗിക്കുന്നത് ? ഇന്ത്യ മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടില്ല എന്ന് ന്യായീകരിക്കുകയാണ് ഇവര്‍. എന്നാല്‍ ഇന്ത്യയ്‌ക്ക് എതിരെ ഇതുവരെ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തിക്കാത്തിടത്തോളം ഇന്ത്യയ്‌ക്ക് ഈ സംഘടനയെ നിരോധിക്കേണ്ട കാര്യമില്ല. യുഎഇയില്‍ സൗദിയില്‍ സിറിയയില്‍ എല്ലാം നിരോധിച്ച സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന, ഹമാസ് സ്ഥാപകനായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമായാണ് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗം പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്. സയ്യിദ് ഖുതുബ് പോലുള്ള അപകടകാരികളായ തീവ്രവാദികളുടെ ചിത്രങ്ങള്‍ എന്തിനാണ് ഇവര്‍ ഉപയോഗിക്കുന്നത്?ഇദ്ദേഹത്തിന്റെ സന്ദേശങ്ങളാണ് അല്‍ ക്വെയ്ദ പോലുള്ള ഭീകര സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇസ്ലാം ഭരണം ലോകമാകെ വേണമെന്നും ശരിയ നിയമമാണ് ലോകത്തെങ്ങും വേണ്ടതെന്നും പറയുന്ന സന്ദേശങ്ങളാണ് സയ്യിദ് കുത്തബിന്‍റേത്. – ശ്രീജിത് പണിയ്‌ക്കര്‍ പറയുന്നു.

നേരത്തെ ഹമാസ് നേതാക്കളുടെയും മറ്റും ചിത്രങ്ങള്‍ ചിത്രങ്ങള്‍ ആനപ്പുറത്ത് എഴുന്നെള്ളിച്ചത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോഴിതാ ഇവരുടെ സ്നേഹം ഹമാസില്‍ നിന്നും പോയി മുസ്ലിം ബ്രദര്‍ഹുഡിലേക്ക് വരെ എത്തിയിരിക്കുന്നു. ഈ തീവ്രവാദി നേതാക്കള്‍ നമ്മുടെ നാട്ടിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തിരിക്കുന്നത്. പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഇവിടെ ടൂളായി ഉപയോഗിക്കുകയാണ്. – ശ്രീജിത് പണിയ്‌ക്കര്‍ പറയുന്നു.

പലസ്തീനികള്‍ക്ക് പലസ്തീനില്‍ ന്യായമായി ജീവിക്കാനുള്ള അവകാശമുണ്ട്. ഇവരുടെ അവകാശം ഇന്ത്യയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. പക്ഷെ അവര്‍ക്ക് വേണ്ടി ഹമാസ് പോലുള്ള ഭീകരസംഘടനകള്‍ രംഗത്ത് വന്നതാണ് അപകടം. ഈ നാട്ടിലെ മുസ്ലിങ്ങള്‍ക്ക് ഇവരെക്കൊണ്ട് നയാപൈസയുടെ ഉപയോഗം ഇല്ല. പിന്നെ എന്തിനാണ് ഇവരുടെയൊക്കെ ചിത്രങ്ങല്‍ ഇവര്‍ പ്രകടനത്തില്‍ ഉപയോഗിക്കുന്നത്. അതിനര്‍ത്ഥം പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഒരു ഉപകരണമായി ഉപയോഗിക്കുക എന്നത് തന്നെയാണ്.

 

Tags: WakfamendmentbilljamaateIslamiWakfbillJamaatIslamiHindSIOSreejithPanickerHamassolidarity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് എതിരേ വ്യാപക എൻഐഎ റെയ്ഡ്; അവിടെ നിരോധിത സംഘടന

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

World

ട്രംപ് ഇറാനിൽ അട്ടിമറി നടത്താനൊരുങ്ങുമ്പോൾ ടെഹ്റാൻ യുഎസിനെ സ്വാഗതം ചെയ്യുന്നത് 2,000 മിസൈലുകൾ വിന്യസിച്ചു കൊണ്ട്: യുഎസ് വിമാനവാഹിനിക്കപ്പൽ മുങ്ങുമോ?

World

ഹമാസ് ബന്ധം സമ്മതിച്ച് പാക് ലഷ്‌കര്‍ കമാന്‍ഡര്‍; ദോഹയിൽ ഹമാസിന്റെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി

World

ഗാസയിൽ പാകിസ്ഥാൻ സൈന്യത്തെ ഇസ്രായേൽ വെച്ചുപൊറുപ്പിക്കില്ല, ട്രംപിന്റെയും മുനീറിന്റെയും നീക്കത്തിന് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.