Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോളനിവാസികളെ വോട്ട് ബാങ്കായി കാണുന്ന ആപ്പ് കാലഘട്ടം കഴിഞ്ഞു ; വർഷങ്ങൾക്ക് ശേഷം ദൽഹിയിലെ ചേരി നിവാസികൾക്ക് അച്ഛേ ദിൻ ആരംഭിക്കുന്നുവെന്നും രേഖ ഗുപ്ത

ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ ബിജെപി സർക്കാർ ചേരി നിവാസികൾക്ക് വേണ്ടി ഒന്നും പ്രവർത്തിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്നും രേഖ ഗുപ്ത വിമർശിച്ചു. എന്നാൽ ഇന്ന് ബിജെപി സർക്കാർ എല്ലാ ദരിദ്രരെയും പരിപാലിക്കുകയും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 12:23 pm IST
inIndia

ന്യൂദൽഹി : ദൽഹിയിലെ ചേരി നിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് വീണ്ടും ഉറപ്പ് നൽകി മുഖ്യമന്ത്രി രേഖ ഗുപ്ത. തന്റെ മണ്ഡലമായ ഷാലിമാർ ബാഗിൽ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം ചേരി നിവാസികൾക്ക് ‘അച്ഛേ ദിൻ’ ആരംഭിക്കുകയാണെന്ന് അവർ പറഞ്ഞു.

ചേരികൾക്കും കോളനികൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ നടക്കും. ദൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡിലെ (DUSIB) 700 കോടി രൂപയുടെ ഫണ്ട് ചേരി നിവാസികളുടെ ക്ഷേമത്തിനുവേണ്ടിയാണെന്നും 10 വർഷം മുമ്പ് നിർമ്മിച്ച 52,000 ഫ്ലാറ്റുകൾ ഇപ്പോൾ നവീകരണത്തിന് ശേഷം അവർക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ മുൻ സർക്കാരുകളെ വിമർശിച്ചുകൊണ്ട് ചേരി നിവാസികൾക്ക് വേണ്ടി എഎപി – കോൺഗ്രസ് സർക്കാരുകൾ പ്രവർത്തിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ ബിജെപി സർക്കാർ ചേരി നിവാസികൾക്ക് വേണ്ടി ഒന്നും പ്രവർത്തിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്നും രേഖ ഗുപ്ത വിമർശിച്ചു.

എന്നാൽ ഇന്ന് ബിജെപി സർക്കാർ എല്ലാ ദരിദ്രരെയും പരിപാലിക്കുകയും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വീട്, ടോയ്‌ലറ്റുകൾ, പാർക്ക് എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻ സർക്കാരുകൾ ചേരി നിവാസികളെ ശ്രദ്ധിച്ചിരുന്നില്ലെന്ന് തറപ്പിച്ച് പറഞ്ഞ മുഖ്യമന്ത്രി അവരെ വോട്ട് ബാങ്കായി മാത്രമേ മുൻ സർക്കാരുകൾ ഉപയോഗിച്ചിരുന്നുള്ളൂ. ഇന്ന് ഇവിടെ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ ചേരികളിലെ ജനങ്ങൾക്ക് ഒരു സന്ദേശമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ എല്ലാ ദരിദ്രരെയും പരിപാലിക്കുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും അവർ കൂട്ടിച്ചേർത്തു.

Tags: delhibjpaapdevelopmentMuslim appeasementRekha Guptacolony people
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിലെ പള്ളിയിൽ ദൈവദശകം പാടുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.