Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമനവമിയിൽ സാംബാൽ ഭക്തി സാന്ദ്രമായി : ഘോഷയാത്രയിൽ അണിനിരന്ന് പെൺകുട്ടികളും : പുരാതന സാംബലിന്റെ മഹത്വം വീണ്ടും ജ്വലിപ്പിക്കപ്പെട്ടുവെന്ന് വിഎച്ച്പി

സാംബലിന്റെ മഹത്തായ ചരിത്രം വീണ്ടും തിരിച്ചുവരുന്നുവെന്ന വികാരത്തോടെയാണ് രാമനവമിയിൽ ഈ ഘോഷയാത്ര നടത്തിയതെന്ന് വിഎച്ച്പിയുടെ പ്രാദേശിക നേതാക്കൾ പറഞ്ഞു. വിഎച്ച്പിയുടെ നേതൃത്വത്തിൽ സാംബലിൽ നടത്തിയ ഈ ഘോഷയാത്ര ഭക്തരുടെ ആവേശത്തിന്റെ പ്രതീകമായി മാറിയെന്ന് വിഎച്ച്പിയുടെ സെൻട്രൽ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് അംഗം ഡോ. രാജ് കമൽ ഗുപ്ത പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2025, 11:05 am IST
inIndia

ലഖ്നൗ : ശ്രീരാമനവമിയുടെ ഭാഗമായി ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ ഇന്നലെ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ടാബ്ലോകളോടുകൂടിയ വലിയ ഘോഷയാത്രയാണ് സംഘടിപ്പിച്ചത്. കാവി പതാകകൾ വീശി “ജയ് ശ്രീറാം” മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചു കൊണ്ടാണ് ഘോഷയാത്രയിൽ പങ്കെടുത്തവർ കടന്നു പോയത്.

യുവതികളും പെൺകുട്ടികളും ഘോഷയാത്രയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തി ധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഇതിനുപുറമെ ശ്രീരാമൻ, ഹനുമാൻ, മറ്റ് ദേവീദേവന്മാർ എന്നിവരുടെ ആകർഷകമായ നിശ്ചലദൃശ്യങ്ങൾ ഈ ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കി.

അതേ സമയം ഘോഷയാത്ര കണക്കിലെടുത്ത് നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ലോക്കൽ പോലീസും ആർ‌എ‌എഫ് ഉദ്യോഗസ്ഥരും എല്ലാ കോണുകളിലും ജാഗ്രത പാലിച്ചു. ഡ്രോണുകൾ വഴിയും നിരീക്ഷണം നടത്തി.

ഇതിനു പുറമെ സാംബലിന്റെ മഹത്തായ ചരിത്രം വീണ്ടും തിരിച്ചുവരുന്നുവെന്ന വികാരത്തോടെയാണ് രാമനവമിയിൽ ഈ ഘോഷയാത്ര നടത്തിയതെന്ന് വിഎച്ച്പിയുടെ പ്രാദേശിക നേതാക്കൾ പറഞ്ഞു. വിഎച്ച്പിയുടെ നേതൃത്വത്തിൽ സാംബലിൽ ആദ്യമായി നടത്തിയ ഈ ഘോഷയാത്ര ഭക്തരുടെ ആവേശത്തിന്റെ പ്രതീകമായി മാറിയെന്ന് വിഎച്ച്പിയുടെ സെൻട്രൽ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് അംഗം ഡോ. രാജ് കമൽ ഗുപ്ത പറഞ്ഞു.

കൂടാതെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും അതുല്യമായ സംഗമം കാണപ്പെട്ടു. പുരാതന സാംബലിന്റെ മഹത്വം വീണ്ടും ജ്വലിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: SambhalhindumuslimYogi AdityanathVHPRamanavamiUthar Pradeshfestivals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.