Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ടെടുപ്പ് ദിവസം പ്രിയങ്ക രാജ്യം വിട്ടതും രാഹുല്‍ നിശബ്ദത പാലിച്ചതും സോണിയയുടെ നിര്‍ദ്ദേശപ്രകാരമെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 08:17 pm IST
inIndia

ന്യൂഡല്‍ഹി : വഖഫ് ബില്ലിന്മേലുള്ള വോട്ടെടുപ്പ് ദിവസം പ്രിയങ്കഗാന്ധി രാജ്യം വിട്ടതും രാഹുല്‍ ഗാന്ധി നിശബ്ദത പാലിച്ചതും സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് സൂചന. കേരളത്തിലെ ക്രൈസ്തവ സംഘടനങ്ങള്‍ ബില്ലിനെ അനുകൂലിച്ച് രംഗത്ത് വന്നതോടെ ഇക്കാര്യത്തില്‍ പ്രത്യക്ഷമായി ബില്ലിനെ എതിര്‍ക്കുന്നത് ആത്മഹത്യാപരമാണെന്ന ആശങ്കയാണ് സോണിയ ഇവരോടു പങ്കുവച്ചത്. വയനാട്ടിലെ മുന്‍ എംപി രാഹുലിനും നിലവിലുള്ള എംപി പ്രിയങ്കയ്‌ക്കും കേരളത്തിലെ ക്രൈസ്തവരെ അഭിമുഖീകരിക്കാന്‍ എങ്ങിനെ കഴിയുമെന്നതാണ് അവരെ അലട്ടിയ പ്രശ്‌നം. കേരളത്തില്‍ ക്രൈസ്തവ സംഘടനകളെ പിണക്കി യുഡിഎഫിന് മുന്നോട്ടു പോകാനാവില്ല. ഈ വിഷയത്തില്‍ സമ്മര്‍ദ്ദം ഉയര്‍ത്തിയ ക്രൈസ്തവ സഭകളെയും സംഘടനകളെയും തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിനെതിരെ സോണിയ കുടുംബം നിന്നത്.
വഖഫ് വിഷയത്തില്‍ രാഹുല്‍ കാര്യമായ പ്രതികരണം നടത്താതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. യുഎസ് തീരുവക്കാര്യമാണ് പാര്‍ലമെന്‌റില്‍ അദ്‌ദേഹം കൂടുതല്‍ സംസാരിച്ചത്. അടുത്ത ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രിയങ്ക വിദേശത്ത് പോയെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് . ഇതിനായി മുന്‍കൂര്‍ അവര്‍ അവധി തേടിയിരുന്നുവെന്നും പറയുന്നു. എന്നാല്‍ ഭേദഗതി ബില്‍ വഴി ജനാധിപത്യവും മതേതരത്വവും കശാപ്പു ചെയ്യപ്പെടുന്നുവെന്നു വിലപിച്ചിരുന്ന പ്രിയങ്കയ്‌ക്കും മറ്റും അതിനേക്കാള്‍ വലുത് ബന്ധുവിന്‌റെ ചികില്‍സയാണ് ഇതോടെ വ്യക്തമായി.

Tags: CountryrahulPriyankaleftSoniasilentremainedpolling day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ പുകഴ്‌ത്തിയത് ഇഷ്ടമായില്ല : ട്രമ്പിനെ പരിഹസിച്ച് കോൺഗ്രസ് ; രാഹുലിന്റെ നുണ പ്രചാരണവും ഏറ്റില്ല

Kerala

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.