Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

യോഗിയെ കണ്ടുപഠിച്ച് പഞ്ചാബ് സർക്കാർ : ലഹരി മാഫിയക്കാരുടെ അനധികൃത നിർമ്മാണങ്ങൾ ബുൾഡോസറിന് ഇടിച്ച് നിരപ്പാക്കി

നിലവിൽ ഒളിവിൽ കഴിയുന്ന ജസ്വിന്ദർ കൗർ എന്ന സ്ത്രീയുടെ അനധികൃത നിർമ്മാണമാണ് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഇവർക്കെതിരെ 20ഓളം കേസുകളാണ് ഫയൽ ചെയ്തിട്ടുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2025, 11:51 am IST
inIndia

ജലന്ധർ: യുപി മോഡലിൽ പഞ്ചാബിൽ ലഹരി മാഫിയക്കെതിരെ പൊലീസിന്റെ ബുൾഡോസർ നടപടി. ജലന്ധറിൽ ലഹരി മാഫിയ സംഘത്തിൽ ഉൾപ്പെട്ട ആളുടെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി. ജലന്ധറിലെ നകോദറിലെ ഫൈസലാ ഗ്രാമത്തിൽ ഞായറാഴ്ചയാണ് പൊലീസ് നടപടിയുണ്ടായത്. നിലവിൽ ഒളിവിൽ കഴിയുന്ന ജസ്വിന്ദർ കൗർ എന്ന സ്ത്രീയുടെ അനധികൃത നിർമ്മാണമാണ് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.

ഇവർക്കെതിരെ 20ഓളം കേസുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. കൊലപാതക കേസ് അടക്കമുള്ളവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് ആക്റ്റ് അടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ബിഡിപിഒയുടെ ഉത്തരവ് അനുസരിച്ചാണ് അനധികൃത നിർമ്മിതി പൊളിച്ചിട്ടുള്ളത്. ജസ്വിന്ദർ കൗറിന്റെ ഭർത്താവിനെതിരെയും പൊലീസ് കേസുകളുണ്ടെന്നാണ് എസ്എസ്പി ഗുർമീത് സിംഗ് മാധ്യമങ്ങളോട് വിശദമാക്കിയത്. ജസ്സി എന്ന പേരിലാണ് ഇവർ ലഹരിമരുന്ന് വിൽപന അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത്.  സംഘത്തിൽ ഉൾപ്പെട്ട ആളുടെ 50 കോടിയുടെ സ്വത്ത് നേരത്തെ കണ്ടുകെട്ടിയിരുന്നു.

Tags: Drug MafiapunjabpoliceYogi AdityanathUthar PradeshBuldozer Baba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Malappuram

മലപ്പുറം വണ്ടൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 89.733 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മാന്‍ (പിന്നില്‍)
India

മയക്കമരുന്ന് ലോബിയെ ചോദ്യം ചെയ്യുന്നവരെ പഞ്ചാബില്‍ കൊന്ന് തള്ളുന്നു; ഇത് കൈകാര്യം ചെയ്യാന്‍ ആം ആദ്മി മുഖ്യമന്ത്രിക്കാവില്ല, കേന്ദ്രം നോക്കാം: അമിത് ഷാ

India

ആപ്പിന്റെ വാഗ്ദാനം വെറും പാഴ് വാക്ക് : പഞ്ചാബിലെ മയക്കുമരുന്ന് വ്യാപാരം 2029 ഡിസംബറോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

Kerala

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Kerala

3 വര്‍ഷം മുമ്പ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം: ലൈംഗിക ബന്ധത്തിനിടെ കുട്ടി കരഞ്ഞപ്പോള്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയെന്ന് അമ്മ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ചൊവ്വ ദോഷമാണോ വില്ലൻ ? മാറാൻ സുബ്രഹ്മണ്യ മന്ത്രം

മാര്‍ക്കോ റൂബിയോയുടെ പ്രധാനലക്ഷ്യം വെനസ്വേല എണ്ണയുടെ ശുദ്ധീകരണം, ഇതിന് റിലയന്‍സിന്റെ സഹായം തേടി

അനിരുദ്ധിന്റെ ക്യാരക്ടർ വിശ്വസിക്കാൻ പറ്റാത്തതാണ് : കലാനിധി മാരനോട് വിവാഹക്കാര്യം സംസാരിച്ചത് രജനികാന്ത്

സിദ്ധരാമയ്യയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…പിന്നില്‍ ഡി.കെ. ശിവകുമാറോ?

പാറ്റാ പാർട്ടിയ്‌ക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ഗുർപത്വന്ത് സിംഗ് പന്നുൻ ; ഇന്ത്യയിലെ നിക്ഷേപങ്ങൾ എല്ലാവരും പിൻവലിക്കണമെന്നും ഭീഷണി

കുടുകുടാ ചിരിപ്പിച്ച് ചിന്താ ജെറോം വീണ്ടും

‘ മകൻ മൂന്ന് വർഷമായി ജയിലിൽ , വധശിക്ഷയുടെ കാര്യം അറിയിച്ചില്ല ‘ ; നസ്റുൽ ഇസ്‌ലാമിന്റെ അമ്മ റഹിമ ബീഗം

കോയമ്പത്തൂര്‍ സ്ഫോടന പരമ്പര: അഞ്ച് പേര്‍ക്ക് പരോള്‍, തീവ്രവാദികളോട് വിജയ് സര്‍ക്കാരിന് മൃദുസമീപനമെന്ന് ബിജെപി

യൂറോപ്പ് കത്തുന്നത് പോലെ ഇന്ത്യയെയും അവർക്ക് കത്തിക്കണം എന്നുണ്ട് ; പക്ഷെ എന്ത് ചെയ്യാൻ, ഭരണത്തിൽ ബിജെപി ആയിപ്പോയി ; ജിതിൻ ജേക്കബ്

“രാഹുൽ ആഞ്ഞടിച്ചു” , “രാഹുലിന്റെ ചടുലനീക്കങ്ങൾ” എന്നൊക്കെ പറഞ്ഞ കേരളത്തിലെ മാപ്രകള്‍ക്ക് മിണ്ടാട്ടം, അവധിയാഘോഷിച്ച് രാഹുല്‍ വിയറ്റ്നാമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.