Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എണ്ണശുദ്ധീകരണത്തില്‍ ആഗോള ഹബ്ബായി മാറാന്‍ ഇന്ത്യ;സൗദി ആരാം കോ ഇന്ത്യയില്‍ ഒഎന്‍ജിസിയിലും ഭാരത് പെട്രോളിയത്തിലും നിക്ഷേപത്തിനൊരുങ്ങുന്നു

അസംസ്കൃത എണ്ണശുദ്ധീകരിച്ച് കൂടുതല്‍ ഹരിതമായ പെട്രോളും ഡീസലും എവിയേഷന്‍ ഓയിലും സൃഷ്ടിക്കുന്ന ആഗോള ഹബ്ബായി മാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇപ്പോഴിതാ സൗദി അറേബ്യയിലെ ദേശീയ പെട്രോളിയം കമ്പനിയായ സൗദി ആരാം കോ ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളായ ഒഎന്‍ജിസിയിലും ഭാരത് പെട്രോളിയത്തിലും ഈ ലക്ഷ്യത്തോടെ നിക്ഷേപത്തിനൊരുങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 07:09 pm IST
inBusiness

ന്യൂദല്‍ഹി: അസംസ്കൃത എണ്ണശുദ്ധീകരിച്ച് കൂടുതല്‍ ഹരിതമായ പെട്രോളും ഡീസലും എവിയേഷന്‍ ഓയിലും സൃഷ്ടിക്കുന്ന ആഗോള ഹബ്ബായി മാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇപ്പോഴിതാ സൗദി അറേബ്യയിലെ ദേശീയ പെട്രോളിയം കമ്പനിയായ സൗദി ആരാം കോ ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളായ ഒഎന്‍ജിസിയിലും ഭാരത് പെട്രോളിയത്തിലും ഈ ലക്ഷ്യത്തോടെ നിക്ഷേപത്തിനൊരുങ്ങുന്നു.

ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പ്രധാനമന്ത്രി മോദി സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിന് മുന്‍പ് ധാരണയിലെത്താനാണ് സൗദി ആരാംകോയുടെയും ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേയും ശ്രമം.

സൗദിയിലെ അസംസ്കൃത എണ്ണ ഇന്ത്യയിലെ എണ്ണശുദ്ധീകരണശാലയില്‍ ശുദ്ധീകരിച്ച് അനുയോജ്യമായ ഉല്‍പന്നങ്ങളാക്കി മാറ്റി വില്‍ക്കുകയാണ് സൗദി അറേബ്യയുടെ ലക്ഷ്യം. കുടുതല്‍ ശുദ്ധീകരിച്ച ഹരിത ഉല്‍പന്നങ്ങളാക്കി മാറ്റുന്ന പ്രക്രിയ ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളെ ഏല്‍പിക്കുകയാണ് സൗദിയുടെ ലക്ഷ്യം. ബിപിസിഎല്ലിന്റെ ആന്ധ്രയില്‍ ആരംഭിക്കാന്‍ പോകുന്ന എണ്ണ ശുദ്ധീകരണശാലയിലും ഒഎന്‍ജിസിയുടെ ഗുജറാത്തില്‍ ആരംഭിക്കാന്‍ പോകുന്ന ശുദ്ധീകരണശാലയിലും നിക്ഷേപിക്കുകയാണ് ലക്ഷ്യം. ഹരിത ഊര്‍ജ്ജ ഉല്‍പന്നങ്ങള്‍ക്ക് ലോകമാകെ കൂടുതല്‍ ആവശ്യക്കാരും കൂടുതല്‍ തുകയും ലഭിക്കും. ഇതാണ് സൗദി ആരാംകോയുടെ മുഖ്യ ആകര്‍ഷണം. സൗദി ആരാംകോ നിക്ഷേപിക്കുന്ന ഇന്ത്യയിലെ എണ്ണശുദ്ധീകരണശാലകളിലേക്ക് എത്ര വേണമെങ്കിലും അസംസ്കൃത എണ്ണ എത്തിക്കാനും സൗദി തയ്യാറാണ്.

ഈയിടെ ഇന്ത്യയിലേക്ക് സൗദിയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയില്‍ കുറവ് സംഭവിച്ചിരുന്നു. കൂടുതല്‍ വിലക്കുറവുള്ള എണ്ണ റഷ്യയില്‍ നിന്നും ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇന്ത്യയില്‍ സുസ്ഥിരമായ ബിസിനസ് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇന്ത്യയാണ് എണ്ണ ഉപയോഗത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യം. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിപണി സൗദി ആരാംകോയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

രണ്ട് തവണ സൗദി ആരാംകോ ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു. 2018ല്‍ ഒരു കണ്‍സോര്‍ഷ്യം ആരംഭിച്ച് എണ്ണ ശുദ്ധീകരണ ശാല നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാല്‍ പദ്ധതി ഉപേക്ഷിച്ചു. ഒരു തവണ റിലയന്‍സുമായി ചേര്‍ന്ന് എണ്ണശുദ്ധീകരണശാല തുടങ്ങാന്‍ ശ്രമിച്ചെങ്കിലും ചില അഭിപ്രായഭിന്നതകളാല്‍ ഇത് നടന്നില്ല.

Tags: indiaONGCBPCLOilSaudiArabiaOilrefinerySaudiAramco
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.