Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണല്‍ മാഫിയയ്‌ക്ക് പിന്നില്‍ സിപിഎം ഉന്നതന്‍; ആദി പമ്പയുടെ മാറ് പിളര്‍ന്ന് കോടികളുടെ മണല്‍ ഖനനം

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Mar 29, 2025, 11:50 am IST
in Kerala

പത്തനംതിട്ട: ജലപ്രവാഹം നിലച്ച ആദി പമ്പയെയും വരട്ടാറിനെയും വീണ്ടെടുക്കാന്‍ എന്ന പേരില്‍ ഭരണത്തിലും സിപിഎമ്മിലും നിര്‍ണായക സ്വാധീനമുള്ള പ്രമുഖന്റെ ഒത്താശയോടെ മണല്‍ ഖനനം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ വേര്‍തിരിച്ച് ആറാട്ടു പുഴയ്‌ക്ക് താഴെ കോയിപ്രത്തേയും ഇടനാടിനെയും വകഞ്ഞുമാറ്റി ഒഴുകുന്ന ആദി പമ്പയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആഴത്തില്‍ മണല്‍ ഖനനം. ഇതിനോടകം ഒരു ലക്ഷത്തിലധികം ലോഡ് മണല്‍ കോരിയെടുത്തു കൂട്ടിയിട്ടിട്ടുണ്ട്.

പമ്പ ആദ്യം ഒഴുകിയിരുന്ന വഴിയായി കണക്കാക്കുന്ന ആദി പമ്പ പൂര്‍ണമായി വറ്റിവരണ്ടത് അര നൂറ്റാണ്ട് മുമ്പാണ്. ഇടനാട് എന്ന ഗ്രാമത്തെ ചുറ്റി നാലുകിലോമീറ്റര്‍ ഒഴുകുന്ന നദി മംഗലം എന്ന സ്ഥലത്തെത്തി പമ്പയില്‍ സംഗമിക്കുന്നു. ഓതറ പുതുക്കുളങ്ങരയില്‍ എത്തുമ്പോള്‍ ആദി പമ്പയില്‍ നിന്നുമാണ് വരട്ടാര്‍ തുടങ്ങുന്നത്. അഞ്ച് പതിറ്റാണ്ടിന് മുമ്പ് ആദി പമ്പയിലൂടെയുള്ള നീരൊഴുക്കു നിലച്ചതോടെ വരട്ടാറിലും വെള്ളമില്ലാതായി.

ഈ രണ്ട് നദികളേയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു വര്‍ഷം മുമ്പ് നദിയുടെ ആഴം കൂട്ടാന്‍ ഖനനം ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് മണല്‍ കൊള്ള ആയിരുന്നെന്നും ഇതിനോടകം രണ്ടു ലക്ഷം ലോഡ് മണല്‍ കടത്തിക്കഴിഞ്ഞെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

രണ്ടു വര്‍ഷം മുമ്പ് ജനകീയ സമരം ആരംഭിച്ചതോടെ മണല്‍ എടുപ്പും കടത്തും നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വേനല്‍ ആരംഭിച്ചതോടെയാണ് വീണ്ടും ഖനനം തുടങ്ങിയത്. കുട്ടിയിട്ടിരിക്കുന്ന മണല്‍ ഇതുവരെ കടത്താന്‍ തുടങ്ങിയിട്ടില്ല. എന്നാല്‍ മഴയ്‌ക്ക് മുമ്പ് ഇതു പൂര്‍ണമായും വിവിധ യാര്‍ഡുകളിലേക്ക് മാറ്റുകയാണ് മണല്‍കടത്ത് ലോബിയുടെ ലക്ഷ്യം.

 

Tags: cpmpathanamthittasand miningAdi Pampa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

Kerala

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

Kerala

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

പുതിയ വാര്‍ത്തകള്‍

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.