Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഔറംഗബാദ് ലക്ഷ്മിനഗർ ആകും , ഖലീസ്പുര ബ്രഹ്മ തീർത്ഥമാകും ; മുഗളന്മാരുടെ പേരുള്ള 50 ലധികം പ്രദേശങ്ങളുടെ പേരുകൾ മാറ്റാൻ യോഗി സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 10:32 pm IST
inIndia

ലക്നൗ : മുഗളന്മാരുടെ പേരുള്ള 50 ലധികം പ്രദേശങ്ങളുടെ പേരുമാറ്റാനുള്ള നീക്കവുമായി യോഗി സർക്കാർ .വാരണാസിയിലെ മുഗൾ സ്വേച്ഛാധിപതികളുടെ പേരിലുള്ള നിരവധി പ്രദേശങ്ങളുടെ പേരുകൾ മാറ്റാനാണ് തീരുമാനം . വാരണാസി മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിൽ ഇത് ചർച്ച ചെയ്യും.

ഇത്തരം പ്രദേശങ്ങളുടെ പേര് മാറ്റണമെന്ന് നിരവധി ഹിന്ദു അവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഔറംഗബാദ് പ്രദേശത്തിന്റെ പേര് ലക്ഷ്മിനഗർ അല്ലെങ്കിൽ നാരായണി ധാം നഗർ എന്നാക്കി മാറ്റാൻ നിർദ്ദേശമുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് യോഗത്തിൽ എടുക്കുന്ന തീരുമാനം സംസ്ഥാന സർക്കാരിനെ അറിയിക്കുമെന്നാണ് സൂചന .

ജഗത്ഗുരു രാമഭദ്രാചാര്യ വാരണാസിയിൽ വന്ന് മുസ്ലീം പ്രദേശങ്ങളുടെ പേരുകൾ മാറ്റുന്നതിനെ പിന്തുണച്ച് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ നീക്കം . പതിനേഴാം നൂറ്റാണ്ടിലെ ഹിന്ദു വിദ്വേഷിയായ മുഗൾ സ്വേച്ഛാധിപതി ഔറംഗസേബിന്റെ പേരിലുള്ള ഔറംഗബാദ് പ്രദേശത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 20 ന് വിശ്വവേദിക് സനാതൻ ന്യാസ് മുനിസിപ്പൽ കമ്മീഷണർക്ക് കത്തെഴുതിയിരുന്നു.

മാർച്ച് 24ന് ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ഇതുമായി ബന്ധപ്പെട്ട ഒരു പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇസ്ലാമിക മതഭ്രാന്തന്മാരുമായും ആക്രമണകാരികളുമായും ബന്ധപ്പെട്ട എല്ലാ പേരുകളും മാറ്റേണ്ടതുണ്ടെന്ന് ജഗത്ഗുരു രാമഭദ്രാചാര്യ പരിപാടിയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .

മദൻപുര ഗോൽ ചബുത്രയ്‌ക്ക് സിദ്ധ പീഠം എന്നും, ഖലീസ്പുരയെ ബ്രഹ്മേശ്വര മഹൽ എന്നോ ബ്രഹ്മ തീർത്ഥമെന്നോ പുനർനാമകരണം ചെയ്യണം. ഗോൽഗദ്ദയെ വിശ്വകർമ നഗർ അല്ലെങ്കിൽ വിശ്വകർമ തീർത്ഥ എന്നും പീലിക്കോത്തിയെ സ്വർണ്ണ തീർത്ഥ എന്നും കജ്ജക്പുര/സരയ്യയെ അനരസ് തീർത്ഥ എന്നും അംബിയ മാണ്ഡിയെ അമരേശ്വര തീർത്ഥ എന്നും പുനർനാമകരണം ചെയ്യണം. രേഖകളിൽ അമീർചന്ദ് എന്ന മുസ്ലീം പേരിലാണ് അംബിയ മാണ്ഡി അറിയപ്പെടുന്നത്.

വാരണാസിയിൽ മുസ്ലീം പേരുകളുടെ പേരിലുള്ള 50 ലധികം പ്രദേശങ്ങളുണ്ടെന്നും , ഈ പേരുകൾ മാറ്റണമെന്ന് വാരണാസി മുനിസിപ്പൽ കോർപ്പറേഷൻ മേയർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഹിന്ദു സംഘടന പ്രവർത്തകർ പറഞ്ഞു.

Tags: upvaranasiMeetingmunicipal corporationMughals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.