Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയിൽ ഭൂമി ജിഹാദ് ! മുസ്ലീം പള്ളികൾ ഉപയോഗിച്ച് വൻതോതിൽ ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢാലോചന: പ്രതിഷേധിച്ച് ബിജെപി

മുംബൈ, ഭയന്ദർ, നവി മുംബൈ, വസായ്, വിരാർ, കല്യാൺ, ഡോംബിവ്‌ലി, പൻവേൽ എന്നിവിടങ്ങളിൽ മുസ്ലീം പള്ളികളുടെ പേരിൽ വലിയ തോതിൽ ഭൂമി ജിഹാദ് നടത്തി ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2025, 04:24 pm IST
inIndia

മുംബൈ : മഹാരാഷ്‌ട്രയിൽ മുസ്ലീം പള്ളികളുടെ പേരിൽ വൻ തോതിൽ ഭൂമി ജിഹാദ് നടക്കുന്നതായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുംബൈ, ഭയന്ദർ, നവി മുംബൈ, വസായ്, വിരാർ, കല്യാൺ, ഡോംബിവ്‌ലി, പൻവേൽ എന്നിവിടങ്ങളിൽ പള്ളികളുടെ പേരിൽ വലിയ തോതിൽ ഭൂമി ജിഹാദ് നടത്തി ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്.

അനധികൃത വീടുകൾ, കുടിലുകൾ, മറ്റ് അധിക നിർമ്മാണങ്ങൾ എന്നിവ മുസ്ലീം പള്ളികളുടെ പേരിൽ നടക്കുന്നുണ്ട്. പല സ്ഥലങ്ങളിലും സർക്കാർ ഭൂമിയിലും, മൈതാനങ്ങളിലും, കടലിനടുത്തുള്ള കണ്ടൽക്കാടുകളിലും അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുണ്ട്. ഇതിനെയെല്ലാം മുസ്ലീം പള്ളി എന്ന് അഭിസംബോധ ചെയ്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

എടുത്ത് പറയേണ്ടത് ഇവിടങ്ങളിലെ ഈ നിർമ്മാണ കെട്ടിടങ്ങളിലെല്ലാം ഉച്ചഭാഷിണികളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം നിർമ്മിച്ച മിക്ക പള്ളികളിലെയും ബന്ധപ്പെട്ട വ്യക്തികൾ പോലീസിൽ നിന്നോ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നോ ഉച്ചഭാഷിണികൾക്കായി അനുമതി വാങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ ഈ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

പള്ളികളുടെ പേരിൽ ഭൂമി കൈയേറ്റം നടക്കുന്നുണ്ടെങ്കിലോ തുറന്ന സർക്കാർ ഭൂമിയിലോ ‘നോ ഡെവലപ്‌മെന്റ് സോൺ’, സിആർഇസഡ് (കോസ്റ്റൽ റെഗുലേഷൻ ഏരിയ) എന്നിവിടങ്ങളിലോ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുകയും കുറ്റവാളികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഘാട്‌കോപ്പറിലും ഭാണ്ഡൂപ്പിലും 25 അനധികൃത മുസ്ലീം പള്ളികളെയും ഉച്ചഭാഷിണികളെയും കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.

Tags: illegal mosqueloudspeakersmaharashtramuslimDevendra FadnavisRadical IslamLand Jihad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

കാവി തരംഗം ഇന്നും സജീവം തന്നെ

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

സപ്തംബര്‍ 23ന് ‘ആയുര്‍വേദ ദിനം’ – ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂര്‍ണ ഭാവിക്ക് ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.