Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്‌ട്ര നിലവാരത്തിൽ എത്തിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; മന്ത്രിയുടെ ഇംഗ്ലീഷ് വീഡിയോയുമായി ട്രോളന്മാര്‍

ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. ഇതോടെ മന്ത്രിയുടെ ഇംഗ്ലീഷിലുള്ള വീഡിയോയുമായി ട്രോളന്മാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 11:30 pm IST
in Kerala

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. ഇതോടെ മന്ത്രിയുടെ ഇംഗ്ലീഷിലുള്ള വീഡിയോയുമായി ട്രോളന്മാര്‍.

ഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചപ്പോള്‍ മന്ത്രി ഇംഗ്ലീഷില്‍ നടത്തിയ പ്രതികരണം:

ഞാൻ പഠിച്ച തൃശൂരിലെ ശ്രീ കേരളവർമ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്ന ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി സഖാവ് ബിന്ദു മാഡം. എന്റെ ഇംഗ്ലീഷ്നെ ആരും കുറ്റം പറയരുത് ബ്ലീസ് 😂 @rbinducpm pic.twitter.com/TCW0jJ5KTN

— Manoj Chandran (@manoj_chan) March 23, 2025

 

മന്ത്രി നിയമസഭയിലെ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ന്നത വിദ്യാഭ്യാസ മേഖലാരംഗത്ത് സ്വകാര്യ മേഖലയ്‌ക്കും ഒരു ഇടം നൽകുകയാണെന്നും. കൃത്യമായ സാമൂഹ്യ നിയന്ത്രണം ഉണ്ടാകുമെന്നും. സ്വകാര്യ സർവകലാശാലയിൽ സാമൂഹ്യനീതി ഉറപ്പാക്കുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

"Wherever I go, I take my house in my head" – Kerala Higher Education Minister 🤣

Here's another gem of a video from the India Today Conclave. This is R. Bindu, who serves as the Minister for Higher Education and Social Justice in the Kerala government. Previously, she was the… pic.twitter.com/bRyJrCKbgi

— Anand #IndianfromSouth (@Bharatiyan108) June 13, 2023

ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ഗായകന്‍ അന്തരിച്ചപ്പോള്‍ മന്ത്രി ഒരു ഇംഗ്ലീഷ് വാര്‍ത്താചാനലിന് നല്‍കിയ പ്രതികരണമാണ് പലരും പങ്കുവെച്ചത്. അതുപോലെ പണ്ട് ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിച്ച വേറെവര്‍ ഐ ഗോ ഐ ടേക് മൈ ഹൗസ് ഇന്‍ മൈ ഹെഡ് ( Wherever I go I take my house in my head) എന്ന വീഡിയോയും ചിലര്‍ പങ്കുവെച്ചു.

ഒരു പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ നിലവാരത്തിലാണ് ഇവര്‍ കാര്യങ്ങള്‍ ഇംഗ്ലീഷില്‍ വിശദീകരിക്കുന്നത്. തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു എന്ന് മാത്രമല്ല, ഇംഗ്ലീഷ് ഡിപാര്‍ടമെന്‍റിന്റെ മേധാവി ആയിരുന്നു. മന്ത്രി. ഇവരുടെ ബിരുദം സത്യം തന്നെയാണോ എന്നും ചിലര്‍ ചോദിക്കുന്നു.

Tags: cpimLDFRBinduEnglishprofessorHigherEducationMinisterDrRBindu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

News

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.