Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാഗ്പൂർ കലാപത്തിന്റെ മുഖ്യ സൂത്രധാരൻ ഫഹീം ഖാന്റെ വീട് ബുൾഡോസറിന് ഇടിച്ച് നിരത്തി ഫഡ്നാവിസ് സർക്കാർ : കലാപകാരികളെ വെറുതെ വിടില്ലെന്ന് ഭരണകൂടം

നാഗ്പൂർ കലാപത്തിൽ കലാപകാരികൾ വരുത്തിയ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം അവർ തന്നെ നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടൊപ്പം കലാപകാരികൾ അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ ഒളിത്താവളങ്ങളിൽ ബുൾഡോസറുകൾ ഇടിച്ചു കയറ്റുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 02:33 pm IST
inIndia
പ്രതി ഫഹീമിന്റെ വീടിന് നേരെ
നടന്ന ബുൾഡോസർ നടപടി

പ്രതി ഫഹീമിന്റെ വീടിന് നേരെ നടന്ന ബുൾഡോസർ നടപടി

മുംബൈ : ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടതിനെതിരെ മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ മതമൗലികവാദികൾ നടത്തിയ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഫഹീം ഖാന്റെ വസതി ഫഡ്നാവിസ് സർക്കാർ ഇന്ന് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. കലാപവുമായി ബന്ധപ്പെട്ട് ഫഹീമിനും മറ്റ് ആറ് പേർക്കുമെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ഫഡ്നാവിസിന്റെ കർശന നടപടി വന്നത്.

നാഗ്പൂരിലെ യശോധര നഗറിലെ സഞ്ജയ് ബാഗ് കോളനിയിലാണ് ഫഹീം ഖാന്റെ വീട് സ്ഥിതി ചെയ്തിരുന്നതെന്ന് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ പറഞ്ഞു. ഇയാളുടെ വസതി സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തിയപ്പോൾ കെട്ടിട പ്ലാനിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് മുനിസിപ്പൽ കോർപ്പറേഷൻ കണ്ടെത്തി. ഈ വീട് ഫഹീമിന്റെ ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം ഭൂമി കയ്യേറ്റം നീക്കം ചെയ്യാൻ ഭരണകൂടം ഫഹീം ഖാന്റെ കുടുംബത്തിന് 24 മണിക്കൂർ സമയം നൽകി. എന്നാൽ ഈ സമയത്ത് ഇയാളുടെ കുടുംബം കയ്യേറ്റം നീക്കം ചെയ്തില്ല. തുടർന്ന് 24 മണിക്കൂർ കഴിഞ്ഞപ്പോൾ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ സംഘം പോലീസുമായിട്ടെത്തി പ്രതിയുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തുകയായിരുന്നുവെന്ന് ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം നാഗ്പൂർ കലാപത്തിൽ കലാപകാരികൾ വരുത്തിയ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം അവർ തന്നെ നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടൊപ്പം കലാപകാരികൾ അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ ഒളിത്താവളങ്ങളിൽ ബുൾഡോസറുകൾ ഇടിച്ചു കയറ്റുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മാർച്ച് 17 നാണ് നാഗ്പൂരിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ കലാപം നടത്തിയത്. അക്രമത്തിൽ 36 കാറുകളും 22 ബൈക്കുകളും നിരവധി വീടുകളും നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ഈ കലാപത്തിന്റെ സൂത്രധാരൻ മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടിയുടെ സിറ്റി പ്രസിഡന്റ് ഫാഹിം ഖാൻ ആയിരുന്നു. ഫഹീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.

ഖാനും മറ്റ് ആറ് പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. മുസ്ലീം ജനക്കൂട്ടത്തെ ആദ്യമായി സംഘടിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തത് ഖാൻ ആണെന്നാണ് ആരോപണം.

Tags: Nagpur violencebjpislamistsJihadmaharashtraDevendra FadnavisbuldozerNagpurpolice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.