Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമേരിക്കയിലാണെങ്കിലും ട്രക്ക് വാങ്ങിയാല്‍ പൂജിക്കും, ഭാര്യയുടെ പാദം കുങ്കുമത്തില്‍ മുക്കി ബോണറ്റില്‍ പതിപ്പിച്ചു;ഭാരതീയപാരമ്പര്യം വിട്ടൊരു കളിയില്ല

അമേരിക്കയില്‍ ട്രക്ക് വാങ്ങിയാലും പൂജിക്കാന്‍ മറക്കാതെ ഭാരതീയരായ യുവമിഥുനങ്ങള്‍. ഭാര്യയുടെ കാല്‍പാദം കുങ്കുമത്തില്‍ മുക്കിയ ശേഷം പുതുതായി വാങ്ങിയ ട്രക്കില്‍ പതിപ്പിക്കുകയാണ് ഭര്‍ത്താവ്. ട്രക്കിന് ഉയരം കൂടിയതിനാല്‍ ഭര്‍ത്താവ് ഭാര്യയെ എടുത്തുപൊക്കിയാണ് അവളുടെ പാദം ബോണറ്റില്‍ പതിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2025, 07:22 pm IST
inIndia

ന്യൂദല്‍ഹി: വാഹനം വാങ്ങുക, വീട് പണിയുക….ഇതെല്ലാം ജീവിതത്തില്‍ വല്ലപ്പോഴും കൈവരുന്ന ഭാഗ്യമായതിനാല്‍ പലപ്പോഴും ഭാരതീയര്‍ അന്നേരം ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നതും പൂജകളും വഴിപാടുകളും നടത്തുന്നതും പതിവാണ്. പക്ഷെ ഇന്ത്യ വിട്ടുപോയി മറ്റൊരു രാജ്യത്തെത്തിയാലും നമ്മളില്‍ ഭൂരിഭാഗം പേരും ഈ ഭാരതീയ പാരമ്പര്യം കാത്തുസൂക്ഷിക്കാറുണ്ട്.

അമേരിക്കയില്‍ ട്രക്ക് വാങ്ങിയാലും പൂജിക്കാന്‍ മറക്കാതെ ഭാരതീയരായ യുവമിഥുനങ്ങള്‍. ഭാര്യയുടെ കാല്‍പാദം കുങ്കുമത്തില്‍ മുക്കിയ ശേഷം പുതുതായി വാങ്ങിയ ട്രക്കില്‍ പതിപ്പിക്കുകയാണ് ഭര്‍ത്താവ്. ട്രക്കിന് ഉയരം കൂടിയതിനാല്‍ ഭര്‍ത്താവ് ഭാര്യയെ എടുത്തുപൊക്കിയാണ് അവളുടെ പാദം ബോണറ്റില്‍ പതിപ്പിച്ചത്.

യുഎസിൽ പുതുതായി ട്രക്ക് വാങ്ങിയ ദമ്പതികളുടെ ഈ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. നീരവ് റാവു എന്ന വ്യക്തിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി. നിരവധി പേര്‍ ഭാരതീയ സംസ്കാരം അമേരിക്കന്‍ മണ്ണിലാണെങ്കിലും കാത്ത് സൂക്ഷിക്കുന്ന അദ്ദേഹത്തെ അഭിനന്ദിക്കുമ്പോള്‍ ജിഹാദികളായ പലരും എതിരായ ചില കമന്‍റുകളും ഇടുന്നുണ്ട്.

ഫ്രൈറ്റ്‌ലൈനർ ബ്രാൻഡിൽ നിന്നുള്ള സെമി ട്രക്കാണ് ഇത്. സെമിയുടെ വാതിലിൽ റാവു ട്രാൻസ്‌പോർട്ട് എന്ന സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെത്തിയാലും ആചാരങ്ങൾ മറക്കാത്ത നീരവ് റാവുവിന് കയ്യടി അവസാനിക്കുന്നില്ല.

Tags: americaFEETusLatest infotruckbharatiyasamskaramIndiancultureIndianheritage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.