Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെറ്റ് തിരുത്തി രാജസ്ഥാനിലെ നൂറിലധികം ക്രിസ്ത്യാനികൾ സനാതന ധർമ്മം സ്വീകരിച്ചു ; പള്ളികൾ ക്ഷേത്രങ്ങളാക്കി മാറ്റി : പാസ്റ്റർ പുരോഹിതനായി

രാജസ്ഥാനിലെ ദുൻഗർപൂർ, പ്രതാപ്ഗഡ്, ബൻസ്വാര എന്നീ മൂന്ന് ജില്ലകളിലായി കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 100-ലധികം ആളുകളാണ് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത്. ക്രിസ്ത്യൻ മിഷനറിമാർ പലപ്പോഴും ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ആളുകളെ ബ്രെയിൻ വാഷ് ചെയ്ത്, നല്ല വിദ്യാഭ്യാസവും നല്ല ജീവിതവും വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2025, 02:38 pm IST
inIndia
പള്ളി ഒരു ക്ഷേത്രമാക്കി മാറ്റിയപ്പോൾ

പള്ളി ഒരു ക്ഷേത്രമാക്കി മാറ്റിയപ്പോൾ

ജയ്‌പൂർ : സനാതന ധർമ്മത്തിന്റെ മഹത്വം അറിയാനും മനസ്സിലാക്കാനും ശ്രമിക്കുന്നവർ അതിന്റെ ഭാഗമായിത്തീരുന്നു എന്നത് യാഥാർത്ഥ്യമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചില ക്രിസ്ത്യൻ മിഷനറിമാർ പലതരം പ്രലോഭനങ്ങൾ നൽകി ആളുകളെ മതപരിവർത്തനം ചെയ്തു. പക്ഷേ അവർക്ക് അവരെ അധികകാലം പിടിച്ചുനിർത്താൻ കഴിഞ്ഞില്ല. ആളുകൾ തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി അവരുടെ യഥാർത്ഥ സനാതന ധർമ്മത്തിലേക്ക് മടങ്ങി. സംഭവ ബഹുലമായ ഈ കാര്യം നടന്നിരിക്കുന്നത് രാജസ്ഥാനിലാണ്.

സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ നിന്നുള്ള നൂറിലധികം ആളുകളാണ് തെറ്റ് തിരുത്തി സ്വന്തം മതത്തിലേക്ക് മടങ്ങിയെത്തിയത്. ഈ ജില്ലകളിൽ ക്രിസ്ത്യൻ മിഷനറിമാർ പലപ്പോഴും ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ആളുകളെ ബ്രെയിൻ വാഷ് ചെയ്ത്, നല്ല വിദ്യാഭ്യാസവും നല്ല ജീവിതവും വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. എന്നാൽ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞതിനെ തുടർന്ന് രാജസ്ഥാനിലെ ദുൻഗർപൂർ, പ്രതാപ്ഗഡ്, ബൻസ്വാര എന്നീ മൂന്ന് ജില്ലകളിലായി കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 100-ലധികം ആളുകളാണ് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത്.

ഏകദേശം 30 വർഷങ്ങൾക്ക് മുമ്പ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. ഇപ്പോൾ ഇവർ അവരുടെ വേരുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതേ സമയം തങ്ങളുടെ തെറ്റുകൾ തിരിച്ചറിഞ്ഞതിനുശേഷം ആളുകൾ സനാതന ധർമ്മത്തിലേക്ക് മടങ്ങുക മാത്രമല്ല ചെയ്തത് മറിച്ച്, ക്രിസ്ത്യാനികളുടെ സ്വാധീനത്തിലാണ് പള്ളികൾ നിർമ്മിക്കപ്പെട്ടത്. ഇപ്പോൾ അതിന്റെ സ്ഥാനത്ത് ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെടുന്നു.

രാമായണം, മഹാഭാരതം, ഹനുമാൻ ചാലിസ തുടങ്ങിയ മറ്റ് പുണ്യ ഹിന്ദു ഗ്രന്ഥങ്ങളും ക്ഷേത്രങ്ങളിൽ കാണാം. ഇവരുടെ വീടുകൾക്ക് മുകളിൽ കാവിക്കൊടി പാറിക്കളിക്കുന്നുണ്ട്. മൂന്ന് ജില്ലകളിലെയും സോദ്‌ല ദുദ്‌ക, ബതോഡ്, തൽവാര, ജാംബുഡി, ദബാദിമാൽ, ഗംഗാർഡ്‌തലൈ, സോദ്‌ല ഗുഡ, മഹുഡി എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളാണ് പ്രധാനമായും അവരുടെ യഥാർത്ഥ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത്.

അടുത്തിടെ, ബൻസ്വര ജില്ലയിലെ ഒരു ഗ്രാമം മുഴുവൻ ഒരുമിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. എടുത്തു പറയേണ്ടത് ഇവരെയെല്ലാം 30 വർഷം മുമ്പ് ക്രിസ്ത്യൻ മിഷനറിമാർ മതം മാറ്റിയെതാണ്. എന്നാൽ ഇപ്പോൾ ഗ്രാമത്തിലെ 30 കുടുംബങ്ങളിലെ ആളുകൾ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. കൂടാതെ പള്ളി പണിത സ്ഥലം ഒരു ക്ഷേത്രമാക്കി മാറ്റി. പള്ളിയിലെ പാസ്റ്ററായിരുന്ന ഗൗതം ഗാർസിയ ഇപ്പോൾ ഒരു പുരോഹിതനായി മാറിയിരിക്കുകയാണ്.

Tags: hindurajasthanconversionsanatan Dharmachristian missionaries
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.