Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കാനഡയുമായുള്ള ബന്ധം പുനരാരംഭിക്കാന്‍ തയ്യാര്‍; ട്രൂഡോ സര്‍ക്കാര്‍ വീണതിന് പിന്നാലെ മഞ്ഞുരുക്കാന്‍ ന്യൂദല്‍ഹി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 06:31 pm IST
inNews, India

ന്യൂദല്‍ഹി: കാനഡയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ ഭാരതം തയ്യാറാണെന്നും ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് കാനഡ എല്ലാവിധ ലൈസന്‍സുകളും നല്‍കിയതാണ് പ്രശ്‌നമെന്നും ഇന്ത്യ. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ വീണതിന് പിന്നാലെയാണ് നയതന്ത്ര ബന്ധത്തിലെ വിള്ളലുകള്‍ പരിഹരിക്കാനുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചത്. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ രാജിവെച്ച് മാര്‍ക്ക് കാര്‍ണിയുടെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ നിലപാട്.
ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും കാനഡയുടെ മണ്ണില്‍ അനുമതി നല്‍കിയതോടെയാണ് ബന്ധം മോശമായതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഉഭയകക്ഷി വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധം വീണ്ടും കെട്ടിപ്പെടുക്കാനാവുമെന്നും ജയ്‌സ്വാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഒട്ടാവയും ദല്‍ഹിയും തമ്മിലുള്ള ബന്ധം ഏറെക്കുറെ സ്തംഭനാവസ്ഥയിലായിരുന്നു. ഖാലിസ്ഥാനി ഭീകര സംഘടനകള്‍ക്ക് ട്രൂഡോ സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രങ്ങള്‍ നല്‍കുന്നതിനെതിരെ ശക്തമായ നയതന്ത്ര നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. ദല്‍ഹിയിലെ കാനഡ എംബസിയിലെ ആറു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു. ഖാലിസ്ഥാനി ഭീകരര്‍ ഹര്‍ദീപ് സിങ് നിജ്ജറിനെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന നിരുത്തരവാദപരമായ പരാമര്‍ശമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ത്തത്. കാനഡയില്‍ നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ ഖാലിസ്ഥാനികള്‍ തകര്‍ത്തതും ഇന്ത്യന്‍ എംബസി കേന്ദ്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടക്കുന്നതും മോദി സര്‍ക്കാര്‍ ട്രൂഡോയുമായി ഇടയുന്നതിന് വഴിവെച്ചു.

Tags: indiaCanadaexternal affairsRelationspokeperson
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍; തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

25 പാക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന മഹാശോഭായാത്രയുടെ ദൃശ്യം

കൃഷ്ണലീലകളിലാറാടി…

രാമകഥ കോണ്‍ക്ലേവ്: അക്കാദമിക് പങ്കാളിയായി ശോധും

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.