Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തെ ആഗോള ഇ-സ്പോർട്സ് കേന്ദ്രമാക്കി മാറ്റാൻ കർമ്മ പദ്ധതിയുമായി കേരള ഇസ്പോർട്സ് ഫെഡറേഷൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 03:18 pm IST
inKerala, Sports

തിരുവനന്തപുരം: കേരളത്തെ ലോകത്തിലെ തന്നെ ഇ-സ്പോർട്സ് ഹബ്ബാക്കി മാറ്റുന്നതിന് സമഗ്ര പദ്ധതി ഒരുക്കിയിരിക്കുകയാണ് ഓൾ കേരള ഇസ്പോർട്സ് ഫെഡറേഷൻ (AKEF). ഇ-സ്പോർട്സിന്റെ വികസനത്തിന് അടിത്തട്ടിലുള്ള കളിക്കാരെ വളർത്തിയെടുക്കുകയും ആഗോള ഇസ്പോർട്സ് ഭൂപടത്തിൽ കേരളത്തിന് മുഖ്യമായ സ്ഥാനം നേടിയെടുക്കുകയും ചെയ്യുന്ന രൂപരേഖ ഫെഡറേഷൻ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചു.

“ഇ-സ്പോർട്സ് വികസിച്ചു വരുന്ന ഒന്നാണ്. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ ആഗോള കായിക മാമാങ്കങ്ങളിൽ അംഗീകരിക്കപ്പെട്ട ഒരു മുഖ്യധാര കായിക ഇനം കൂടിയാണ്. കേരളം ഇന്ത്യയിലെ തന്നെ ഡിജിറ്റൽ പരിവർത്തനത്തിൽ മുൻപന്തിയിലാണ്, മികച്ച ഇ-സ്പോർട്സ് പ്രതിഭകളെ വാർത്തെടുക്കാൻ കഴിയുന്ന അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളത്. ഈ മികച്ച തുടക്കം ഉപയോഗിക്കാൻ കഴിഞ്ഞാൽ, ലോകത്തെ തന്നെ ഒരു പ്രധാനപ്പെട്ട ഇ-സ്പോർട്സ് ഹബ്ബാക്കി കേരളത്തെ മാറ്റാൻ കഴിയുമെന്ന് എകെഇഎഫ് പ്രസിഡന്റ് രാജ് നാരായണൻ പിള്ള പറഞ്ഞു.

കേരളത്തിന്റെ ഇ-സ്പോർട്സ് സ്വപ്നങ്ങൾ മുന്നോട്ട് നയിക്കുന്നതിനുള്ള പ്രധാന ലക്ഷ്യങ്ങൾ പുതുതായി രൂപീകരിച്ച എകെഇഎഫ് കമ്മിറ്റി അവതരിപ്പിച്ചു
2025 മധ്യത്തോടെ കേരളത്തിലെ മികച്ച EA FC കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ഒരു വേദി നൽകിക്കൊണ്ട് എകെഇഎഫ് ഫുട്ബോൾ ഇസ്പോർട്സ് ചാമ്പ്യൻഷിപ്പ് കേരള സംഘടിപ്പിക്കും.

2026 മാർച്ച് മാസത്തോടെ: സംസ്ഥാനത്തെ കളിക്കാർക്കിടയിൽ കൂടുതൽ താൽപര്യം ഉണർത്തുന്നതിനും വിശാലമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി എകെഇഎഫ് വിവിധ മത്സര ഗെയിമുകളിലുടനീളം ടൂർണമെൻ്റുകൾ വിപുലീകരിക്കും.

2026 ന് ശേഷം: യുവ പ്രതിഭകളെ വളർത്തുകയും പുതിയ തൊഴിലവസരങ്ങൾ തുറക്കുകയും ചെയ്യുന്നതിനായി എകെഇഎഫ് സ്കൂളുകളുമായും കോളേജുകളുമായും സഹകരിച്ച് ഇസ്പോർട്സിനെ അക്കാദമിക്, പാഠ്യേതര പ്രവർത്തനങ്ങളിൽ സംയോജിപ്പിക്കും.

“സ്കൂളുകളുമായും കോളേജുകളുമായും സജീവമായി ഇടപഴകുന്നതിലൂടെ ചെറുപ്രായത്തിൽ തന്നെ കളിക്കാരെ കണ്ടെത്താനും വളർത്താനും കഴിയുമെന്നും ദേശീയ അന്തർദേശീയ തലങ്ങളിൽ മത്സരിക്കാൻ കഴിവുള്ള ഒരു പ്രതിഭാ പൂൾ സൃഷ്ടിക്കുന്നതിൽ ഇത് നിർണായകമാകുമെന്നും എകെഇഎഫ് സെക്രട്ടറി അമൽ അർജുൻ പറഞ്ഞു.
പ്രതിഭകളെ വാർത്തെടുക്കുന്നതിനൊപ്പം, വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ദേശീയ ഇസ്പോർട്സ് വളർച്ചയുടെ മുൻനിരയിൽ കേരളത്തെ എത്തിക്കുന്നതിനുമായി ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഇസ്പോർട്സ് ടീമുകളുമായി എകെഇഎഫ് സഹകരണം ഉറപ്പാക്കും

ഇസ്പോർട്സ് വ്യവസായം അതിവേഗം ഒരു ആഗോള സാമ്പത്തിക ശക്തിയായി വികസിച്ചു കൊണ്ടിരിക്കുകയാണ്. വിംബിൾഡൺ, ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയ ചില പരമ്പരാഗത കായിക ഇനങ്ങളെപ്പോലും മറികടന്നു കൊണ്ട് സാമ്പത്തികമായ ഇപ്പോൾ തന്നെ ഉണ്ടാക്കുന്നുണ്ട്. ഇസ്പോർട്സിന്റെ സമ്മാനത്തുക ഇപ്പോൾ 40 മില്യൺ ഡോളറിൽ കൂടുതലാണ്. ഇസ്പോർട്സ് വെറുമൊരു കളി മാത്രമല്ല; വിശാലമായ തൊഴിലവസരങ്ങൾ നൽകുന്ന ഒരു വ്യവസായം കൂടിയാണ്. പരിശീലനം, ഉള്ളടക്ക സൃഷ്ടി, ഇവൻ്റ് മാനേജ്മെൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവ മുതൽ, കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക് ഇന്ധനം നൽകാനും നിക്ഷേപം ആകർഷിക്കാനും ഉയർന്നുവരുന്ന മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇസ്പോർട്സിന് കഴിയുമെന്ന് ട്രഷറർ രാം നാരായണൻ പറഞ്ഞു.

“ഡിജിറ്റൽ ഉപയോഗിക്കുക, ഡിജിറ്റൽ നിങ്ങളെ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക” എന്ന മുദ്രാവാക്യത്തിൽ ഊന്നി ഉത്തരവാദിത്തത്തോടെയുള്ള ഗെയിമിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് എകെഇഎഫ് ലക്ഷ്യമിടുന്നത്. നൈപുണ്യ വികസനം, അച്ചടക്കം, ആരോഗ്യകരമായ മത്സരം എന്നിവയ്‌ക്കുള്ള ഒരു വേദിയായി ഇസ്പോർട്സിനെ വളർത്തിയെടുക്കാൻ ഫെഡറേഷൻ പ്രതിജ്ഞാബദ്ധമാണ്.

ശരിയായ മാർഗ്ഗനിർദ്ദേശവും എക്സ്പോഷറും ഉണ്ടെങ്കിൽ, നമ്മുടെ സംസ്ഥാനത്തെയും രാജ്യത്തെയും അഭിമാനിക്കുന്ന ലോകോത്തര ഇസ്പോർട്സ് പ്രൊഫഷണലുകളെ കേരളത്തിന് സൃഷ്ടിക്കാൻ കഴിയുമെന്ന് രാജ് നാരായണൻ പിള്ള കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 200,000-ത്തിലധികം കളിക്കാരാണ് കേരളത്തിൽ ഇസ്പോർട്സിന്റെ വിവിധങ്ങളായ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളത്. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ പിന്തുണയോട് കൂടി കേരളത്തെ ഒരു മികച്ച ഇസ്പോർട്സ് ഹബ്ബാക്കി മാറ്റാനാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.

Tags: keralamE-sports hubAKEF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

മോദിയോടും ആർഎസ്എസിനോടും ഒരു പതിറ്റാണ്ടിലേറെയായി ഞാൻ പോരാടുന്നു , അവർക്ക് പേടിയാണെന്ന് രാഹുൽ

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.