Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഛത്തീസ്ഗഡിൽ ചില സ്ഥാപനങ്ങൾക്ക് കിട്ടുന്ന വിദേശ സഹായം 300 കോടിയോളം ; മതപരിവർത്തനത്തിനെതിരെ കർശന നിയമം അവതരിപ്പിക്കുമെന്ന് വിഷ്ണു ദിയോ സായ് സർക്കാർ

ബസ്തറിൽ എല്ലാ ഞായറാഴ്ചയും 70 ശതമാനം ആളുകളും പ്രാർത്ഥനാ യോഗങ്ങളുടെ പേരിൽ പുറത്തുപോകുന്നുണ്ടെന്നും ഇത് മതപരിവർത്തനത്തിന് സാധ്യതയുണ്ടെന്നും എംഎൽഎ നീലകാന്ത് തേകം പറഞ്ഞു. കൂടാതെ പോലീസിനെ അറിയിക്കാതെ എങ്ങനെയാണ് രോഗശാന്തി യോഗങ്ങൾ നടത്തുന്നതെന്നും എംഎൽഎ ചോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 10:49 am IST
inIndia

റായ്‌പൂർ : സംസ്ഥാനത്ത്  നടന്നുവരുന്ന മതപരിവർത്തനം തടയാൻ നിയമനിർമ്മാണം നടത്താനൊരുങ്ങി ഛത്തീസ്ഗഡിലെ വിഷ്ണു ദിയോ സായ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ഒരു പുതിയ നിയമം നിർമ്മിക്കുമെന്ന് ആഭ്യന്തര മന്ത്രി വിജയ് ശർമ്മ അടുത്തിടെ നിയമസഭയിൽ അറിയിച്ചു.

നിലവിൽ സംസ്ഥാനത്ത് 1968 ലെ മതസ്വാതന്ത്ര്യ നിയമം പ്രാബല്യത്തിലുണ്ടെന്നും എന്നാൽ ഇപ്പോൾ പുതിയ വ്യവസ്ഥകളുള്ള കർശനവും ഫലപ്രദവുമായ ഒരു നിയമത്തിന്റെ ആവശ്യകത അനുഭവപ്പെടുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഏറ്റവും ഫലപ്രദമായ വ്യവസ്ഥകളോടെ ഒരു പുതിയ നിയമം നിർമ്മിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

മതപരിവർത്തന പ്രവർത്തനങ്ങൾ കർശനമായി നിരോധിക്കുന്നതിനായി സർക്കാർ ഈ നിയമം നടപ്പിലാക്കും. സംസ്ഥാനത്തെ 153 സ്ഥാപനങ്ങൾ വിദേശ ധനസഹായത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയ്‌ക്ക് 200 മുതൽ 300 കോടി രൂപ വരെ ഫണ്ടും ലഭിക്കുന്നു. ഇവയിലെല്ലാം സർക്കാർ ഇപ്പോൾ കർശനമായ നിരീക്ഷണം നടത്തുകയും ഒരു സംഘടനയും ഈ ഫണ്ട് മതപരിവർത്തനത്തിനായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം സഭയിൽ അറിയിച്ചു.

അതേ സമയം സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന മതപരിവർത്തന പ്രവർത്തനങ്ങളെക്കുറിച്ചും അവരുടെ കൊള്ളരുതായ്‌മകളെക്കുറിച്ചും എംഎൽഎമാരായ അജയ് ചന്ദ്രകാർ, രാജേഷ് മൂനത്ത്, നീലകാന്ത് തേകം, സുശാന്ത് ശുക്ല, റൈമുനി ഭഗത് എന്നിവർ സഭയിൽ ആശങ്ക പ്രകടിപ്പിച്ചു.

തന്റെ പ്രദേശത്തെ 80 വയസ്സുള്ള ഒരു സ്ത്രീ തന്റെ മകന്റെ അന്ത്യകർമങ്ങൾ ഹിന്ദു ആചാരങ്ങൾക്കനുസൃതമായി നടത്തുന്നതിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും എന്നാൽ ഗ്രാമത്തിലെ ക്രിസ്ത്യൻ ഭൂരിപക്ഷം ആയതിനാൽ ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ചാണ് അന്ത്യകർമങ്ങൾ നടത്തിയതെന്നും റൈമുനി ഭഗത് പറഞ്ഞു. കൂടാതെ ബസ്തറിൽ എല്ലാ ഞായറാഴ്ചയും 70 ശതമാനം ആളുകളും പ്രാർത്ഥനാ യോഗങ്ങളുടെ പേരിൽ പുറത്തുപോകുന്നുണ്ടെന്നും ഇത് മതപരിവർത്തനത്തിന് സാധ്യതയുണ്ടെന്നും എംഎൽഎ നീലകാന്ത് തേകം പറഞ്ഞു.

കൂടാതെ പോലീസിനെ അറിയിക്കാതെ എങ്ങനെയാണ് രോഗശാന്തി യോഗങ്ങൾ നടത്തുന്നതെന്നും ഇത് പ്രത്യേകം അന്വേഷിക്കാൻ പോലീസ് സ്റ്റേഷനുകളിൽ എന്തെങ്കിലും സംവിധാനമുണ്ടോയെന്നും രാജേഷ് മൂനത്ത് ചോദിച്ചു.

Tags: hindubjpLawchathisgarhVishnu Deo SaiHindu Christiannitychristian conversion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.