Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Jul 9, 2026, 10:28 am IST
inKerala

പത്തനംതിട്ട: സംസ്ഥാനത്ത് പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം. ഒരു ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കായി 110 കോടി രൂപയാണ് കൊടുക്കാനുള്ളതെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം നേതാക്കള്‍ പറയുന്നു. പെന്‍ഷന്‍ ലഭ്യമാക്കാന്‍ പ്രവാസി ലീഗല്‍ സെല്‍ കോടതിയെ സമീപിച്ചിരുന്നു. മെയ് 23ന് കേസ് പരിഗണിച്ചപ്പോള്‍ ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പെന്‍ഷന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കുടിശിക യഥാസമയം നല്‍കുമെന്നുമാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ ജൂണ്‍ 11ന് വീണ്ടും കോടതി മുമ്പാകെ വിഷയം വന്നപ്പോള്‍ ബോര്‍ഡ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 13ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

കേരള പ്രവാസി കേരളീയ ക്ഷേമ ആക്ട് 2008ല്‍ നിലവില്‍ വരികയും 2009 മാര്‍ച്ച് മുതല്‍ ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് അവര്‍ അടച്ച അംശാദായമനുസരിച്ച് മാസം 3000 മുതല്‍ 7000 രൂപ വരെയാണ് പെന്‍ഷന്‍ അനുവദിച്ചിരുന്നത്. അംശദായം അടച്ച അംഗങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷനു പുറമേ മക്കള്‍ക്കു വിവാഹ ധനസഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ഭവന നിര്‍മ്മാണ സഹായം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പ്രവാസി ക്ഷേമകാര്യ വകുപ്പിലെ അധികാര വടംവലിയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. തിരുവനന്തപുരം ഹെഡ് ഓഫീസിലെയും കൊച്ചി, കോഴിക്കോട് റീജിയണല്‍ ഓഫീസുകളിലെയും മലപ്പുറത്തെ ലെയ്‌സണ്‍ ഓഫീസ് ജീവനക്കാരുടെയും ശമ്പളവും മുടങ്ങി. നോര്‍ക്ക വെല്‍ഫെയര്‍ ഓഫീസിലെ സീനിയര്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍, സിഇഒ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മുഖ്യമന്ത്രി നേരിട്ടാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം മൂലം പ്രവാസി ക്ഷേമകാര്യ വകുപ്പ് ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടന ഇതുവരെ നടന്നിട്ടില്ല

നിലവില്‍ 7,86,862 സജീവ അംഗങ്ങളും 1,54,014 സജീവമല്ലാത്ത അംഗങ്ങളും ഉണ്ട്. ഒരു ലക്ഷത്തോളം പേര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. 18,000, പ്രവാസികള്‍ അംഗത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നു.

പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നതടക്കം വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് നിലവിലെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അധികാരം കിട്ടിയപ്പോള്‍ അവര്‍ പ്രവാസികളെ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രവാസികളെക്കുറിച്ച് ഒരു വാക്കു പറയുകയോ ഒരു രൂപ പോലും ഉള്‍ക്കൊള്ളിക്കുകയോ ചെയ്തില്ല.

സംസ്ഥാനത്തെ ഒരു കോടിയിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന 31 ക്ഷേമനിധി ബോര്‍ഡുകളില്‍ 25 എണ്ണവും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. 31 ക്ഷേമനിധി ബോര്‍ഡുകള്‍ക്കും കൂടി 8,629 കോടി രൂപയുടെ കുടിശികയാണുള്ളത്.

Tags: Kerala GovernmentPravasi legal cellNRI Welfare Fund pensionExpatriate Pension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.