Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘മാര്‍ക്കോ നെഗറ്റീവ് സ്വാധീനം. അയ്യപ്പന്‍ പൊളിറ്റിക്കല്‍ സ്വാധീനം. വിക്രമന്‍ സിനിമയിലെ കഥാപാത്രം’:സാധികയുടെ കമന്‍റ് തെറ്റിദ്ധരിച്ച് ആക്രമണം

ഹിന്ദുത്വയെ പിന്തുണയ്‌ക്കുന്ന സാധിക വേണുഗോപാലിനെ ഉണ്ണി മുകുന്ദനെതിരെ തിരിക്കാനും സാധിക ഹിന്ദുത്വവിരുദ്ധ അഭിപ്രായപ്രകടനം നടത്തിയെന്നും സ്ഥാപിക്കാന്‍ കുത്സിത ശക്തികളുടെ ശ്രമം. ഉണ്ണി മുകുന്ദന്റെ മൂന്ന് സിനിമകളെപ്പറ്റി കഴിഞ്ഞ ദിവസം സാധിക വേണുഗോപാല്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രതികരണത്തെ തുടര്‍ന്നാണ് സാധികയ്‌ക്കെതിരെ സൈബര്‍ ആക്രമണം അരങ്ങുതകര്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 09:33 pm IST
in Mollywood, Entertainment
നടി സാധിക വേണുഗോപാല്‍ (വലത്ത്)

നടി സാധിക വേണുഗോപാല്‍ (വലത്ത്)

തിരുവനന്തപുരം: ഹിന്ദുത്വയെ പിന്തുണയ്‌ക്കുന്ന സാധിക വേണുഗോപാലിനെ ഉണ്ണി മുകുന്ദനെതിരെ തിരിക്കാനും സാധിക ഹിന്ദുത്വവിരുദ്ധ അഭിപ്രായപ്രകടനം നടത്തിയെന്നും സ്ഥാപിക്കാന്‍ കുത്സിത ശക്തികളുടെ ശ്രമം. ഉണ്ണി മുകുന്ദന്റെ മൂന്ന് സിനിമകളെപ്പറ്റി കഴിഞ്ഞ ദിവസം സാധിക വേണുഗോപാല്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രതികരണത്തെ തുടര്‍ന്നാണ് സാധികയ്‌ക്കെതിരെ സൈബര്‍ ആക്രമണം അരങ്ങുതകര്‍ക്കുന്നത്. ‘മാര്‍ക്കോ നെഗറ്റീവ് സ്വാധീനം. അയ്യപ്പന്‍ പൊളിറ്റിക്കല്‍ സ്വാധീനം. വിക്രമന്‍ സിനിമയിലെ കഥാപാത്രം’ എന്നാണ് സാധിക വേണുഗോപാല്‍ നടത്തിയ കമന്‍റ്. ഈ കമന്‍റ് നോക്കിയാല്‍ സാധിക ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചതാണെന്നായിരുന്നു പലരുടേയും വ്യഖ്യാനം.

എന്നാല്‍ വാസ്തവമെന്താണ്? സാധിക തന്നെ ഇതിന് വിശദീകരണവുമായി രംഗത്തെത്തി. “ഞാന്‍ ഒരു കഥാപാത്രത്തെ കഥാപാത്രമായി കാണാതിരിക്കുന്ന, ഒരു നടനെ, അയാളുടെ സിനിമയെ പോയന്‍റ് ഔട്ട് ചെയ്യുന്ന ആളുകളുടെ വിരോധാഭാസം ഒന്ന് മെന്‍ഷന്‍ ചെയ്തു, അത്രയേയുള്ളൂ. “- ഇതാണ് സാധിക തന്റെ കമന്‍റിന് പിന്നിലെ അര്‍ത്ഥം വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കിയത്. ഉണ്ണി മകുന്ദന്റെ സിനിമയെ രാഷ്‌ട്രീയമായി നേരിടുന്ന ഹിന്ദുവിരുദ്ധ ശക്തികളുടെ രീതികളെ വിമര്‍ശനവിധേയമാക്കുകയായിരുന്നു ഈ കമന്‍റിലൂടെ സാധിക വാസ്തവത്തില്‍ ചെയ്തത്.

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ സിനിമയ്‌ക്കെതിരെ ഇപ്പോള്‍ ക്രൂരമായ സൈബര്‍ ആക്രമണം നടക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അക്രമവാസനയ്‌ക്ക് മുഴുവന്‍ കാരണം മാര്‍ക്കോ ആണെന്ന രീതിയിലാണ് അഭിപ്രായപ്രകടനങ്ങളുടെ പോക്ക്. ഇതുപോലെ മാളികപ്പുറം ചെയ്യുമ്പോഴും ഉണ്ണി മുകുന്ദനെതിരെ വലിയ സൈബര്‍ ആക്രമണമായിരുന്നു. ശബരിമല അയ്യപ്പനെ വാഴ്‌ത്തുന്ന സിനിമ ചെയ്യുന്നു, ഹിന്ദുത്വത്തെ പിന്തുണയ്‌ക്കുന്ന സിനിമ ചെയ്യുന്നു എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. ആകെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ കഥാപാത്രമായി കണ്ടത് ഒരേയൊരു സിനിമയില്‍ മാത്രമാണ്. ഉണ്ണി മുകുന്ദന്‍ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന വിക്രമാദിത്യന്‍ എന്ന സിനിമയിലെ വിക്രമനെ മാത്രം. ഈ നഗ്ന യാഥാര്‍ത്ഥ്യമാണ് സാധിക വേണുഗോപാല്‍ തന്റെ കമന്‍റിലൂടെ വെളിപ്പെടുത്തിയത്.

ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിനായിരുന്നു സാധിക വേണുഗോപാല്‍ മേല്‍ പറഞ്ഞ കമന്‍റിട്ടത്. മാര്‍ക്കോ, മാളികപ്പുറം, വിക്രമാദിത്യന്‍ എന്നീ സിനിമകളിലെ തന്റെ ഫോട്ടോകളാണ് ഉണ്ണി മുകുന്ദന്‍ തന്റെ പോസ്റ്റില്‍ പങ്കുവച്ചത്. ഓര്‍മ്മക്കുറിപ്പ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്‍റുമായി എത്തിയത്.

 

 

Tags: CyberattackMarcoSadhikaVenugopalVikramadityanMalikappuramUnnimukundan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

Kerala

മാളികപ്പുറത്തമ്മയുടെ രണ്ടരക്കിലോ തങ്ക അങ്കി എവിടെ?; സമര്‍പ്പിച്ചത് പാലാഴി സുരേഷ്, സമര്‍പ്പിച്ചതില്‍ സ്വര്‍ണ പൂജാ പാത്രങ്ങളും

India

ഡോവല്‍ അന്ന് വ്യക്തമാക്കി: ഭീഷണി വേണ്ട, വ്യാപാര കരാറിനായി ട്രംപിന്റെ കാലം കഴിയുംവരെ കാത്തിരിക്കാന്‍ തയ്യാര്‍

Entertainment

നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ; ‘മാ വന്ദേ’ പാൻ-ഇന്ത്യ ബയോപിക് ചിത്രീകരണം പരമ്പരാഗത വന്ദൻസ് പൂജാ ചടങ്ങുകളോടെ

Entertainment

നടൻ ഉണ്ണിമുകുന്ദൻ കേരള സ്ട്രൈക്കേഴ്സ് (CCL) ടീം ക്യാപ്റ്റൻ

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.