Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

നിയമസഭയില്‍ സ്ത്രീയുടെ സാരി വലിച്ചൂരിയവരാണ് ഡിഎംകെക്കാര്‍: ജയലളിത സംഭവം ഓര്‍മ്മിപ്പിച്ച് നിര്‍മ്മലാ സീതാരാമന്റെ തീപ്പൊരി പ്രസംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 06:19 pm IST
inNews, India

ന്യൂദല്‍ഹി: തമിഴ്‌നാട് നിയമസഭയില്‍ സഭാംഗമായ സ്ത്രീയുടെ സാരി വലിച്ചൂരി അപമാനിച്ചവരാണ് ഡിഎംകെക്കാരെന്ന് ചരിത്രം ഓര്‍മ്മിപ്പിച്ച് നിര്‍മ്മലാ സീതാരാമന്റെ തീപ്പൊരി പ്രസംഗം. ജയലളിതയെ നിയമസഭയില്‍ ഡിഎംകെക്കാര്‍ അപമാനിച്ച സംഭവമാണ് കേന്ദ്രധനമന്ത്രി വിശദീകരിച്ചത്. നാലായിരം വര്‍ഷം നീളുന്ന തമിഴ് സിവിലൈസേഷനെപ്പറ്റി ഡിഎംകെ അംഗം വാചാലനായപ്പോള്‍ ആ സംസ്‌ക്കാരത്തെ അപമാനിച്ചുകൊണ്ട് ഡിഎംകെ തമിഴ്‌നാട്ടില്‍ നടത്തിയ സ്ത്രീവിരുദ്ധതകള്‍ നിര്‍മ്മലാ സീതാരാമന്‍ അക്കമിട്ടു നിരത്തി ലോക്‌സഭയില്‍ മറുപടി നല്‍കി.
‘നാലായിരം വര്‍ഷത്തെ സംസ്‌ക്കാരത്തെപ്പറ്റിയും കലാചാരത്തെപ്പറ്റിയും വനിതകള്‍ക്ക് ബസില്‍ സൗജന്യ യാത്ര നടപ്പാക്കിയതിനെപ്പറ്റിയുമൊക്കെയാണ് ഡിഎംകെ അംഗം വാചാലമാകുന്നത്. എന്നാല്‍ വേറൊന്ന് ഓര്‍മ്മിപ്പിക്കാം. 1989 മാര്‍ച്ചില്‍ നിയമസഭയില്‍ ജയലളിതയുടെ സാരി വലിച്ചൂരിയവരാണ് ഡിഎംകെക്കാര്‍. നടന്ന സംഭവമാണിത്. അതാണോ നിങ്ങള്‍ പറയുന്ന നാഗരികത. 28 ദുരഭിമാനക്കൊലകളാണ് തമിഴ്‌നാട്ടില്‍ നടന്നത്. അതാണോ നിങ്ങള്‍ പറയുന്ന ദ്രാവിഡ മാതൃക?. ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ 2023 ഡിസംബറില്‍ നടന്ന സംഭവത്തില്‍ ഡിഎംകെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തു. ഡിഎംകെ അവകാശപ്പെടുന്ന നാഗരികത അതാണോ. ട്രിച്ചിയില്‍ 9 വയസ്സു പ്രായമായ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ എന്തു നടപടി ഡിഎംകെ സര്‍ക്കാര്‍ എടുത്തു. കഴിഞ്ഞ വര്‍ഷം തഞ്ചാവൂരില്‍ 22 വയസ്സായ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരായായിട്ട് സര്‍ക്കാര്‍ എന്തു ചെയ്തു. തമിഴ്‌നാട്ടിലെ ക്രമസമാധാന നില ഏറെ പരിതാപകരമാണ്. കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കുടിച്ച് 68 പേരാണ് കൊല്ലപ്പെട്ടത്. ഒരു നടപടിയും എടുത്തില്ല. തമിഴ്‌നാട്ടിലെങ്ങും ലഹരി വ്യാപിച്ചിരിക്കുകയാണ്. മക്കള്‍ അമ്മമാരെ കൊല്ലുന്ന സ്ഥിതിയാണുള്ളത്. യാതൊന്നും ചെയ്യാത്ത സര്‍ക്കാരാണ് തമിഴ്‌നാട്ടിലുള്ളത്’, നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ നടപ്പാക്കിയ സഹസ്രകോടികളുടെ വികസന പദ്ധതികളെപ്പറ്റിയും കേന്ദ്രധനമന്ത്രി എണ്ണിയെണ്ണിപ്പറഞ്ഞു.

Tags: nirmalaJayalalithaDMKLoksabha Speech
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.