Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആറ്റുകാല്‍ കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ ഗുണ്ടായിസം; വനിതാ പോലീസിനെ മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2025, 07:55 am IST
inThiruvananthapuram

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടായിസവുമായി വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഉണ്ണികൃഷ്ണന്‍. ഉത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെ ഉച്ചയോടെ മൂന്ന് സ്ത്രീകളെയും കൂട്ടി പടിഞ്ഞാറെ നടയില്‍ എത്തിയ ഉണ്ണികൃഷ്ണന്‍ സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ കയറ്റി വിടാന്‍ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ തടഞ്ഞു. ഇതോടെ ഉണ്ണികൃഷ്ണന്‍ പോലീസുകാരുമായി കുറച്ചനേരം വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു.

ഞാന്‍ ഇവിടത്തെ കൗണ്‍സിലറാണ്, എന്നെ തടയാന്‍ നിനക്കെന്ത് അധികാരം വഴിമാറെടി എന്നാക്രോശിച്ചുകൊണ്ട് വനിതാ പി സി യുടെ നെറ്റിയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വനിത പി സിയുടെ തല സമീപത്തെ കട്ടിളപ്പടിയിലിടിച്ച് താഴെ വീണു.. തടയാന്‍ ചെന്ന എസ്‌ഐയെയും തള്ളി നീക്കി. സിപിഎം കൗണ്‍സിലറാണ് ഞാനെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ സ്ത്രീകളെ ഉള്ളില്‍ കയറ്റി വിടുകയും ചെയ്തു. നിരവധി ഭക്തര്‍ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ വേണ്ടി മണിക്കൂറുകളായി വരി നില്‍ക്കുമ്പോഴാണ് ഉണ്ണികൃഷ്ണന്‍ തന്റെ കൂടെ വന്ന സ്ത്രീകളെ ഗുണ്ടായിസം കാണിച്ച് കടത്തി വിട്ടത്.

ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടവഴി താലപ്പൊലി കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മാത്രമേ കടത്തിവിടുകയുള്ളൂ. ഉണ്ണികൃഷ്ണന്റെ മര്‍ദ്ദനമേറ്റ വനിത പി സി ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രിത്വത്തെ അപമാനിച്ചതിനും ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉള്ള വകുപ്പുകള്‍ ചുമത്തി ഉണ്ണികൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആറ്റുകാല്‍ ഉത്സവം തുടങ്ങിയതിനു ശേഷം കൗണ്‍സിലര്‍ ഉണ്ണികൃഷ്ണനെതിരെ ഫോര്‍ട്ട് പോലീസ് ചുമത്തുന്ന രണ്ടാമത്തെ എഫ്‌ഐആര്‍ ആണിത്. കഴിഞ്ഞദിവസം പ്രശാന്തന്‍ തമ്പി എന്ന വയോധികനെ ക്ഷേത്ര നടയില്‍ വച്ച് ഉണ്ണികൃഷ്ണന്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. ഉണ്ണികൃഷ്ണന്റെ ഗുണ്ടായിസം നഗരസഭയ്‌ക്കും നാണക്കേടായിട്ടുണ്ട്.

Tags: hooliganismAttukal councilor UnnikrishnanWoman police officer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐക്ക് ജനാധിപത്യ മര്യാദയില്ലെന്ന് സിപിഐ സമ്മേളനം; ‘ക്യാമ്പസുകളില്‍ കാണിക്കുന്നത് ഗുണ്ടായിസം’

Kerala

കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സിപിഎം; സമരം ശക്തമായി തുടരുമെന്ന് എം.വി ഗോവിന്ദൻ

Kerala

ഗുണ്ടായിസവും ഒന്നിലധികം ക്രിമിനല്‍ കേസുകളും: രണ്ട് യുവതികള്‍ക്കെതിരെ കാപ്പ ചുമത്തി തൃശൂര്‍ പൊലീസ്

Kerala

ഗുണ്ടകളെ പിടികൂടാനുളള പരിശോധനയില്‍ പിടിയിലായത് 5000ത്തോളം പേര്‍

Kerala

മേയറുടെയും എംഎല്‍എ ഭര്‍ത്താവിന്റെയും ഗുണ്ടായിസം: കോടതി ഇടപെട്ടു കേസെടുത്തു, സിപിഎം വെട്ടിലായി

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.