Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആശാവര്‍ക്കര്‍മാരെ വീണ്ടും അവഹേളിച്ചു: കൈയില്‍ കണക്കില്ലാതെ കേരളത്തിന്റെ ‘ചര്‍ച്ച’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 07:53 am IST
inKerala

ന്യൂദല്‍ഹി: മഴയും വെയിലും അവഗണിച്ച്, ന്യായമായ കൂലിക്കുവേണ്ടി രാപകല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും അവഹേളിച്ചു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന, കേരളത്തിന്റെ ദല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി. തോമസും കൂടി ചേര്‍ന്നാണ് കഴിഞ്ഞ 27 ദിവസമായി സമരം ചെയ്യുന്ന സ്ത്രീകളെ അപമാനിച്ചത്. ആശാ വര്‍ക്കര്‍മാരുടെ സമരം അടക്കം ധനമന്ത്രി നിര്‍മലാ സീതാരാമനുമായി ചര്‍ച്ച ചെയ്യാന്‍ കെ.വി. തോമസ് ദല്‍ഹിയില്‍ എത്തിയത് യാതൊരു വിധ കണക്കുകളും തയാറെടുപ്പുകളും ഇല്ലാതെയാണ്.

കേരളത്തിന് കേന്ദ്രം നല്കാനുള്ളതും അതിലധികവും നല്കിക്കഴിഞ്ഞുവെന്നും കൂടുതലൊന്നും ലഭിക്കാനില്ലെന്നും ഉള്ള വാര്‍ത്തകള്‍ ശരിവയ്‌ക്കുന്നതാണ് തോമസിന്റെയും കേരളത്തിന്റെയും നടപടികള്‍.

കൂടിക്കാഴ്ചയ്‌ക്കിടെ കേരളത്തിന്റെ ആവശ്യങ്ങള്‍ എന്തൊക്കെയെന്ന് വിവരിക്കുന്ന കുറിപ്പ് കേന്ദ്രധനമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ തോമസ് കൈമലര്‍ത്തി. തോമസിനെ പറഞ്ഞുവിട്ട പിണറായി സര്‍ക്കാരും ഒരു കണക്കും അവതരിപ്പിച്ചിട്ടില്ല. കൂടിക്കാഴ്ച കഴിഞ്ഞ് കേരള ഹൗസില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ കെ.വി. തോമസ് അങ്ങേയറ്റം പ്രകോപിതനായാണ് പെരുമാറിയതും. ആശാവര്‍ക്കര്‍മാരെക്കുറിച്ചുള്ള ചോദ്യങ്ങളാണ് അദ്ദേഹത്തിനെ അസ്വസ്ഥനാക്കിയത്.

ആശാവര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രം തരുന്നില്ലെന്ന് സ്ഥിരം പറയാറുള്ള തോമസ് പക്ഷേ, ആശാവര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട് എത്ര ഫണ്ട് കിട്ടാനുണ്ടെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞ കണക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്നും തന്റെ കൈയില്‍ കണക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കേരളത്തിന്റെ ആവശ്യം സംബന്ധിച്ച് കേന്ദ്രധനമന്ത്രി കുറിപ്പു ചോദിച്ചു. സംസ്ഥാനത്തിന് പറയാനുള്ളത് സംബന്ധിച്ച കുറിപ്പ് കിട്ടിയാല്‍ കേന്ദ്രത്തിന് കൈമാറും. അത് പരിശോധിക്കുമെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. കേന്ദ്രമാണ് തീരുമാനിക്കേണ്ടത്. കണക്കുകള്‍ തന്റെ കൈയിലില്ല. തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ 11, 12 തീയതികളില്‍ ദല്‍ഹിയില്‍ ഉണ്ടാകുമെന്നും കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Asha workers strikekerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.