Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പ്രജ്ഞാനന്ദയെ രണ്ടാം സ്ഥാനത്തൊതുക്കി അരവിന്ദ് ചിതംബരം;ചെസ്സില്‍ ഇന്ത്യന്‍ പടയോട്ടം തുടരുന്നു. ..പ്രാഗ് ചെസ്സ് കിരീടം അരവിന്ദ് ചിതംബരത്തിന്

ചെസ്സില്‍ ഇന്ത്യയുടെ പടയോട്ടം അവസാനിക്കുന്നില്ല. അവസാന റൗണ്ടായ ഒമ്പതാം റൗണ്ടില്‍ തുര്‍ക്കിയുടെ ഗുറേല്‍ എഡിസുമായി സമനിലയില്‍ പിരി‍ഞ്ഞതോടെ ആറ് പോയിന്‍റുകളോടെയാണ് അരവിന്ദ് ചിതംബരം ചാമ്പ്യനായത്. ഗുകേഷ് ലോകചെസ് കിരീടം നേടിയതിനും പ്രജ്ഞാനന്ദ ടാറ്റാ സ്റ്റീല്‍ കിരീടം നേടിയതിനും പിന്നാലെയാണ് പ്രാഗ് ചെസ്സില്‍ അരവിന്ദ് ചിതംബരവും ചാമ്പ്യനായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 12:23 am IST
inSports
അരവിന്ദ് ചിതംബരം (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

അരവിന്ദ് ചിതംബരം (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ചെന്നൈ: ചെസ്സില്‍ ഇന്ത്യയുടെ പടയോട്ടം അവസാനിക്കുന്നില്ല. അവസാന റൗണ്ടായ ഒമ്പതാം റൗണ്ടില്‍ തുര്‍ക്കിയുടെ ഗുറേല്‍ എഡിസുമായി സമനിലയില്‍ പിരി‍ഞ്ഞതോടെ ആറ് പോയിന്‍റുകളോടെയാണ് അരവിന്ദ് ചിതംബരം ചാമ്പ്യനായത്. ഗുകേഷ് ലോകചെസ് കിരീടം നേടിയതിനും പ്രജ്ഞാനന്ദ ടാറ്റാ സ്റ്റീല്‍ കിരീടം നേടിയതിനും പിന്നാലെയാണ് പ്രാഗ് ചെസ്സില്‍ അരവിന്ദ് ചിതംബരവും ചാമ്പ്യനായിരിക്കുന്നത്.

വിശ്വനാഥന്‍ ആനന്ദിനേക്കാള്‍ മുന്‍പില്‍ അരവിന്ദ്

25കാരനായ അരവിന്ദ് ചിതംബരം ഈ വിജയത്തോടെ ചെസില്‍ അറിയപ്പെടുന്ന ഗ്രാന്‍റ് മാസ്റ്റര്‍ ആയിരിക്കുന്നു. മാത്രമല്ല, ലൈവ് ഫിഡേ റാങ്കിംഗില്‍ ഇപ്പോള്‍ 14ാമത്തെ ലോകറാങ്കിംഗ് ആണ് അരവിന്ദ് ചിതംബരം നേടിയത്. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനേക്കാള്‍ റാങ്കിങ്ങില്‍ മുന്നിലെത്തിയിരിക്കുകയാണ് അരവിന്ദ് ചിതംബരം. ഈ വിജയത്തോടെ അരവിന്ദ് ചിതംബരത്തിന്റെ റേറ്റിംഗ് 2743 ആയി. ഇതോടെ ഉയര്‍ന്ന ടൂര്‍ണ്ണമെന്‍റുകളിലേക്ക് ക്ഷണം ലഭിയ്‌ക്കാന്‍ അരവിന്ദ് ചിതംബരത്തിനുള്ള സാധ്യത ഏറി.

അവസാനറൗണ്ടില്‍ ഡച്ച് താരം അനീഷ് ഗിരിയുമായി തോറ്റതോടെയാണ് വെറും അഞ്ചുപോയിന്‍റ് മാത്രമുള്ള പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. കിംഗ്സ് ഇന്ത്യന്‍ ഡിഫന്‍സിലുള്ള കളിയില്‍ തേരിനെ (റൂക്ക്) കുറഞ്ഞ പോയിന്‍റുള്ള കരുക്കള്‍ക്ക് പകരം സ്വന്തമാക്കുകയായിരുന്നു പ്രജ്ഞാനന്ദ.

Tags: PraggnanandhaaPraguemastersPraguechessPiCF #PiCF2025AravindChithambaram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

പുതിയ വാര്‍ത്തകള്‍

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.