Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മൗലാനയുടെ ഭീഷണി തള്ളി ഷമിയുടെ കുടുംബവും കോച്ചും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2025, 03:50 pm IST
inNews, India

ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിനിടെ ജ്യൂസ് കുടിച്ച മുഹമ്മദ് ഷമിക്കെതിരെ മുസ്ലിം പണ്ഡിതന്‍ നടത്തിയ ഭീഷണി തള്ളി ഷമിയുടെ കുടുംബവും കോച്ചും രംഗത്ത്. നാണംകെട്ട പ്രവൃത്തിയാണ് മൗലാന നടത്തിയതെന്നും രാജ്യത്തിനായാണ് ഷമി കളിക്കുന്നതെന്നും ഷമിയുടെ സഹോദരന്‍ മുഹമ്മദ് മുംതാസ് രംഗത്തെത്തി. നിരവധി പാക്കിസ്ഥാന്‍ കളിക്കാര്‍ നോമ്പെടുക്കാതെ കളിച്ചിരുന്നതായും ക്രിക്കറ്റില്‍ ഇക്കാര്യത്തില്‍ പുതുമയില്ലെന്നും മുഹമ്മദ് പറയുന്നു. ഷമി ഇത്തരം ഭീഷണികളൊന്നും തന്നെ മുഖവിലയ്‌ക്കെടുക്കാത്ത ആളാണെന്നും മാര്‍ച്ച് 9ന്റെ ഫൈനല്‍ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഷമിയെന്നും സഹോദരന്‍ പറഞ്ഞു.
രാജ്യം മുഴുവന്‍ ഷമിക്കൊപ്പമാണെന്നും മൗലാനയുടെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്നും ഷമിയുടെ കോച്ച് മുഹമ്മദ് ബദറുദ്ദീനും പ്രതികരിച്ചിട്ടുണ്ട്. എല്ലാത്തിനും ഉപരിയായി രാജ്യത്തെ കാണാന്‍ മൗലാന തയ്യാറാവണം. രാജ്യത്തിന് മുന്നില്‍ മറ്റൊന്നും തന്നെയില്ല, ബദറുദ്ദീന്‍ പറഞ്ഞു.
യുഎഇയിലെ കൊടുംചൂടില്‍ നാലുകളികളില്‍ നിന്നായി എട്ടു വിക്കറ്റുകളാണ് മുഹമ്മദ് ഷമി എടുത്തത്. നിര്‍ണ്ണായകമായ ഭാരതം- ആസ്‌ത്രേലിയ സെമി മത്സരത്തില്‍ മൂന്നു വിക്കറ്റുകളും ഷമി നേടിയിരുന്നു. കളിക്കിടെ ക്ഷീണിതനായ ഷമി എനര്‍ജി ഡ്രിങ്ക് കുടിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മുസ്ലിം മൗലാന ഭീഷണിയുമായി രംഗത്തെത്തിയത്.

Tags: coachMUHAMED SHAMICOUSIN
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

Kerala

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ക്രിക്കറ്റ് പരിശീലനം നല്‍കാന്‍ വനിതാ കോച്ചിനെ നിയമിക്കണം

Kerala

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലും അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിലും എല്ലാ വിഭാഗം യാത്രികര്‍ക്കും എമര്‍ജന്‍സി ക്വാട്ട

Sports

17 കാരിയായ ദേശീയ ഷൂട്ടിംഗ് താരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു: പരിശീലകനെതിരെ കേസ്, സസ്‌പെന്‍ഷന്‍

Kerala

സംസ്ഥാനത്ത് ആദ്യമായി പാസഞ്ചര്‍ ട്രെയിനിലും പൂര്‍ണമായി എല്‍എച്ച്ബി കോച്ചുകള്‍ വരുന്നു

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.