Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രാഗ് ചെസ്സില്‍ ഇന്ത്യന്‍ പടയോട്ടം;ആറാം റൗണ്ടിന് ശേഷവും പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും മുന്നില്‍

പ്രാഗ് ചെസ്സില്‍ ആറാം റൗണ്ടിന് ശേഷവും ഇന്ത്യയുടെ പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്. ഇരുവര്‍ക്കും നാല് പോയിന്‍റ് വീതമുണ്ട്. ആറാം റൗണ്ടില്‍ പ്രജ്ഞാനന്ദ അമേരിക്കയുടെ സാം ഷാങ്ക് ലാന്‍റുമായും അരവിന്ദ് ചിതംബരം വിയറ്റ്നാമിന്റെ ക്വാങ്ങ് ലെ ലെയിമുമായും സമനിലയില്‍ പിരിഞ്ഞു. ആറാം റൗണ്ടിലെ എല്ലാമത്സരങ്ങളും സമനിലയിലാണ് കലാശിച്ചത് എന്ന ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2025, 10:06 pm IST
inSports

പ്രാഗ് (ചെക്കോസ്ലൊവാക്യ): പ്രാഗ് ചെസ്സില്‍ ആറാം റൗണ്ടിന് ശേഷവും ഇന്ത്യയുടെ പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്. ഇരുവര്‍ക്കും നാല് പോയിന്‍റ് വീതമുണ്ട്.

ആറാം റൗണ്ടില്‍ പ്രജ്ഞാനന്ദ അമേരിക്കയുടെ സാം ഷാങ്ക് ലാന്‍റുമായും അരവിന്ദ് ചിതംബരം വിയറ്റ്നാമിന്റെ ക്വാങ്ങ് ലെ ലെയിമുമായും സമനിലയില്‍ പിരിഞ്ഞു. ആറാം റൗണ്ടിലെ എല്ലാമത്സരങ്ങളും സമനിലയിലാണ് കലാശിച്ചത് എന്ന ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു.

പ്രജ്ഞാനന്ദയുടെ സമനില പൊരുതി നേടിയത്

ആറാം റൗണ്ടില്‍ പ്രജ്ഞാനന്ദ തോല്‍വിയുടെ വക്കത്ത് നിന്നും തിരിച്ചുവരികയായിരുന്നു. വെള്ളക്കരുക്കളുമായി കളിച്ച സാം ഷാങ്ക് ലാന്‍റുമായി കളിയുടെ മധ്യഘട്ടത്തില്‍ പ്രജ്ഞാനന്ദ തോല്‍വിയിലേക്ക് വഴുതിവീഴുകയായിരുന്നു. കിംഗ് സൈഡിലെ കുതിരയെ (നൈറ്റ്) ബലി കഴിച്ചുകൊണ്ടായിരുന്നു സാം ഷാങ്ക് ലാന്‍റിന്റെ പ്രകടനം. അതിസങ്കീര്‍ണ്ണമായിരുന്നു ഈ സമയത്തെ ബോര്‍ഡിലെ കരുക്കളുടെ വിന്യാസം. ഈ ഘട്ടത്തില്‍ ഒരു കാലാളിന് വേണ്ടി പ്രജ്ഞാനന്ദയ്‌ക്ക് തേരിനെ (റൂക്ക്) ബലികഴിക്കേണ്ടിയും വന്നു. എന്നാല്‍ ഈ സങ്കീര്‍ണ്ണതകളിലൂടെ കൃത്യതയോടെ പുറത്തുവരികയായിരുന്നു പ്രജ്ഞാനന്ദ. 43ാം നീക്കത്തില്‍ ഒരേ നീക്കം ആവര്‍ത്തിച്ച് സമനില നേടുന്നതിലേക്ക് സാം ഷാങ്ക് ലാന്‍റ് നിര്‍ബന്ധിതനാവുകയായിരുന്നു.

ക്വീന്‍സ് ഗാംബിറ്റ് ആക്സപറ്റഡിനെ നേരിട്ട് അരവിന്ദ് ചിതംബരം

വെള്ളക്കരുക്കളുമായി കളിച്ച അരവിന്ദ് ചിതംബരത്തിന് വിയറ്റ്നാമിന്റെ ക്വാങ് ലെ ലിയെമിന്റെ ക്വീന്‍സ് ഗാംബിറ്റ് ആക്സപ്റ്റഡ് എന്ന ഓപ്പണിംഗ് ശൈലിയെയാണ് നേരിടേണ്ടി വന്നത്. ക്വാങ് ലെ ലിയെം ബോര്‍ഡിലെ നടുക്കള്ളികളില്‍ സ്വാധീനം നിലനിര്‍ത്തി ശത്രുവിന് തുളച്ചുകയറാന്‍ കഴിയാത്ത പ്രതിരോധമാണ് അരവിന്ദ് ചിതംബരത്തിന് എതിരെ ഉയര്‍ത്തിയത്. കളിയുടെ 19ാം നീക്കത്തില്‍ അഞ്ച് ചെറിയ കരുക്കളെ ഇരുവരും വെട്ടിമാറ്റിയതോടെ ബോര്‍ഡിലെ കരുക്കളുടെ വിന്യാസം വളരെ ലളിതമായി. കളിയുടെ ഒടുക്കം അരവിന്ദ് ഒരു കുതിരയ്‌ക്ക് (നൈറ്റ്) വേണ്ടി തന്റെ ആനയെ (ബിഷപ്പ്) നല്‍കി. എങ്കിലും അരവിന്ദിന്റെ ബോര്‍ഡിലെ നില സുരക്ഷിതമായിരുന്നു. അവസാനഘട്ട ഗെയിമില്‍ ഇരുവര്‍ക്കും റൂക്കും പോണും ആയിരുന്നു.

ടാറ്റാ സ്റ്റീലിന് ശേഷം വീണ്ടും പ്രജ്ഞാനന്ദ കിരീടം നേടുമോ?

ഇനി മൂന്ന് റൗണ്ട് കൂടിയെ ബാക്കിയുള്ളൂ. ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ചാമ്പ്യനായ പ്രജ്ഞാനന്ദ വീണ്ടും ചാമ്പ്യനായേക്കും. നാല് പേര്‍ മൂന്ന് പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നു. ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മര്‍, ചൈനയുടെ വെയ് യി, നെതര്‍ലാന്‍റ്സിന്റെ അനീഷ് ഗിരി, വിയറ്റ് നാമിന്റെ ക്വാങ്ങ് ലിയെംലെ എന്നിവരാണ് രണ്ടാം സ്ഥാനത്ത്.

ഏഴാം റൗണ്ടില്‍ പ്രജ്ഞാനന്ദ വെയ് യിയെയും അനീഷ് ഗിരി അരവിന്ദ് ചിതംബരത്തെയും നേരിടും.

 

Tags: PraggnanandhaaChessSamShanklandVincentKeymerPraguechessAravindhChithambaramAnishgiri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.