Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കേംബ്രിഡ്ജിലും ഇംപീരിയര്‍ കോളേജിലും തോറ്റ രാജീവ് ഗാന്ധി എങ്ങനെ പ്രധാനമന്ത്രിയായി; ചോദ്യവുമായി മണിശങ്കര്‍ അയ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2025, 04:51 pm IST
inNews, India

ന്യൂദല്‍ഹി: കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലും പിന്നീട് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലും തോറ്റ രാജീവ് ഗാന്ധി എങ്ങനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി? ചോദ്യമുയര്‍ത്തി കോണ്‍ഗ്രസിനെയും നെഹ്രു കുടുംബത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ”രാജീവും ഞാനും ഒരുമിച്ചാണ് കേംബ്രിഡ്ജില്‍ പഠിച്ചത്. രാജീവ് അവിടെ പരാജയപ്പെടുകയായിരുന്നു. കേംബ്രിഡ്ജില്‍ പരാജയപ്പെടുകയെന്നത് തന്നെ അസാധാരണമാണ്. കാരണം എല്ലാവരേയും ഏതുവിധേയനയും പാസാക്കാന്‍ ശ്രമിക്കുന്ന സ്ഥാപനമാണ് കേംബ്രിഡ്ജ്. എന്നിട്ടും രാജീവ് ഗാന്ധി തോറ്റു. രണ്ടുതവണ തോല്‍ക്കുകയും പൈലറ്റ് ആവുകയും ചെയ്ത ഒരാള്‍ എങ്ങനെ പ്രധാനമന്ത്രി പദത്തിലെത്തിയെന്നത് തന്നെ ചിന്താകുലനാക്കി” മണിശങ്കര്‍ അയ്യര്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദത്തിലെത്തിയ രാജീവ് ഗാന്ധിക്കൊപ്പം രാഷ്‌ട്രീയത്തില്‍ സജീവമായ സംഘത്തില്‍ പെട്ട മണിശങ്കര്‍ അയ്യരുടെ തുറന്നുപറച്ചില്‍ നെഹ്‌റു കുടുംബത്തിന് കൂടൂതല്‍ നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്. അയ്യരെ കൂടാതെ അരുണ്‍ നെഹ്‌റു, സാം പിട്രോഡ തുടങ്ങിയവരും അന്ന് രാജീവിനൊപ്പം ഭരണം നിയന്ത്രിച്ചവരാണ്.
രാഹുല്‍ഗാന്ധിക്ക് ഹാര്‍വാര്‍ഡില്‍ നിന്ന് ബിരുദമുണ്ടെന്ന പ്രിയങ്കാ വാദ്രയുടെ അവകാശവാദവും നേരത്തെ വിവാദമായിരുന്നു. രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് കാലത്ത് സമര്‍പ്പിച്ച ഒരു സത്യവാങ്മൂലത്തിലും ഹാര്‍വാര്‍ഡിലെ വിദ്യാഭ്യാസ രേഖകള്‍ നല്‍കിയിട്ടില്ലെന്നും പ്രിയങ്ക കള്ളം പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ബിജെപി നേതാക്കള്‍ പ്രതികരിച്ചത്.

Tags: rahulRajeev Gandhimani ayyar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

India

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

India

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.