Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിന്റെ സമ്മേളനം ഏകാധിപത്യത്തിലേക്ക്; പിണറായിയെ വാഴിക്കല്‍ ഏക അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 09:09 am IST
inKerala

ആലപ്പുഴ: മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം വീണ്ടും കൊല്ലത്തെത്തുമ്പോള്‍ കടുത്ത വിഭാഗീയതയില്‍ നിന്ന് പാര്‍ട്ടി ഏകാധിപത്യത്തിലേക്ക് മാറിയെന്ന് വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന വിഭാഗീയതയായിരുന്നു 1995ല്‍ കൊല്ലത്ത് പാര്‍ട്ടി സമ്മേളനത്തില്‍ നടന്നത്. എന്നാല്‍ പാര്‍ട്ടിയെ അടക്കിഭരിക്കുന്ന പിണറായി വിജയന്റെ വാഴ്‌ത്തിപ്പാടലുകള്‍ക്ക് അരങ്ങൊരുക്കല്‍ മാത്രമായി ഇത്തവണത്തെ സമ്മേളനം മാറും.

1995ലെ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ വിഎസ് പക്ഷക്കാരായ 17 പേരാണ് സംസ്ഥാന സമിതിയിലേക്ക് മത്സരിച്ചത് ഇതില്‍ 16 പേരും തോറ്റു. പി. രാജേന്ദ്രന്‍ മാത്രമാണ് ജയിച്ചത്. ഔദ്യോഗിക പക്ഷത്ത് നിന്ന് പരാജയപ്പെട്ടതാകട്ടെ സിഐടിയു വിഭാഗത്തിന്റെ കരുത്തനായ എന്‍. പത്മലോചനും. തൊട്ടു മുന്‍പ് കോഴിക്കോട് സംസ്ഥാന സമ്മേളനത്തില്‍ അച്യുതാനന്ദനെ രണ്ട് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നായനാര്‍ സെക്രട്ടറിയായതിന്റെ തുടര്‍ച്ചയായിരുന്നു കൊല്ലത്തെ മത്സരം.

തുടര്‍ന്നിങ്ങോട്ട് പാര്‍ട്ടിയില്‍ നടന്ന വെട്ടിനിരത്തലുകള്‍ക്കും കാലുവാരലിനും കളമൊരുക്കിയത് കൊല്ലം സമ്മേളനമാണ്. 1996ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വിഎസിനെ കാലുവാരി തോല്‍പ്പിച്ചതും സിഐടിയു പക്ഷത്തെ പ്രമുഖ സുശീല ഗോപാലന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്താതെ പോയതും പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ വിഎസിന്റെ നേതൃത്വത്തില്‍ സിഐടിയു പക്ഷത്തെ വെട്ടിനിരത്തിയതും എല്ലാം കൊല്ലം സമ്മേളനത്തിന്റെ തുടര്‍ ചലനങ്ങളായിരുന്നു.

1965 വോട്ടുകള്‍ക്കാണ് വിഎസ് പരാജയപ്പെട്ടത്. ഇതോടെ സുശീല ഗോപാലനെ മുഖ്യമന്ത്രിയാക്കാന്‍ സിഐടിയു പക്ഷം ശ്രമിച്ചു. എന്നാല്‍ നായനാരെ രംഗത്തിറക്കി വിഎസ് പക്ഷം ആ നീക്കം പൊളിച്ചു. പാലക്കാട് സമ്മേളനത്തില്‍ സിഐടിയു പക്ഷത്തെ പ്രമുഖരാണ് വെട്ടിനിരത്തപ്പെട്ടത്. വിഎസിന്റെ പിന്നില്‍ അടിയുറച്ച് നിന്ന പിണറായി വിജയന്‍ പിന്നീട് കടുത്ത എതിരാളിയായതും, ഇരുവരേയും കേന്ദ്രീകരിച്ച് വിഭാഗീയത പതിറ്റാണ്ടുകള്‍ തുടര്‍ന്നതും ചരിത്രം. വിഎസ് ശാരീരിക അവശതകള്‍ കാരണം സജീവമല്ലായതോടെ പാര്‍ട്ടി പൂര്‍ണമായും പിണറായി വിജയന്റെ ആധിപത്യത്തിലായി.

കൊല്ലം സമ്മേളനത്തില്‍ പ്രായപരിധിയില്‍ പോലും ഇളവു നല്കി പിണറായി വിജയനെ പാര്‍ട്ടി പദവികളില്‍ നിര്‍ത്തും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ ഈ സൂചന നല്കിക്കഴിഞ്ഞു.

മറ്റു പ്രമുഖരെല്ലാം 75 വയസ് എന്ന കടമ്പയില്‍ തട്ടി ഒഴിവാക്കുമ്പോള്‍ പിണറായിക്ക് മാത്രമായിരിക്കും പ്രത്യേക പരിഗണന. പിണറായിയുടെ നേതൃത്വം പാര്‍ട്ടിക്ക് അനിവാര്യമാണെന്ന നിലപാടിനാണ് പ്രാമുഖ്യം. ഭരണ തുടര്‍ച്ചയുടെ മൂന്നാം ഊഴത്തിനായി പിണറായി വിജയന്റെ നേതൃത്വത്തിലാകും പാര്‍ട്ടി രംഗത്തിറങ്ങുക.

ഇതിനെല്ലാം ഔദ്യോഗിക അംഗീകാരം നല്കുക എന്ന അജണ്ടയിലേക്ക് കൊല്ലം സമ്മേളനം ഒതുങ്ങാനാണ് സാധ്യത. മാര്‍ച്ച് ആറു മുതല്‍ ഒന്‍പതു വരെയാണ് സംസ്ഥാന സമ്മേളനം.

 

Tags: Pinarayi VijayanDictatorshipCPM's ConferenceCPM State Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.