Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

രക്തത്തിലെ പ്രോട്ടീന്‍ നിര്‍ണയ ടെസ്റ്റിങ് കിറ്റ് സാങ്കേതികവിദ്യ എംബിഎല്‍ അഗാപ്പെക്ക് കൈമാറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2025, 09:51 am IST
inHealth
രക്തത്തിലെ പ്രോട്ടീന്‍ കണക്കാക്കുന്ന ടെസ്റ്റിങ് കിറ്റ് നിര്‍മാണ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള ലൈസന്‍സ് കരാര്‍ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് മാനേജിങ് ഡയറക്ടര്‍ തോമസ് ജോണും എംബിഎല്‍ സിഇഒ ഹിരോക്കി ഇറ്റോ എന്നിവര്‍ കൈമാറുന്നു.

രക്തത്തിലെ പ്രോട്ടീന്‍ കണക്കാക്കുന്ന ടെസ്റ്റിങ് കിറ്റ് നിര്‍മാണ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള ലൈസന്‍സ് കരാര്‍ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് മാനേജിങ് ഡയറക്ടര്‍ തോമസ് ജോണും എംബിഎല്‍ സിഇഒ ഹിരോക്കി ഇറ്റോ എന്നിവര്‍ കൈമാറുന്നു.

കൊച്ചി: ഇന്‍- വിട്രോ ഡയഗ്‌നോസ്റ്റിക് (ഐവിഡി) സാങ്കേതികവിദ്യയില്‍ സുപ്രധാന ചുവടുവയ്‌പ്പായി രക്തത്തിലെ പ്രോട്ടീന്‍ കണക്കാക്കുന്ന ടെസ്റ്റിങ് കിറ്റ് (ലാറ്റക്‌സ് റീജന്റ്) നിര്‍മാണ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള ലൈസന്‍സ് കരാറില്‍ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡും ജപ്പാന്‍ ആസ്ഥാനമായുള്ള മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ലബോറട്ടറീസ് കമ്പനി ലിമിറ്റഡും (എംബിഎല്‍) ഒപ്പുവെച്ചു.

പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിച്ചിരുന്നതിനാല്‍ ഭാരതത്തില്‍ ഇതിന്റെ ഉല്പാദനം ഒരു സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്ത് ഉയര്‍ന്ന നിലവാരമുള്ള ഡയഗ്‌നോസ്റ്റിക് റീജന്റുകളുടെ ആഭ്യന്തര ഉത്പാദനം ഇത് സാധ്യമാക്കും. റീജന്റ് നിര്‍മാണത്തില്‍ ആഗോള നിലവാരം നിലനിര്‍ത്തി, തടസമില്ലാത്ത വിതരണ ശൃംഖല ഉറപ്പാക്കുന്നതാണ് ഈ സഹകരണം.
രോഗനിര്‍ണയ കൃത്യത ഗണ്യമായി വര്‍ധിപ്പിക്കാനും ചെലവ് കുറക്കാനും പുതിയ കരാര്‍ സഹായിക്കും.

പ്രത്യേക പ്രോട്ടീന്‍ പരിശോധനയിലൂടെ വൃക്കരോഗങ്ങള്‍, സെപ്‌സിസ്, വന്ധ്യത, പ്രമേഹം തുടങ്ങിയ മനുഷ്യശരീരത്തിലെ പല രോഗങ്ങളോ വൈകല്യങ്ങളോ നേരത്തേ കണ്ടെത്താന്‍ കഴിയുമെന്ന് അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് മാനേജിങ് ഡയറക്ടര്‍ തോമസ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെക്‌നിക്കല്‍ ആര്‍ ആന്‍ഡ് ഡി ഡയറക്ടര്‍ ഡോ. ഡി.എം. വാസുദേവന്‍, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ബാസ്‌ക്കര്‍ മല്ലടി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിമല്‍ ബി.കെ, എംബിഎല്‍ സിഇഒ ഹിരോക്കി ഇറ്റോ, കോര്‍പ്പറേറ്റ് ഓഫീസര്‍ യുത ഇറ്റോ, എംബിഎല്‍ ജിഎം ഓവര്‍സീസ് സെയില്‍സ് കട്‌സുയുകി തകാസെ, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് ഡയറക്ടര്‍ മീന തോമസ്, സിഒഒ പോള്‍ എബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: healthMBLblood protein determination testing kitIn- Vitro Diagnostic (IVD)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.