Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ കാമ്പസുകളില്‍ പലസ്തീന്‍ അനുകൂലതരംഗം; വിവാദമായി എംജി കലോത്സവത്തിലെ ഹമാസ് അനുകൂലപോസ്റ്റര്‍

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഹമാസ് അനുകൂല തരംഗം പല രീതികളില്‍ തലപൊക്കുന്നു.ഏറ്റവും ഒടുവിലത്തെ ഉദാഹരണം എംജി സര്‍വ്വകലാശാലയിലേതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2025, 08:08 pm IST
inKerala
എംജി.കലോത്സവത്തിലെ ഹമാസ് അനുകൂല പോസ്റ്റര്‍ വിവാദമാവുന്നു

എംജി.കലോത്സവത്തിലെ ഹമാസ് അനുകൂല പോസ്റ്റര്‍ വിവാദമാവുന്നു

തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളില്‍ ഹമാസ് അനുകൂല തരംഗം പല രീതികളില്‍ തലപൊക്കുന്നു. ഇത് മറഞ്ഞിരിക്കുന്ന ചിലരുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് കരുതുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണം എംജി സര്‍വ്വകലാശാല കലോത്സവത്തിന്‍റേതാണ്.

എംജി കലോത്സവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഒരു പോസ്റ്റര്‍ ഹമാസിനെ അനുകൂലിക്കുന്ന ഒന്നാണ്. പലസ്തീന്റെ കൊടി പുതച്ചിരിക്കുന്ന ഒരു ബാലന്‍. തെരുവില്‍ നില്‍ക്കുന്ന ആ ബാലന്റെ രണ്ടു ഭാഗത്തും യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍. പലസ്തീന്‍കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. അവിടുത്തെ അടുത്ത തലമുറ വളരെ ഭീതിയിലാണെന്നും അവരുടെ ജീവിതം നശിപ്പിക്കുന്ന രീതിയിലുള്ള സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നതെന്നും പറയാനാണ് എംജി കലോത്സവത്തിന്റെ പോസ്റ്റര്‍.

വാസ്തവത്തില്‍ ഹമാസ് എന്നത് ഒരു തീവ്രവാദി സംഘടനയാണ്. പലസ്തീന്റെ പേരില്‍ ഹമാസിനെ അനുകൂലിക്കുന്ന നിലപാട് ശരിയല്ലെന്ന് വിമര്‍ശനം ഉയരുകയാണ്.

നേരത്തെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പേര് ഇന്‍തിഫാദ എന്നിട്ടതും വലിയ വിവാദമായിരുന്നു. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് ഈ പേര് പിന്‍വലിച്ചു. ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ ഒരു കോല്‍ക്കളി ടീം കണ്ണുകെട്ടി കളിച്ചിരുന്നു. ഇതിന് അവര്‍ കാരണമായി പറഞ്ഞത് പാലസ്തീനോടുള്ള ഐക്യദാര്‍ഡ്യത്തിന്റെ ഭാഗമായി അവര്‍ കണ്ണുകെട്ടി പ്രതിഷേധിക്കുന്നു എന്നാണ്. ഇതുപോലെ കേരളത്തിലെ സ്കൂള്‍ കോളേജ് വിദ്യാഭ്യാസരംഗത്ത് ഹമാസ് അനുകൂല നിലപാടുകള്‍ കൂടുതലായി പുറത്തുവരുന്നത് ആശങ്കാകുലമാണ്.

Tags: PalestineHamasIntifadaStateSchoolYouthFestivalMGKalolsavamMGUniversity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.