Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മില്ലുകാര്‍ ചൂഷണത്തിന്; നെല്ല് കെട്ടിക്കിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2025, 02:07 pm IST
inAlappuzha
ചെറുതന തേവേരി തണ്ടപ്ര പാടത്ത് കൊയ്‌തെടുത്ത നെല്ല് കൂട്ടിയിട്ടിരിക്കുന്നു

ചെറുതന തേവേരി തണ്ടപ്ര പാടത്ത് കൊയ്‌തെടുത്ത നെല്ല് കൂട്ടിയിട്ടിരിക്കുന്നു

ഹരിപ്പാട്: മില്ലുടമകള്‍ പണി തുടങ്ങി, ചെറുതന തേവേരി തണ്ടപ്ര പാടശേഖരത്തില്‍ പതിരിന്റെ പേരില്‍ ചുഷണം. കൊയ്തു കൂട്ടിയ നെല്ല് കെട്ടി കിടക്കുന്നു. അപ്പര്‍ കുട്ടനാട്ടിലെ ചെറുതന കൃഷിഭവന്‍ പരിധിയില്‍ തേവേരി തണ്ടപ്ര പാടശേഖരത്തിലാണ് സംഭരണം നടക്കാതെ കൊയ്തു കൂട്ടിയിട്ട നെല്ല് കെട്ടിക്കിടക്കുന്നത്.

പതിരിന്റെ പേരില്‍ ക്വിന്റലിന് മൂന്നു കിലോഗ്രാം അധികമായി നല്‍കണമെന്നാണ് മില്ലുടമകളുടെ ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്. വേനല്‍ മഴ ലഭിച്ചില്ലെങ്കിലും ആവശ്യത്തിന്‍് വെള്ളം ലഭിച്ച നെല്ല് ഒരു കാരണവശാലും പതിരാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

മാത്രമല്ല ഗുണനിലവാരമുള്ള കൊയ്‌ത്തു യന്ത്രങ്ങള്‍ ഉപയോഗിച്ച് വിളവെടുപ്പ് നടത്തിയതിനാല്‍ കൊയ്‌ത്തു വേളയില്‍ തന്നെ പതിര് യന്ത്രത്തില്‍ നിന്ന് പുറത്തു പോകുമെന്നിരിക്കെയാണ് പതിരിന്റെ പേരില്‍ ചൂഷണത്തിന് ഇടനിലക്കാര്‍ രംഗത്ത് വരുന്നത്. ഇക്കുറി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, അസി. ഡയറക്ടര്‍, കൃഷി ഓഫീസര്‍, പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ മോണിറ്ററിങ് സമിതിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ സമിതി ജില്ലയിലും ബ്ലോക്ക് തലത്തിലും പ്രവര്‍ത്തിക്കുമ്പോഴാണ് ഏജന്റുമാര്‍ ചൂഷണത്തിനൊരുങ്ങുന്നത്. 300 ഏക്കര്‍ വ്യാപ്തിയുള്ള പാടശേഖരത്തില്‍ ഏതാനം ദിവസമായി വിളവെടുപ്പ് നടന്നു വരികയാണ്.

ഏകദേശം പത്ത് ലോഡ് നെല്ലെങ്കിലും പാടശേഖരത്തില്‍ കെട്ടിക്കിടക്കുന്നതായി കര്‍ഷകരും പാടശേഖര ഭാരവാഹികളും പറഞ്ഞു. ഏജന്റുമാര്‍ മോയിസ്ചര്‍ ടെസ്റ്ററുമായി എത്തി സ്വന്തം തീരുമാങ്ങള്‍ കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. മുമ്പ് പിഎംഒ നേരിട്ട് കളത്തിലെത്തി പരിശോധന നടത്തുകയും ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയായിരുന്നു പതിവ്. സപ്ലൈകോ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചു നെല്ല് നല്‍കാന്‍ കര്‍ഷകര്‍ തയ്യാറാണ്.

അതിന് വിപരീതമായി കര്‍ഷകരെ ചൂഷണം ചെയ്ത് കൊള്ള ലാഭം കൊയ്യാനാണ് ശ്രമമെങ്കില്‍ മുഴുവന്‍ കര്‍ഷകരെയും ചേര്‍ത്ത് നി ര്‍ത്തി സമരം സംഘടിപ്പിക്കുമെന്നും പാടശേഖര ഭാരവാഹികള്‍ പറഞ്ഞു.

Tags: alappuzhapaddy fieldsKerala Agriculture DepartmentPaddy is piled upexploitation by the millers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.