Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഹ്ളാദ ചിത്തരായി യോഗിയും ജെപി നദ്ദയും മഹാകുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു

യുപി മുഖ്യമന്ത്രി യോഗിയും കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദയും ശിശുസഹജമായ നിഷ്കളങ്കതയോടെ, ആഹ്ളാദചിത്തരായി മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന വീഡിയോ വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2025, 08:46 pm IST
inIndia
യോഗിയും ജെപി നദ്ദയും മഹാകുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍

യോഗിയും ജെപി നദ്ദയും മഹാകുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍

പ്രയാഗ് രാജ് : യുപി മുഖ്യമന്ത്രി യോഗിയും കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദയും ശിശുസഹജമായ നിഷ്കളങ്കതയോടെ, ആഹ്ളാദചിത്തരായി മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന വീഡിയോ വൈറല്‍.

#WATCH | Union Minister and BJP national president JP Nadda, UP CM Yogi Adityanath take a holy dip at Triveni Sangam in Prayagraj, Uttar Pradesh pic.twitter.com/MtiDETdkp9

— ANI (@ANI) February 22, 2025

മതിവരാതെ ഏറെ നേരം ത്രിവേണി സംഗമത്തില്‍ ഇരുവരും മുങ്ങുന്നത് കാണാം. പല ഭക്തരും അവരുടെ ശിശുക്കളെ യോഗി ആദിത്യനാഥിന്റെ അടുത്ത് എത്തിക്കുന്നത് കാണാം. യോഗി തന്നെ അവരെ ത്രിവേണി സംഗമത്തില്‍ കുളിപ്പിക്കണം എന്നതാണ് ഈ മാതാപിതാക്കളുടെ ആവശ്യം. തന്റെ അരികില്‍ എത്തിക്കുന്ന ശിശുക്കളെ ലാളിക്കുന്ന യോഗിയെയും വീഡിയോയില്‍ കാണാം. യോഗിയുടെ പ്രവൃത്തികള്‍ സാകൂതം നോക്കി സന്തോഷത്തോടെ നില്‍ക്കുന്ന ജെ.പി. നദ്ദയെയും കാണാം. അസ്വസ്ഥരാവുന്ന കുട്ടികളുടെ ഭയം മാറ്റാന്‍ യോഗി കുറച്ചധികം നേരം വെള്ളത്തില്‍ നിര്‍ത്തുന്നുണ്ട്. പിന്നെ അവരുടെ ശിരസ്സില്‍ ഗംഗാജലം കൈകള്‍ക്കൊണ്ട് ഒഴിക്കുന്നതും കാണാം. ഇതെല്ലാം കഴിഞ്ഞ് അതീവഗൗരവത്തോടെ ഗംഗാജലം കയ്യിലെടുത്ത് മന്ത്രങ്ങള്‍ ഉച്ചരിക്കുന്ന യോഗിയെയും നദ്ദയെയും കാണാം.

പിന്നീട് ചുറ്റും കൂടി നിന്ന ചില യുപി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം യോഗിയ്‌ക്കും ജെ.പി.നദ്ദയ്‌ക്കും നേരെ ഗംഗാജലം വാരിയൊഴിക്കുന്നത് കാണാം. ഇതും ചിരിയോടെ ആസ്വദിക്കുകയാണ് യോഗിയും ജെ.പി. നദ്ദയും.

മഹാകുംഭമേളയെ വിവാദത്തിന്റെ കരിനിഴലില്‍ നിര്‍ത്തുക എന്ന സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരുടെ ദുഷ്ടലാക്കുകള്‍ വകവെയ്‌ക്കാതെ എല്ലാം മറന്ന് ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന യോഗിയെ വീഡിയോയില്‍ കാണാനാവും. കുംഭമേളയിലെ വെള്ളം കുടിക്കാൻ യോഗിക്ക് ധൈര്യമുണ്ടോയെന്ന് സംഗീത സംവിധായകന്‍ വിശാൽ ദാദ്‌ലാനിയുടെ വെല്ലുവിളിയെ ഗോയി വകവെച്ചിട്ടേയില്ല. മഹാകുംഭമേളയുടെ വിജയം കണ്ട് വിറളിപിടിച്ചിരിക്കുകയാണ് പലരും. ത്രിവേണിസംഗമത്തിലെ ജലത്തിന്റെ വിശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച ചില മാധ്യമങ്ങളുടെ പ്രചാരണത്തിന് പിന്നാലെ, ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. അജയ് കുമാര്‍ സോങ്കര്‍ ത്രിവേണിസംഗമത്തിലെ ജലം പരിശോധിക്കുകയും ഇത് കുളിക്കാന്‍ മാത്രമല്ല, കുടിക്കാനും കൊള്ളുമെന്ന് പ്രസ്താവിച്ചിരുന്നു. ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്നും ഡോ. അജയ് കുമാര്‍ സോങ്കര്‍ വെള്ളം പരിശോധിച്ചിരുന്നു. അന്തരിച്ച ശാസ്ത്രജ്ഞന്‍ ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ സഹായിയായിരുന്നു അജയ് കുമാര്‍ സോങ്കര്‍.

Tags: PrayagrajYogiadityanathtrivenisangamMahakumbh2025Mahakumbhamela2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

News

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.