Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

57 കാരിയായ തമിഴ് ഗായികയുടെ ‘പൈങ്കിളി’യിലെ ബേബി ബേബി..എന്ന ഗാനവും ഹിറ്റ്

ജ്യോതിക നായികയായ റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ 36 വയതിനിലെ എന്ന സിനിമയിലെ വ്യത്യസ്തമായ ഒരു പാട്ട് പാടിക്കാന്‍ മലയാളി സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ കണ്ടെത്തിയത് 57 വയസ്സുകാരി ലളിത വിജയകുമാറിനെ. 'വാടി രാസാത്തി' എന്ന ആ ഗാനം ഹിറ്റായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2025, 09:50 pm IST
inMusic, Entertainment
ലളിത വിജയകുമാര്‍ (ഇടത്ത്) ബേബി ബേബി എന്ന ഗാനദൃശ്യം (വലത്ത്)

ലളിത വിജയകുമാര്‍ (ഇടത്ത്) ബേബി ബേബി എന്ന ഗാനദൃശ്യം (വലത്ത്)

തിരുവനന്തപുരം : ജ്യോതിക നായികയായ റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ 36 വയതിനിലെ എന്ന സിനിമയിലെ വ്യത്യസ്തമായ ഒരു പാട്ട് പാടിക്കാന്‍ മലയാളി സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ കണ്ടെത്തിയത് 57 വയസ്സുകാരി ലളിത വിജയകുമാറിനെ. ‘വാടി രാസാത്തി’ എന്ന ആ ഗാനം ഹിറ്റായി.

ഇപ്പോഴിതാ പൈങ്കിളി എന്ന മലയാള സിനിമയ്‌ക്ക് വേണ്ടി ലളിത വിജയകുമാര്‍ പാടിയ ‘ബേബി ബേബി’ എന്ന ഗാനവും ഹിറ്റാണ്. ഈ ഗാനം ചിട്ടപ്പെടുത്തിയത് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ്. പാട്ടിലെ മലയാളം വരികളുടെ എക്സ്പ്രഷനും അര്‍ത്ഥവും ജസ്റ്റിന്‍ വര്‍ഗ്ഗീസ് പറഞ്ഞുകൊടുത്തു. ജസ്റ്റിന്‍ വര്‍ഗ്ഗീസ് പറഞ്ഞതുപോലെ പാട്ടിന്റെ മൂഡ് പുറത്തുകൊണ്ടുവരാന്‍ നല്ല ജോളി മൂഡിലാണ് പാടിയത്. ഇത് മലയാളികള്‍ ഏറ്റെടുത്തു. വിനായക് ശശികമാന്റെതാണ് വരികള്‍.

ബേബി ബേബി മഹാപാപി പാപീ
നീ നരച്ചുനരച്ച് വെളുക്കട്ടെ
കഴിച്ചുകഴിച്ചുകൊഴുക്കട്ടെ
അടപ്പ് തെറിച്ച് നടക്കട്ടെ
മനസ്സ് മടുക്കട്ടേ….ഇങ്ങിനെ പോകുന്നു വരികള്‍.

ലളിത വിജയകുമാറിനൊപ്പം ഹിംന ഹിലാരിയും ഹിനിത ഹിലാരിയും പാടിയിട്ടുണ്ട്.

പേരെടുത്ത ദക്ഷിണേന്ത്യന്‍ സിനികകളിലെ ഗായകനും സംഗീത സംവിധായകനുമായി പ്രദീപ് കുമാറിന്റെ അമ്മയാണ് ലളിത വിജയകുമാര്‍. മകന്‍ തമിഴ്സിനിമയില്‍ ഗാനരംഗത്ത് തിളങ്ങണം എന്ന് ആഗ്രഹിച്ച് ട്രിച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് വന്ന അമ്മയാണ് ലളിത വിജയകുമാര്‍. സ്വന്തമായി ഗായികയായി സിനിമയില്‍ എത്തമമെന്നൊന്നും ഈ അമ്മ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അവരുടെ വ്യത്യസ്തമായ ശബ്ദം കണ്ടെടുത്തത് സന്തോഷ് നാരായണന്‍. ആദ്യ ഗാനം തമിഴില്‍ ഹിറ്റായതോടെ അവസരങ്ങളും സ്റ്റേജ് ഷോകളും കിട്ടി.

മകന്‍ പ്രദീപ് കുമാറിന്റെ ഭാര്യ കല്യാണി നായരും മലയാളിയാണ്. പട്ടാളം എന്ന മലയാള സിനിമയില്‍ ഡിങ്കിരി ഡിങ്കിരി പട്ടാളം എന്ന ഗാനം പാടിയിരിക്കുന്നത് കല്യാണി നായരാണ്. എന്തായാലും ലളിത വിജയകുമാറിന്‍റേത് സംഗീതമയമായ വീടാണ്.

ഗാനം കേള്‍ക്കാം:

 

 

Tags: SngerKalyaniNairLatest infoSanthoshNarayananBabybabyLalithaVijayakumarPainkiliSajingopuJustinvarghese
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

Bollywood

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.