Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ യുഎസ് എയ്ഡായി 2.1 കോടി ഡോളര്‍ ചെലവഴിച്ചത് 2024ലെ തെരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കാന്‍?

ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ യുഎസ് എയ്ഡായി 2.1 കോടി ഡോളര്‍ ചെലവഴിച്ചത് 2024ലെ തെരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കാനാണെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2025, 08:56 pm IST
inIndia

ന്യൂദല്‍ഹി :ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ യുഎസ് എയ്ഡായി 2.1 കോടി ഡോളര്‍ ചെലവഴിച്ചത് 2024ലെ തെരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കാനാണെന്ന് വിലയിരുത്തല്‍. ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമത വകുപ്പിന്റെ ചുമതലയുള്ള ഇലോണ്‍ മസ്ക് തന്നെയാണ് ബൈഡന്റെ കാലത്ത് 2.1 കോടി ഡോളര്‍ ഇന്ത്യയ്‌ക്ക് നല്‍കിയത് 2024 തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂട്ടാനായാണ് നല്‍കിയതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇനി യുഎസ് എയ്ഡായി 2.1 കോടി ഡോളര്‍ ഇന്ത്യയ്‌ക്ക് ധനസഹായമായി നല്‍കേണ്ടതില്ലെന്നും ഇലോണ്‍ മസ്ക് നിര്‍ദേശിച്ചിരിക്കുകയാണ്.

ബൈഡന്‍ സര്‍ക്കാര്‍ ഡീപ് സ്റ്റേറ്റുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ 2.1 കോടി ഡോളര്‍ ചെലവഴിച്ചത് മോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരാതിരിക്കാനാണെന്നാണ് കണക്ക് കൂട്ടുന്നത്. മിക്കവാറും ഇന്ത്യയിലെ ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകളായിരിക്കാം ഈ തുക കൈപ്പറ്റിയിരിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ഇക്കാര്യം മോദി സര്‍ക്കാര്‍ അന്വേഷിക്കും.

ഇന്ത്യയിലെ വോട്ടിംഗ് ശതമാനം കൂട്ടാനാണ് ഈ തുക ചെലവഴിച്ചതെന്ന് പറയുന്നു. ഇന്ത്യയില്‍ ഈ തുക ഏതൊക്കെ രീതിയില്‍ വിനിയോഗിച്ചു എന്ന് കണ്ടെത്തേണ്ടതുണ്ട്. മോദി മൂന്നാമതും അധികാരത്തില്‍ വരാതിരിക്കാനാണ് ഈ ഫണ്ട് ചെലവഴിക്കപ്പെട്ടിട്ടുണ്ടതെന്നാണ് സംശയം. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ‍ നിരവധി എന്‍ജിഒ സംഘടനകള്‍ മോദിയ്‌ക്കെതിരെ കൈകോര്‍ത്തിരുന്നു.

ബംഗ്ലാദേശിലും പ്രതിസന്ധി കാലത്ത് ബൈഡന്റെ കാലത്ത് 2.9 കോടി ഡോളര്‍ ചെലവഴിച്ചിരുന്നു. ഇതിന്റെ ഫലമാണ് അവിടെ മൂന്നാമതും തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ജമാ അത്തെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ കലാപത്തില്‍ അധികാരത്തില്‍ നിന്നും ഷേഖ് ഹസീന പുറത്താക്കപ്പെട്ടത്.

ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള യുഎസിലെ കാര്യക്ഷമതാവകുപ്പ് ബംഗ്ലാദേശിനുള്ള 2.9 കോടി ഡോളറും ഇന്ത്യയ്‌ക്കുള്ള 2.1 കോടി ഡോളറും ഇനി മുതല്‍ നല്‍കേണ്ടതില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

 

Tags: NGOElonmuskDOGEUSAiddestabiliseModi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

Kerala

വനംവകുപ്പില്‍ എന്‍ജിഒ സ്വാധീനം: സ്ഥലമാറ്റങ്ങളിലും നിയമനങ്ങളിലും ഇടപെടല്‍; കാട്ടാന സെന്‍സസിലും ക്രമക്കേട് സംശയം

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.