Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ചൈനയ്‌ക്ക് പകരം ഇന്ത്യ എന്ന മോദിയുടെ ശ്രമം കിറുകൃത്യം; ചൈനയില്‍ നിന്നും പുറത്തേക്ക് പോയ വിദേശമൂലധനം 16800 കോടി ഡോളര്‍

ചൈനയ്‌ക്ക് പകരം ഉല്‍പാദനകേന്ദ്രമാക്കാന്‍ വിദേശരാജ്യങ്ങള്‍ക്ക് പറ്റിയ രാജ്യമായി ഇന്ത്യയെ ഉയര്‍ത്താനുള്ള മോദിയുടെ ശ്രമം കൃത്യമായ സമയത്താണ് നടക്കുന്നത്. കാരണം ചൈന വിട്ടുപോകുന്ന വിദേശക്കമ്പനികളുടെയും ചൈനയില്‍ നിക്ഷേപിച്ച മൂലധനം പിന്‍വലിക്കുന്ന വിദേശനിക്ഷേപകസ്ഥാപനങ്ങളുടെയും എണ്ണം വര്‍ധിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2025, 08:12 pm IST
inBusiness

ന്യൂദല്‍ഹി: ചൈനയ്‌ക്ക് പകരം ഉല്‍പാദനകേന്ദ്രമാക്കാന്‍ വിദേശരാജ്യങ്ങള്‍ക്ക് പറ്റിയ രാജ്യമായി ഇന്ത്യയെ ഉയര്‍ത്താനുള്ള മോദിയുടെ ശ്രമം കൃത്യമായ സമയത്താണ് നടക്കുന്നത്. കാരണം ചൈന വിട്ടുപോകുന്ന വിദേശക്കമ്പനികളുടെയും ചൈനയില്‍ നിക്ഷേപിച്ച മൂലധനം പിന്‍വലിക്കുന്ന വിദേശനിക്ഷേപകസ്ഥാപനങ്ങളുടെയും എണ്ണം വര്‍ധിക്കുകയാണ്. ചൈനയില്‍ നിന്നും കഴിഞ്ഞ വര്‍ഷം മാത്രം പുറത്തേക്ക് ഒഴുകിയ വിദേശ നിക്ഷേപം എത്രയാണെന്ന് അറിയാമോ? 16800 കോടി ഡോളര്‍.

2021ലെല്ലാം ചൈനയില്‍ വന്‍തോതിലായിരുന്നു വിദേശ നിക്ഷേപം. 34400 കോടി ഡോളര്‍ വരെയായിരുന്നു അന്നത്തെ നിക്ഷേപം. വിദേശമൂലധനം ചൈനയില്‍ നിന്നും പുറത്തേക്ക് പോകുന്നതിനൊപ്പം ചൈനയില്‍ ഉണ്ടായിരുന്ന വിദേശകമ്പനികളും ചൈന വിട്ട് പുറത്തുപോവുകയാണ്. ഇത് മുതലാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ ഇന്ത്യയിലേക്ക് എത്തിച്ചത്. ആപ്പിളിന്റെ ഐ ഫോണുകള്‍ നിര്‍മ്മിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റി എന്നത് നിസ്സാര നേട്ടമല്ല. ആപ്പിളിന്റെ ഇന്ത്യന്‍ കമ്പനിയായ ആപ്പിള്‍ ഇന്ത്യയുടെ 2023-24ലം മാത്രം വരുമാനം 800 കോടി ഡോളര്‍ ആയിരുന്നു. അതായത് 67,122 കോടി രൂപ.

സെമികണ്ടക്ടര്‍മേഖലയിലും ഇന്ത്യ വന്‍തോതില്‍ മുന്നേറുകയാണ്. സെമികണ്ടക്ടര്‍ മേഖലയിലെ അടിസ്ഥാനസൗകര്യവികസനത്തില്‍ മാത്രമാണ് ഇന്ത്യ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ഇതിന്റെ ഫലം കൊയ്യാന്‍ പോകുന്നത് വരും വര്‍ഷങ്ങളിലാണ്.

ചൈനയ്‌ക്ക് വരാനിരിക്കുന്നത് വലിയ പ്രതിസന്ധികളുടെ കാലമാണിനി. കാരണം ട്രംപിന്റെ വരവോടെ ചൈനയ്‌ക്കെതിരെ വന്‍വ്യാപാരയുദ്ധം നടക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് അവിടെ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കുള്ള ചൂങ്കം കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ല ട്രംപിന്റെ നടപടി. അതേ സമയം മോദി അമേരിക്കയില്‍ പോയി ട്രംപിനെ കണ്ട് സൗഹൃദം പങ്കിട്ടത് ഇന്ത്യയ്‌ക്ക് കൂടുതല്‍ നേട്ടമാകുമെന്ന് കരുതുന്നു.

Tags: modichinaTrumpFIIChinaplusoneForeigninvestmentXi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.