Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സനാതന ചിന്താസരണികള്‍

കെ.ആര്‍. ഗോപി കവണപ്പിള്ളില്‍byകെ.ആര്‍. ഗോപി കവണപ്പിള്ളില്‍
Feb 13, 2025, 06:10 am IST
inSamskriti

സംസ്‌കാരത്തിന്റെ ആരംഭകാലംതൊട്ടേ മനുഷ്യനിലെ ജന്മസിദ്ധമായ ജിജ്ഞാസ അവനെ പ്രപഞ്ചരഹസ്യങ്ങളിലേക്ക് എത്തിനോക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവാര്? ഞാനാര്? ഞാനെവിടെനിന്നുവരുന്നു? മരണാനന്തരം ഞാന്‍ എവിടേക്കു പോകുന്നു? – അവനുയര്‍ത്തിയ അടിസ്ഥാനപരമായ ചോദ്യങ്ങളായിരുന്നു ഇവ. ഈ അടിസ്ഥാന പ്രശ്‌നങ്ങളുടെ ഉത്തരങ്ങള്‍ക്കുവേണ്ടിയുള്ള അവന്റെ നിരന്തരമായ അന്വേഷണമാണ് തത്ത്വചിന്തയുടെ ഉദ്ഭവത്തിനും വളര്‍ച്ചയ്‌ക്കും വഴിതെളിച്ചത്.

പാശ്ചാത്യര്‍ ഉത്തരത്തിനുവേണ്ടി ബാഹ്യലോകത്തിലേക്ക് തിരിഞ്ഞപ്പോള്‍ ഹിന്ദു ഋഷിമാര്‍ തങ്ങളുടെ ദൃഷ്ടികള്‍ ഉള്ളിലേക്ക് തിരിച്ച് തപസ്സിലൂടെയും ആത്മീയതയിലൂടെയും അവരുടേതായ ഉത്തരങ്ങള്‍ കണ്ടെത്തി. അതിന്റെ ഫലമാണ് ‘ഷഡ്ദര്‍ശനങ്ങള്‍’ (ഹിന്ദുമതത്തിലെ ആറ് തത്ത്വചിന്താസരണികള്‍.) നാസ്തികദര്‍ശനങ്ങളായ ചാര്‍വാക, ജൈന, ബുദ്ധ ദര്‍ശനങ്ങളേയും ഹൈന്ദവ ദര്‍ശനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ദര്‍ശനമെന്നാല്‍ ‘സത്യത്തിന്റെ കണ്ടെത്തല്‍’ എന്നര്‍ത്ഥം. ശുദ്ധമായ ധിഷണാഭ്യാസത്തില്‍ വേരുറച്ച തത്ത്വചിന്തയും ഏതാനും അനുഷ്ഠാനങ്ങളെ മാത്രം ആധാരമാക്കിയുള്ള മതവും തമ്മില്‍ കടിച്ചുകീറുന്ന പാശ്ചാത്യനാടുകളില്‍നിന്നും തികച്ചും ഭിന്നമായിരുന്നു സനാതനധര്‍മ്മ തത്ത്വശാസ്ത്രം. അത് മതത്തിന്റെ തത്ത്വശാസ്ത്രവും മതം തത്ത്വചിന്താ നിഗമനങ്ങളുടെ അധിഷ്ഠാനവും ആയിരുന്നു.

ഷഡ്ദര്‍ശനങ്ങള്‍ താഴെ പറയുന്നു:
1. ഗൗതമ മഹര്‍ഷിയുടെ ‘ന്യായദര്‍ശനം’
2. കണാദ മഹര്‍ഷിയുടെ ‘വൈശേഷികം ദര്‍ശനം’
3. കപില മഹര്‍ഷിയുടെ ‘സാംഖ്യ ദര്‍ശനം’
4. പതഞ്ജലി മഹര്‍ഷിയുടെ ‘യോഗദര്‍ശനം’
5. ജൈമിനി മഹര്‍ഷിയുടെ ‘മീമാംസാ ദര്‍ശനം’
6. ബാദരായണ (വ്യാസന്‍) മഹര്‍ഷിയുടെ ‘വേദാന്ത ദര്‍ശനം’

ന്യായദര്‍ശനവും വൈശേഷികദര്‍ശനവും സൃഷ്ടിയില്‍ പരമാണുസിദ്ധാന്തത്തെ മുന്നോട്ടുവയ്‌ക്കുന്നു. സാംഖ്യദര്‍ശനം സിദ്ധാന്തിക്കുന്നത് പ്രപഞ്ചസൃഷ്ടിയുടെ ആത്യന്തിക ഘടകങ്ങള്‍ സചേതനമായ ആത്മാവും, അചേതനമായ ജഡവുമാണെന്നാണ്. മനസ്സിന്റെ സാധനയെ പ്രതിപാദിക്കുന്നതാണ് യോഗദര്‍ശനം. പൂര്‍വമീമാംസയാകട്ടെ വൈദികയജ്ഞങ്ങള്‍ക്ക് പ്രാമുഖ്യം കല്പിക്കുന്നു.

അവസാനത്തേതും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ് വേദാന്തദര്‍ശനം. ദര്‍ശനങ്ങളുടെയെല്ലാം മകുടമണിയാണ് വേദാന്തദര്‍ശനം. ഹിന്ദുമതത്തിന്റെ തത്ത്വശാസ്ത്രം എന്ന് അനായാസം വിളിക്കാവുന്നത് ഇതിനെയാണ്. ‘വേദത്തിന്റെ പാ
രമ്യം അഥവാ അവസാനം’ എന്നാണ് ‘വേദാന്തം’ എന്നതിന്റെ അര്‍ത്ഥം. ഉപനിഷത്തുകള്‍, ഗീത, ബ്രഹ്മസൂത്രങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഈ മൂന്നു കൃതികളും കൂടി ‘പ്രസ്ഥാനത്രയം’ എന്നറിയപ്പെടുന്നു. തത്ത്വചിന്ത ഉയര്‍ത്തുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും യുക്തിപൂര്‍വമായ ഉത്തരങ്ങള്‍ നല്‍കുന്നത് ഇവയാണ്.

ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും തന്നിലേക്കുതന്നെ ഉപസംഹരിക്കുകയും ചെയ്യുന്ന പരമമായ ശക്തിയെ വേദാന്തം ‘ബ്രഹ്മം’ എന്നുവിളിക്കുന്നു. ഓരോ ജീവനും (ആത്മാവ്) ജനനമരണവിഹീനനും അനാദ്യനന്തനും
അനശ്വരനും ആണെന്ന് ഉപനിഷത്തുകള്‍, ഗീത, ബ്രഹ്മസൂത്രങ്ങള്‍ എന്നിവ സിദ്ധാന്തിക്കുന്നു. ബ്രഹ്മത്തെ ഭജിച്ചുകൊണ്ട് ഇതിനെ അറിയുന്നതിലൂടെ മോക്ഷം (ജനനമരണങ്ങളില്‍നിന്നുള്ള മോചനം) പ്രാപിക്കാം. മുക്തമായ ആത്മാവ് ഒരിക്കലും ലൗകികജീവിതത്തിലേക്ക് തിരിച്ചുവരുന്നില്ല. ഇവയാണ് അതിലെ തത്ത്വങ്ങളുടെ രത്‌നച്ചുരുക്കം.

Tags: DevotionalHinduismSanatana thoughts
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

Samskriti

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

പുതിയ വാര്‍ത്തകള്‍

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.