Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീഷണിയുടെ സ്വരമെല്ലാം മാറി; ബംഗ്ലാദേശും മുഹമ്മദ് യൂനസും അദാനിയോട് യാചിക്കുന്നൂ….വൈദ്യുതോര്‍ജ്ജം തരൂ….പണം തന്നേക്കാം

ഉപയോഗിച്ച വൈദ്യുതിക്ക് കൃത്യമായ പണം നല്‍കാത്തതിനെ തുടര്‍ന്ന് 50 ശതമാനം വൈദ്യുതി വെട്ടിക്കുറച്ച അദാനിയോട് മുഴുവന്‍ വൈദ്യുതിയും നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് ബംഗ്ലാദേശ്. പഴയ ഭീഷണി സ്വരമെല്ലാം മാറ്റിവെച്ച് ഇപ്പോള്‍ അദാനിയോട് അഭ്യര്‍ത്ഥിക്കുകയാണ് ബംഗ്ലാദേശ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 10:09 pm IST
inIndia

ന്യൂദല്‍ഹി: ഉപയോഗിച്ച വൈദ്യുതിക്ക് കൃത്യമായ പണം നല്‍കാത്തതിനെ തുടര്‍ന്ന് 50 ശതമാനം വൈദ്യുതി വെട്ടിക്കുറച്ച അദാനിയോട് മുഴുവന്‍ വൈദ്യുതിയും നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് ബംഗ്ലാദേശ്. പഴയ ഭീഷണി സ്വരമെല്ലാം മാറ്റിവെച്ച് ഇപ്പോള്‍ അദാനിയോട് അഭ്യര്‍ത്ഥിക്കുകയാണ് ബംഗ്ലാദേശ്.

പഴയതുപോലെ 1600 മെഗാവാട്ട് വൈദ്യുതി മുഴുവനായി നല്കണമെന്നും ഇപ്പോള്‍ അദാനിക്ക് മാസം 8.5 കോടി ഡോളര്‍ വെച്ച് നല്‍കിക്കൊണ്ടിരിക്കുന്നുണ്ടെന്നും അതിനാല്‍ ഉടനെ വൈദ്യുതി മുഴുവനായി നല‍്കിത്തുടങ്ങണമെന്നും അഭ്യര്‍ത്ഥിക്കുകയാണ് ബംഗ്ലാദേശ് ഊര്‍ജ്ജ വികസന ബോര്‍ഡ്. പണം സമയാസമയങ്ങളില്‍ നല്‍കിക്കൊള്ളാം എന്നുമാണ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസ് അഭ്യര്‍ത്ഥിക്കുന്നത്.

ഒക്ടോബര്‍ 31നാണ് അദാനി പവര്‍ ബംഗ്ലാദേശിനുള്ള വൈദ്യുതിവിതരണം പാതിയായി വെട്ടിക്കുറച്ചത്. ജമാഅത്തെ വിദ്യാര്‍ത്ഥികളുടെ ലഹളയ്‌ക്ക് പിന്നാലെ ഷേഖ് ഹസീന അധികാരത്തില്‍ നിന്നും പുറത്തായതോടെ രാജ്യം കടുത്ത വിദേശനാണ്യപ്രതിസന്ധിയിലായി. ഇതോടെ അദാനിയ്‌ക്ക് പണം നല്‍കാനില്ലെന്ന സ്ഥിതിവന്നു. അതോടെ 1600 മെഗാവാട്ടിന് പകരം ബംഗ്ലാദേശിനുള്ള വൈദ്യുതി 800 മെഗാവാട്ടാക്കി വെട്ടിച്ചുരുക്കി.

അന്നെല്ലാം മുഴുവന്‍ വൈദ്യുതിയും നല്‍കിയില്ലെങ്കില്‍ ശരിപ്പെടുത്തിക്കളയും എന്ന രീതിയില്‍ വരെ അദാനിയെ ബംഗ്ലാദേശ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭീഷണിയുടെ സ്വരമെല്ലാം മാറ്റി അപേക്ഷയുടെ സ്വരത്തിലാണ് ബംഗ്ലാദേശ് അദാനിയോട് സംസാരിക്കുന്നത്.

2017ലാണ് അദാനിയും ഷേഖ് ഹസീനയും ബംഗ്ലാദേശിന് വൈദ്യുതോര്‍ജ്ജം നല്‍കാനുള്ള കരാറില്‍ ഒപ്പുവെച്ചത്. അടുത്ത 25 വര്‍ഷത്തേക്ക് വൈദ്യുതി നല്കാനായിരുന്നു കരാര്‍. ഛത്തീസ് ഗഢിലെ രണ്ട് വൈദ്യുതി പ്ലാന്‍റുകളില്‍ നിന്നും 800 മെഗാവാട്ട് വൈദ്യുതി വീതമാണ് ഇത് പ്രകാരം അദാനി നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഒരു പവര്‍ പ്ലാന്‍റില്‍ നിന്നുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ചിരുന്നു. ഇപ്പോഴിതാ രണ്ട് പവര്‍ പ്ലാന്‍റുകളും ബംഗ്ലാദേശിന് വേണ്ടി പ്രവര്‍ത്തിപ്പിക്കാന്‍ ഒരുങ്ങുകയാണ് അദാനി. ഇതോടെ അദാനി പവറിന്റെ ഓഹരി വില ബുധനാഴ്ചയും മുകളിലേക്ക് കയറി.

Tags: AdaniBangladeshAdanipowerGautamadaniSheikhHasinaMuhammadYunusMuhammedYunus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.