Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊടുംക്രിമിനലും ജിഹാദിയുമായ ഷഹബാസ് ഖാനെ രക്ഷപ്പെടുത്തിയത് എഎപി എംഎൽഎ അമാനത്തുള്ള ഖാൻ : പോലീസിനെ മർദ്ദിച്ചതിനും എംഎൽഎക്കെതിരെ കേസെടുക്കും

കൊലപാതകശ്രമത്തിന് തിരയുന്ന കുറ്റവാളിയും കൊടും ക്രിമിനലും ജിഹാദിയുമായ ഷഹബാസ് ഖാനെ പിടികൂടാൻ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ജാമിയ നഗറിൽ റെയ്ഡ് ആരംഭിച്ചു. എന്നാൽ ഓപ്പറേഷനിടെ അമാനത്തുള്ള ഖാൻ ഇടപെട്ട് ഷഹബാസ് ഖാനെ രക്ഷപ്പെടാൻ സഹായിച്ചതായിട്ടാണ് പോലീസ് ആരോപിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 10:05 am IST
inIndia

ന്യൂദൽഹി : ഓഖ്‌ലയിൽ നിന്നുള്ള ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാന് പ്രശ്‌നങ്ങൾ തുടരുകയാണ്. ജാമിയ നഗറിലെ ക്രൈംബ്രാഞ്ച് ഓപ്പറേഷനിൽ അനധികൃതമായി ഇടപെട്ടുവെന്ന് ആരോപിച്ച് ദൽഹി പോലീസ് നിയമസഭാംഗത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിയമപാലന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് ഖാന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. കുറ്റവാളികൾക്ക് അഭയം നൽകുക, പൊതുപ്രവർത്തകരെ തടസ്സപ്പെടുത്തുക, സംസ്ഥാനത്തിനെതിരെ ഗൂഢാലോചന നടത്തുക എന്നീ വകുപ്പുകൾ ഉൾപ്പെടെ ബിഎൻഎസ് യുടെ ഒന്നിലധികം വകുപ്പുകൾ എഫ്‌ഐആറിൽ ചേർത്തിട്ടുണ്ട്.

കൊലപാതകശ്രമ കുറ്റത്തിന് തിരയുന്ന കുറ്റവാളിയും കൊടും ക്രിമിനലും ജിഹാദിയുമായ ഷഹബാസ് ഖാനെ പിടികൂടാൻ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ജാമിയ നഗറിൽ റെയ്ഡ് ആരംഭിച്ചു. എന്നാൽ ഓപ്പറേഷനിടെ അമാനത്തുള്ള ഖാൻ ഇടപെട്ട് ഷഹബാസ് ഖാനെ രക്ഷപ്പെടാൻ സഹായിച്ചതായിട്ടാണ് പോലീസ് ആരോപിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ ഖാനും അനുയായികളും മനഃപൂർവ്വം പോലീസ് നടപടി തടസ്സപ്പെടുത്തിയെന്നാണ്.  ദൽഹി പോലീസും ക്രൈംബ്രാഞ്ചും ഷഹബാസ് ഖാനെ പിടികൂടാൻ സംയുക്തമായി റെയ്ഡുകൾ നടത്തുന്നതിനിടയിൽ എഎപി നേതാവ് ബഹളം വച്ചു. തുടർന്ന് തങ്ങളുടെ ജോലി തടസ്സപ്പെടുത്തിയതിന് എഎപി നേതാവിനെ കസ്റ്റഡിയിലെടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ വീണ്ടും അദ്ദേഹവും പോലീസ് സംഘവും തമ്മിൽ രൂക്ഷമായ തർക്കവും ഉന്തും തള്ളുമുണ്ടായി. ബഹളത്തിനിടയിൽ ഷഹബാസ് ഖാൻ ഓടി രക്ഷപ്പെടുകയാണുണ്ടായത്.

ഏറ്റുമുട്ടലിനിടെ ഖാനും അനുയായികളും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ആരോപണമുണ്ട്. കലഹത്തെത്തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ വൈദ്യപരിശോധനയ്‌ക്ക് അയച്ചു. എന്നിരുന്നാലും ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഘർഷത്തെത്തുടർന്ന് പോലീസ് അമാനത്തുള്ള ഖാനെതിരെ പരാതി എടുത്തു. നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ഒളിവിൽ പോയ അമാനത്തുള്ള ഖാനെ പിടികൂടാൻ നിരവധി സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി വരികയാണ്.

2015 മുതൽ ഓഖ്‌ല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഒരു പ്രമുഖ എഎപി നേതാവാണ് അമാനത്തുള്ള ഖാൻ. കൂടാതെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ ഉള്ള ദൽഹി എംഎൽഎമാരിൽ ഒരാളും കൂടിയാണ് ഖാൻ.

Tags: delhiarrestaapgundaAmanathulla khanjihadiOkhla
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

Ernakulam

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.