Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴയില്‍ ആദ്യ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് സജ്ജമാകുന്നു; പ്രതിദിനം 2.50 ലക്ഷം ലിറ്റര്‍ മാലിന്യം സംസ്‌കരിക്കാനാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 09:18 pm IST
in Alappuzha
ചേര്‍ത്തലയില്‍ നിര്‍മ്മിക്കുന്ന ശുചിമുറി മാലിന്യ സംസ്‌ക്കരണ പ്ലാന്റ്‌

ചേര്‍ത്തലയില്‍ നിര്‍മ്മിക്കുന്ന ശുചിമുറി മാലിന്യ സംസ്‌ക്കരണ പ്ലാന്റ്‌

ആലപ്പുഴ: ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ജില്ലയില്‍ ആദ്യമായി നിര്‍മിക്കുന്ന ചേര്‍ത്തല ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ചേര്‍ത്തല നഗരസഭ ആനത്തറ വെളിയില്‍ നി
ര്‍മിക്കുന്ന പ്ലാന്റ് യാഥാര്‍ഥ്യമാവുന്നതോടെ ജില്ലയിലെ ശുചിമുറി മാലിന്യപ്രശ്‌നത്തിന് വലിയൊരളവോളം പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

പ്ലാന്റിന്റെ 90 ശതമാനം നിര്‍മ്മാണ പ്രവൃത്തികളും പൂര്‍ത്തിയായി. നിലവില്‍ പ്ലംബിങ്, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. 7.33 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പ്ലാന്റ് നിര്‍മ്മിക്കുന്നത്. ദിവസേന 2.50 ലക്ഷം ലിറ്റര്‍ വരെ ശുചിമുറി മാലിന്യം ഇതുവഴി സംസ്‌കരിക്കാന്‍ കഴിയും.

മുംബൈ ആസ്ഥാനമായ ഐയോണ്‍ക്‌സ് എന്‍വിറോ ടെക്ക് കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. പത്ത് വര്‍ഷത്തേക്ക് തുടര്‍പരിപാലനത്തിനുള്ള കരാറും കമ്പനിയും നഗരസഭയുമായി ഒപ്പുവച്ചിട്ടുണ്ട്.

എംബിബിആര്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ എത്തുന്ന ശുചിമുറി മാലിന്യങ്ങള്‍ പുനരുപയോഗക്ഷമമാക്കി മാറ്റുവാനും ഖരമാലിന്യങ്ങള്‍ വളമാക്കി മാറ്റുവാനും സാധിക്കും.

പ്ലാന്റ് പ്രവര്‍ത്തനക്ഷമമായതിനു ശേഷം ശുദ്ധീകരിക്കുന്ന ജലം പ്ലാന്റിന്റെ പരിസരത്ത് ഒരുക്കുന്ന ഗ്രീന്‍ ബെല്‍റ്റിലെ ചെടികള്‍ നനയ്‌ക്കുന്നതിനും ദേശീയപാത അടക്കമുള്ള ഇടങ്ങളിലെ പൂന്തോട്ടങ്ങള്‍ നനയ്‌ക്കുന്നതിനുമായി ഉപയോഗിക്കും. കൂടാതെ ഖരമാലിന്യം ജൈവ വളമാക്കി വില്‍ക്കുവാനുമുള്ള പദ്ധതികളും നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ട്.

പദ്ധതി ആവിഷ്‌കരിച്ചതുമുതല്‍ ഒട്ടേറെ തടസ്സങ്ങളും പ്രതിസന്ധികളും നേരിട്ടിരുന്നു. മന്ത്രിതലത്തിലും നഗരസഭ തലത്തിലും നടത്തിയ വിവിധ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ച് പൂര്‍ത്തീകരണത്തിലേക്കെത്തുന്നത്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അറിയിച്ചവരെയും കേസുമായി മുന്നോട്ടുപോയവരെയും വസ്തുതകള്‍ ബോധ്യപ്പെടുത്തി.

Tags: alappuzhatoilet waste treatment plant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.