Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ട്രംപിന്റെ ഒരൊറ്റ നടപടിയോടെ ബംഗ്ലാദേശ് വാടിത്തുടങ്ങി; ആയിരത്തിലധികം പേര്‍ക്ക് ജോലി നഷ്ടമായി; ട്രംപില്‍ നിന്നും അടുത്ത അടി ഉടന്‍ ?

യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ഡൊണാള്‍‍ഡ് ട്രംപിന്റെ ഒരൊറ്റ നീക്കത്തില്‍ വാടിത്തുടങ്ങിയിരിക്കുകയാണ് ബംഗ്ലാദേശും അവിടുത്തെ ഇടക്കാല സര്‍ക്കാരിന്റെ ചുമതലക്കാരനായ മുഹമ്മദ് യൂനസും. ബംഗ്ലാദേശിനുള്ള യുഎസ് എയ് ഡ് എന്ന പേരിലുള്ള യുഎസ് സര്‍ക്കാരിന്റെ ധനസഹായം ബംഗ്ലാദേശിന് നല്‍കേണ്ടെന്ന് തീരുമാനിച്ചതോടെ ആയിരത്തിലധികം പേരുടെ ജോലിയാണ് ബംഗ്ലാദേശില്‍ നഷ്ടമായത്. വൈകാതെ ട്രംപ് സര്‍ക്കാരില്‍ നിന്നും വീണ്ടും ബംഗ്ലാദേശിന് അടികിട്ടുമെന്നാണ് പറയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 09:05 pm IST
inWorld

ധാക്ക : യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ഡൊണാള്‍‍ഡ് ട്രംപിന്റെ ഒരൊറ്റ നീക്കത്തില്‍ വാടിത്തുടങ്ങിയിരിക്കുകയാണ് ബംഗ്ലാദേശും അവിടുത്തെ ഇടക്കാല സര്‍ക്കാരിന്റെ ചുമതലക്കാരനായ മുഹമ്മദ് യൂനസും. ബംഗ്ലാദേശിനുള്ള യുഎസ് എയ് ഡ് എന്ന പേരിലുള്ള യുഎസ് സര്‍ക്കാരിന്റെ ധനസഹായം ബംഗ്ലാദേശിന് നല്‍കേണ്ടെന്ന് തീരുമാനിച്ചതോടെ ആയിരത്തിലധികം പേരുടെ ജോലിയാണ് ബംഗ്ലാദേശില്‍ നഷ്ടമായത്. വൈകാതെ ട്രംപ് സര്‍ക്കാരില്‍ നിന്നും വീണ്ടും ബംഗ്ലാദേശിന് അടികിട്ടുമെന്നാണ് പറയപ്പെടുന്നത്.

പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കിയതോടെ കടുത്ത ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയായിരുന്ന മുഹമ്മദ് യൂനസ് ഭരണത്തിന് ശക്തമായ ആഘാതമാണ് ട്രംപ് നല്‍കിയത്. ട്രംപിന്റെ നീക്കം ബംഗ്ലാദേശിന് വന്‍ ആഘാതമാണ് നല്‍കിയിരിക്കുന്നതെന്നാണ് പറയുന്നത്. യുഎസ് ധനസഹായത്തെ ചുറ്റിപ്പറ്റി പ്രവര്‍ത്തിച്ചിരുന്ന നിരവധി ഏജന്‍സികളാണ് താഴിട്ടുപൂട്ടേണ്ടി വന്നത്.

ബംഗ്ലാദേശിലെ ഡയേറിയ രോഗത്തിനുള്ള അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം യുഎസ് ധനസഹായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രമാണ്. ധനസഹായം നിലച്ചതോടെ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഇവിടെ ജോലി ചെയ്തിരുന്ന ആയിരത്തിലധികം പേര്‍ക്ക് ജോലി നഷ്ടമായി. ട്രംപ് ആക്ഷന്റെ ആദ്യ ഇരയായിരുന്നു ബംഗ്ലാദേശിലെ ഈ ഗവേഷണ കേന്ദ്രം. കരാര്‍ അടിസ്ഥാനത്തില്‍ ഇവിടെ നിയമിച്ചിരുന്ന ജീവനക്കാര്‍ക്ക് വന്‍ ശമ്പളമായിരുന്നു നല്‍കിവന്നിരുന്നത്. എന്നാല്‍ ട്രംപ് സര്‍ക്കാര്‍ യുഎസ് എയ് ഡ് പ്രകാരമുള്ള ധനസഹായം നിര്‍ത്തിയതോടെ ഈ കേന്ദ്രവും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു.

യുഎസ് ഫണ്ടില്ലാത്തതിനാല്‍ ഇവിടുത്തെ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടേണ്ടി വന്നതായി ഈ ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ മാനേജരായ താരിഫുള്‍ ഇസ്ലാം ഖാന്‍ പറയുന്നു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനോ ഭാവി പദ്ധതികള്‍ നടപ്പാക്കാനോ ഫണ്ടില്ലാതായെന്നും അതിനാല്‍ കേന്ദ്രം അടച്ചുപൂട്ടേണ്ടി വരുന്ന നിലയിലാണെന്നും താരിഫുള്‍ ഇസ്ലാം ഖാന്‍ പറയുന്നു.

Tags: TrumpBangladeshDonaldtrumpUSAidMuhammedYunus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

പുതിയ വാര്‍ത്തകള്‍

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.