Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹല്‍ദിറാമില്‍ ആറ് ജഡങ്ങള്‍ കണ്ടെന്ന് പറഞ്ഞ വൈറല്‍ പെണ്‍കുട്ടി എവിടെ? ഈ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാക്കിയത് ജിഹാദി-ഇടത്-ലിബറല്‍ സംഘങ്ങള്‍

കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രയാഗ് രാജിലെ ത്രിവേണി സംഗമസ്ഥനത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹല്‍ദിറാം എന്ന കടയെ ബന്ധപ്പെടുത്താന്‍ ശ്രമം. ഇത് ഇടത്-ജിഹാദി-ലിബറല്‍-എന്‍ജിഒ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2025, 09:53 pm IST
inIndia

പ്രയാഗ് രാജ് : കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രയാഗ് രാജിലെ ത്രിവേണി സംഗമസ്ഥനത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹല്‍ദിറാം എന്ന കടയെ ബന്ധപ്പെടുത്താന്‍ ശ്രമം. ഇത് ഇടത്-ജിഹാദി-ലിബറല്‍-എന്‍ജിഒ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. മധുരപ്പലഹാരങ്ങള്‍ വില്‍ക്കുന്ന ഹല്‍ദിറാമിന്റെ ഈ കടയില്‍ മഹാകുംഭമേളക്കാലത്ത് താല്‍ക്കാലിക ജോലിയ്‌ക്ക് എത്തിയ പെണ്‍കുട്ടിയാണ് ഈ കടയില്‍ താന്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെന്ന പ്രസ്താവന നടത്തിയത്.

ഈ പെണ്‍കുട്ടി ഈ പ്രസ്താവന നടത്തിയതിന് ശേഷം അമ്പരപ്പിക്കുന്ന സംഭവമാണ് അരങ്ങേറിയത്. മിനിറ്റുകള്‍ക്കുള്ളില്‍ ഈ പെണ്‍കുട്ടിയുടെ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മിനിറ്റുകള്‍ക്കകം ഈ പെണ്‍കുട്ടിയുടെ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ പെണ്‍കുട്ടിയുടെ നാടകീയമായ (കരയുന്ന, വിതുമ്പുന്ന) പ്രസ്താവനയുടെ വീഡിയോ പതിനായിരക്കണക്കിന് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ മിനിറ്റികളുടെ വ്യത്യാസത്തില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ ഇതിന് പിന്നില്‍ മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്തുന്ന ഗൂഢശൃംഖല പ്രവര്‍ത്തിച്ചു എന്നാണ് കരുതപ്പെടുന്നത്.

മാത്രമല്ല, അതുവരെ ഹല്‍ദിറാമില്‍ പണിയെടുത്ത ആ പെണ്‍കുട്ടി അടുത്ത ദിവസം അപ്രത്യക്ഷയാവുകയും ചെയ്തുവെന്ന് ഹല്‍ദിറാം കടയുടമകള്‍ പറയുന്നു.  മഹാകുംഭമേളക്കാലത്ത് പണി ചോദിച്ച് വന്ന പെണ്‍കുട്ടിയാണ് പിന്നീട് കടയ്‌ക്ക് തന്നെ കുരുക്കായത്. ദിവസേന 300-400 രൂപയ്‌ക്ക് ജോലി ചെയ്യാനാണ് ഈ പെണ്‍കുട്ടിയെ കടയില്‍ എടുത്തത്.  തങ്ങളുടെ കടയില്‍ ഒരു മൃതദേഹവും ഉണ്ടായിരുന്നില്ലെന്നും തിക്കും തിരക്കും ഉണ്ടായപ്പോള്‍ പൊലീസും ആംബുലന്‍സും രക്ഷാപ്രവര്‍ത്തകരും പാഞ്ഞെത്തിയെന്നും മണിക്കൂറുകള്‍ക്കകം സ്ഥിതിഗതികള്‍ സാധാരണനിലയിലായെന്നും സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരായ പലരും പ്രചരിപ്പിക്കുന്ന മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും നൂറുകണക്കിന് മൃതദേഹങ്ങള്‍ ഉണ്ടായെന്നും ഉള്ള പ്രചാരണം തെറ്റാണെന്നും ഹല്‍ദിറാം കടയുടമകള്‍ പറയുന്നു.

ഈ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി അപ്രത്യക്ഷയായിരിക്കുകയാണ്. ഈ പെണ്‍കുട്ടിയെ മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് സംശയിക്കുന്നു. പെണ്‍കുട്ടിയെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയും കാണാനില്ല. എതിരാളികള്‍ പ്രചരിപ്പിക്കുന്നത് ഈ പെണ്‍കുട്ടിയും കുടുംബവും തിക്കിലും തിരക്കിലും പെട്ട് മരിച്ചു എന്നാണ്. മഹാകുംഭമേളയെ ചുറ്റിപ്പറ്റി ഭീതിപരത്തുകയാണ് ലക്ഷ്യം.

https://twitter.com/ItsKhan_Saba/status/1886357717951951350

മോദി സര്‍ക്കാരിനും യോഗി സര്‍ക്കാരിനും ബിജെപിയ്‌ക്കും എതിരെ കാമ്പയിന്‍ നടത്തുന്ന പല സമൂഹമാധ്യമഅക്കൗണ്ടുകളിലുമാണ് ഈ പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെയ്‌ക്കപ്പെട്ടത് എന്നതാണ് വിചിത്രം.

 

 

Tags: PrayagrajKumbhmelaMahakumbhMahakumbh2025KumbhmelastampedeLeftNGOAntiBJPNGOHaldiram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

പുതിയ വാര്‍ത്തകള്‍

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.