Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ ഗെയിംസില്‍ കേരളം ബാസ്‌കറ്റ്ബോളിലും വോളിബോളിലും ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2025, 02:08 am IST
in Sports
തോല്‍വി അറിയാതെ ഫൈനല്‍ വരെ മുന്നേറിയ കേരളത്തിന്റെ വനിതാ വോളിബോള്‍ ടീം

തോല്‍വി അറിയാതെ ഫൈനല്‍ വരെ മുന്നേറിയ കേരളത്തിന്റെ വനിതാ വോളിബോള്‍ ടീം

ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളം വനിതകളുടെ 5-5 ബാസ്‌ക്കറ്റ്ബോളിലും വനിതാ, പുരുഷ വോളിബോളിലും ഫൈനലില്‍.

വനിതകളുടെ 5-5ബാസ്‌കറ്റ്ബാള്‍ സെമിയില്‍ കേരളം കര്‍ണാടകയെ തോല്‍പ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 64-52 എന്ന സ്‌കോറിനാണ് കേരളം കര്‍ണാടകയെ മറികടന്നത്. ഫൈനലില്‍ കേരളം തമിഴ്നാടിനെ നേരിടും. അവസാന പാദത്തില്‍ ശ്രീകലയുടെ പ്രകടനമാണ് കേരളത്തെ ഫൈനല്‍ പോഡിയത്തിലെത്തിച്ചത്. 25 പോയിന്റും 10 റീബൗണ്ടുകളും നേടി ശ്രീകല മത്സരത്തില്‍ തിളങ്ങി. അവസാന പാദത്തില്‍ കേരളം നേടിയ 17 പോയിന്റില്‍ 12 പോയിന്റും ശ്രീകലയുടെവകയായിരുന്നു. 12 പോയിന്റും 7 റീബൗണ്ടുമായി ജീന പി എസും മികച്ചു നിന്നു.

വനിതകളുടെ വോളിബോളില്‍ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് ഛണ്ഡീഗഡിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്. തോല്‍വി അറിയാതെയാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: 25-18, 25-11, 25-12. ഫൈനലില്‍ കേരളം തമിഴ്നാടിനെ നേരിടും.

പുരുഷന്‍മാരുടെ സെമിയില്‍ കേരളം തമിഴ്നാടിനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍: 25-21, 25-23, 26-24. ഫൈനലില്‍ കേരളം സര്‍വീസസിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ സര്‍വീസസ് കേരളത്തെ തോല്‍പ്പിച്ചിരുന്നു.

81 കിലോ ഗ്രാം വെയ്റ്റ്ലിഫ്റ്റില്‍ കേരത്തിന്റെ സ്‌കില്‍റ്റിന്‍ പോള്‍ അഞ്ചാമതായി മത്സരം പൂര്‍ത്തിയാക്കി. കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്നു സ്‌കില്‍റ്റിലിന് മത്സരത്തിന് രണ്ട് ദിവസം മന്‍മ്പ് ഗെയിംസ് വില്ലേജില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യ അണുബാധയേറ്റിരുന്നു. 81 കിലോ ഗ്രാമിന്റെ മത്സരത്തില്‍ സ്‌കില്‍റ്റന്റെ ഭാരം 78 കിലോ മാത്രമായിരുന്നു.

പുരുഷന്‍മാരുടെ ഫുട്ബോളില്‍ സെമി ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ദല്‍ഹിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. ഇതോടെ നാളെ നടക്കുന്ന സര്‍വീസസിനെതിരെയുള്ള മത്സരം നിര്‍ണായകമാകും. ആദ്യ മത്സരത്തില്‍ കേരളം മണിപ്പൂരിനെ തോല്‍പ്പിച്ചിരുന്നു. ഷൂട്ടിങ്ങില്‍ കേരളത്തിന് ഫൈനലിലേക്ക് മുന്നേറാനായില്ല.

Tags: BasketballvolleyballKerala teamNational Games 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോച്ച് ശിവകുമാര്‍(നടുവില്‍) കേരളത്തില്‍ നിന്നുള്ള വോളിബോള്‍ താരങ്ങള്‍ക്കൊപ്പം
Sports

വോളിയില്‍ കേരളത്തിന്റെ മിന്നും താരങ്ങള്‍ക്കുപിന്നിലെ ശ്രീദുര്‍ഗ അക്കാദമിയും കോച്ച് ശിവകുമാറും

അനീഷ ക്‌ളീറ്റസും സെജിന്‍ മാത്യുവും
Sports

സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: സെജിനും അനീഷയും കേരളത്തെ നയിക്കും

Kerala

എന്‍.സി.ഇ.ആര്‍.ടി യോഗ ഒളിമ്പ്യാഡിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും, സംസ്ഥാന ഒളിമ്പ്യാഡിന് തുടക്കമായി

രാജപാളയം ബാസ്‌കറ്റ്‌ബോളില്‍ ജേതാക്കളായ കെഎസ്ഇബി ടീം
Sports

കെ.എസ്.ഇ.ബി വനിതകള്‍ ജേതാക്കള്‍

Sports

ദേശീയ ഗെയിംസ്: കുതിപ്പ് തുടര്‍ന്ന് സര്‍വീസസ്; കേരളം പിന്നെയും പിന്നിലേക്ക്

പുതിയ വാര്‍ത്തകള്‍

ധുരന്ധറിന് പ്രതികാരമായി മേരാ ലിയാരി ഇറക്കി പാകിസ്ഥാൻ ; കാണാൻ അഭിനേതാക്കളുടെ ബന്ധുക്കൾ പോലുമില്ല , വിറ്റത് 22 ടിക്കറ്റുകൾ

ഇസ്രയേലിലും ബുൾഡോസർ വിഹരിക്കുന്നു, അനധികൃത നിർമ്മാണങ്ങൾക്കെതിരേ

ലൈംഗിക അതിക്രമ കേസ്: ഖത്തറില്‍ ദൃശ്യം 3യുടെ പ്രൊമോഷൻ ഷോയില്‍ പങ്കെടുക്കാൻ സിദ്ദിഖിന് അനുമതി

മുഖ്യമന്ത്രിയെ നാളെ അറിയാം

ആരാണ് പുതുച്ചേരിലെ എൻ. രംഗസ്വാമി, അറിയണം, ഇത് രാഷ്‌ട്രീയ ചരിത്രമാണ്…

സ്കൂൾ തുറക്കൽ ജൂൺ 1ന് തന്നെ; നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ 17 വർഷം വെറുതെ കളഞ്ഞു;മീര വാസുദേവൻ

കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു; അധ്യാപകൻ മരിച്ചു

പരാതി വായിച്ചാൽ തല കറങ്ങിപ്പോകും;മനസു മടുത്തായിരിക്കും അൻസിബ രാജി വച്ചത്;അമ്മ നേതൃത്വത്തിനെതിരേ ബാബുരാജ്

മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു (വലത്ത്) തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്ര, സാഗരികഘോഷ്, സായനി ഘോഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

തൃണമൂല്‍ കോണ്‍ഗ്രസില്‍ മൂന്ന് യക്ഷികളുണ്ടെന്ന് മാര്‍ക്കണ്ഡേയ കട് ജു; ‘കാവിയുടുത്ത് ഹിമാലയത്തില്‍ തപസ്സിന് പോകുന്ന മമതയ്‌ക്കൊപ്പം ഇവര്‍ പോകണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.