Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കാനെത്തി അഖിലേഷ്; ഒരുക്കങ്ങള്‍ മെച്ചപ്പെടുത്താമായിരുന്നു എന്ന് പറഞ്ഞപ്പോഴേ അപകടം മണത്തിരുന്നു

മഹാകുംഭമേളയുടെ സുപ്രധാനദിനമായ മൗനി അമാവാസി ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 30 പേര്‍. 60 പേര്‍ക്ക് പരിക്കുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 09:05 pm IST
inIndia
മഹാകുംഭമേളയ്ക്കെത്തി ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന അഖിലേഷ് യാദവ് (ഇടത്ത്) ത്രിവേണി സംഗമത്തില്‍ മൗനി അമാവാസ്യ ദിനത്തില്‍ തിങ്ങിക്കൂടിയ കോടിക്കണക്കായ ഭക്തര്‍ (വലത്ത്)

മഹാകുംഭമേളയ്ക്കെത്തി ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന അഖിലേഷ് യാദവ് (ഇടത്ത്) ത്രിവേണി സംഗമത്തില്‍ മൗനി അമാവാസ്യ ദിനത്തില്‍ തിങ്ങിക്കൂടിയ കോടിക്കണക്കായ ഭക്തര്‍ (വലത്ത്)

പ്രയാഗ് രാജ് : മഹാകുംഭമേളയുടെ സുപ്രധാനദിനമായ മൗനി അമാവാസി ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 30 പേര്‍. 60 പേര്‍ക്ക് പരിക്കുണ്ട്.

ഗ്രഹങ്ങള്‍ അസാധാരണമായ രീതിയില്‍ വിന്യസിക്കപ്പെടുന്നതിനാല്‍ ഭൂമിയിലേക്ക് ദേവലോകത്ത് നിന്നും ശക്തിപ്രവഹിക്കുന്ന ദിവസമായാണ് മൗനി അമാവാസ്യ ദിനത്തെ കാണുന്നത്. ഏകദേശം 10 കോടി പേര്‍ ഈ ദിനമായ ബുധനാഴ്ച അമൃതസ്നാനത്തിന് എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇത്രയും വലിയ മനുഷ്യസംഗമത്തിനിടയില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിക്കാണ് അപകടമുണ്ടായത്. ഈ അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കാനെത്തിയിരുന്നു. സ്നാനത്തിന് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് മഹാകുംഭമേളയില്‍ ഒരുക്കങ്ങളും സജ്ജീകരണങ്ങളും കുറെക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നാണ്. എന്തെങ്കിലും അപകടം ഉടനെ സംഭവിച്ചേക്കുമെന്ന് ചില കോണുകളില്‍ നിന്നും സംശയം ഉണര്‍ന്നിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഭോലെ ബാബ എന്ന് വിളിക്കപ്പെടുന്ന നാരായണ്‍ സാക്കര്‍ ഹരിയുടെ ആശ്രമത്തില്‍ ദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 ഭക്തര്‍ കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തിലും അഖിലേഷ് യാദവിന്റെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. ഭോലെ ബാബയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അഖിലേഷ് യാദവ്. അന്ന് അപകടമുണ്ടായ ഉടന്‍ ബോലെ ബാബ സത്സംഗില്‍ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ഇതിന് സഹായിച്ചത് ഒരു പ്രതിപക്ഷപാര്‍ട്ടിയാണെന്ന് യോഗി സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് 121 പേര്‍ കൊല്ലപ്പെട്ടിട്ടും അഖിലേഷ് യാദവ് മൗനം പാലിച്ചതും സംശയം വര്‍ധിപ്പിച്ചിരുന്നു. തിക്കുംതിരക്കും ഉണ്ടാക്കാന്‍ അന്ന് ശ്വാസംമുട്ടലുണ്ടാക്കുന്ന പുക സ്പേ ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മഹാകുംഭമേളയിലെ ത്രിവേണസംഗമസ്ഥാനത്തിനടത്തും ഇതുപോലെ സ്ത്രീകള്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടുണ്ട്. ബാരിക്കേഡ് തകര്‍ന്നതിനെതുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പല പുറത്തുകടക്കാനുള്ള വഴികളും അടഞ്ഞനിലയിലായിരുന്നു എന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പിന്നില്‍ ഒരു ഗൂഢാലോചന തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് സംശയിക്കുന്നത്.

മഹാകുംഭമേളയുടെ ആരംഭ ദിനത്തില്‍ ഒരു ടെന്‍റിന് തീപിടിച്ചിരുന്നു. ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു തീപ്പിടിത്തം. ഈ അപകടത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഒരു ഖലിസ്ഥാന്‍ സംഘടന രംഗത്തെത്തിയിരുന്നു.

Tags: MauniamavasiPrayagrajYogiadityanathAkhileshYadavMahakumbhmela2025Mahakumbh2025MauniAmavasyaMahakumbhstampede
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.