Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെറുതെ പറഞ്ഞാൽ പോരാ , തെളിവ് എവിടെ കെജ്‌രിവാളെ ? യമുനയിൽ വിഷം കലർത്തിയെന്ന ആരോപണത്തിന് തെളിവ് ചോദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ : അതിഷിക്ക് മൗനം

ഹരിയാനയിലെ ബിജെപി, വ്യാവസായിക മാലിന്യങ്ങൾ യമുനയിലേക്ക് ഒഴുക്കിയെന്ന് എഎപി ആരോപിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 11:50 am IST
inIndia

ന്യൂഡൽഹി : എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനോട് യമുനയിൽ ബിജെപി വിഷം കലർത്തി എന്ന തന്റെ ആരോപണത്തെ പിന്തുണയ്‌ക്കുന്നതിന്റെ തെളിവുകൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഇന്ന് രാത്രി 8 മണിക്കുള്ളിൽ ആരോപണം തെളിയിക്കുന്നതിന് വസ്തുതാപരമായ തെളിവുകൾ നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൽഹി ജലബോർഡിലെ എഞ്ചിനീയർമാർ യഥാസമയം വിഷബാധ കണ്ടെത്തി തടഞ്ഞുവെന്ന കെജ്‌രിവാളിന്റെ അവകാശവാദത്തിന്റെ വിശദാംശങ്ങൾ പങ്കുവെക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു. ഹരിയാനയിലെ ബിജെപി, വ്യാവസായിക മാലിന്യങ്ങൾ യമുനയിലേക്ക് ഒഴുക്കിയെന്ന് എഎപി ആരോപിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ. നദിയിൽ വിഷം കലർത്തി ആളുകളെ കൊല്ലാൻ ശ്രമിക്കുകയാണെന്നാണ് കെജ്‌രിവാൾ ആരോപിച്ചത്.

“വെള്ളത്തിൽ കലരുന്ന വിഷം ജലശുദ്ധീകരണ പ്ലാന്റുകളിൽ പോലും വൃത്തിയാക്കാൻ കഴിയില്ല. ഡൽഹിയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കായി, പല പ്രദേശങ്ങളിലും ജലവിതരണം നിർത്തേണ്ടതുണ്ട്,” – കെജ്‌രിവാൾ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു.

കൂടാതെ ഫെബ്രുവരി 5 ന് ദേശീയ തലസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്രപരമായ നഷ്ടം കാത്തിരിക്കുന്നതിനാൽ ബിജെപി ഡൽഹിയുടെ ജലവിതരണം മനഃപൂർവ്വം തടസ്സപ്പെടുത്തുകയാണ് എന്ന് ഡൽഹി മുഖ്യമന്ത്രി അതിഷിയും ആരോപിച്ചിരുന്നു. ഹരിയാനയിലെ ബിജെപിക്കാർ വെള്ളത്തിൽ വിഷം കലർത്തി ഡൽഹിയിലേക്ക് അയയ്‌ക്കുന്നു. ഡൽഹിയിലെ ആളുകൾ ഈ വെള്ളം കുടിച്ചാൽ പലരും മരിക്കും. ഇതിനേക്കാൾ വെറുപ്പുളവാക്കുന്ന മറ്റെന്തെങ്കിലും വേണോ എന്നാണ് അതിഷിയും ചോദിച്ചത്.

സംഭവം വിവാദമായതോടെ യമുനാ നദിയിൽ വിഷം കലർത്തിയതായി കെജ്‌രിവാൾ ആരോപിച്ചതിന് ബിജെപി തെരഞ്ഞെടുപ്പ് പാനലിന് പരാതി നൽകുകയായിരുന്നു.

Tags: bjpaapkejriwalriverPoisonYamuna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

പുതിയ വാര്‍ത്തകള്‍

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.