Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുടെ ഡീപ് സീക്ക് തരംഗത്തില്‍ ആടിയുലഞ്ഞ് അമേരിക്ക; സാം ആള്‍ട്മാന്റെ ചാറ്റ് ജിപിടിയും ഗൂഗിളിന്റെ ജെമിനിയും ചവറ്റുകൊട്ടയിലേക്ക്

അമേരിക്കയുടെ ടെക് ആധിപത്യത്തെ ക്രിയാത്മകമായി വെല്ലുവിളിച്ചിരിക്കുകയാണ് ചൈന. ഗൂഗിള്‍ പോലെ ലോകമാകെ കീഴടക്കിയ അമേരിക്കന്‍ ആധിപത്യത്തിന്റെ പുതിയ പേരായിരുന്നു ചാറ്റ് ജിപിടി എന്ന നിര്‍മ്മിത ബുദ്ധി കേന്ദ്രീകരിച്ചുള്ള ആപ്. ഇതിനെ എല്ലാ അര്‍ത്ഥത്തിലും വെല്ലുവിളിച്ച് തറപറ്റിച്ചിരിക്കുകയാണ് ചൈനയുടെ ഡീപ് സീക്ക് എന്ന എഐ ആപ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 11:43 pm IST
inWorld

വാഷിംഗ്ടണ്‍:  അമേരിക്കയുടെ ടെക് ആധിപത്യത്തെ ക്രിയാത്മകമായി വെല്ലുവിളിച്ചിരിക്കുകയാണ് ചൈന. ഗൂഗിള്‍ പോലെ ലോകമാകെ കീഴടക്കിയ അമേരിക്കന്‍ ആധിപത്യത്തിന്റെ പുതിയ പേരായിരുന്നു ചാറ്റ് ജിപിടി എന്ന നിര്‍മ്മിത ബുദ്ധി കേന്ദ്രീകരിച്ചുള്ള ആപ്. ഇതിനെ എല്ലാ അര്‍ത്ഥത്തിലും വെല്ലുവിളിച്ച് തറപറ്റിച്ചിരിക്കുകയാണ് ചൈനയുടെ ഡീപ് സീക്ക് എന്ന എഐ ആപ്.

ഇപ്പോള്‍ സിലിക്കണ്‍ വാലി എന്ന അമേരിക്കയുടെ ടെക് തലസ്ഥാനനഗരിയില്‍ സംസാരവിഷയം ഡീപ് സീക് ആണ്. നിര്‍മ്മിത ബുദ്ധിയിലെ ഈ ചൈനീസ് ആധിപത്യം ലോകത്തെ തകര്‍ക്കുമെന്നാണ് സിലിക്കണ്‍ വാലിയിലെ പണ്ഡിതര്‍ വിലയിരുത്തുന്നത്. ഡീപ് സീക്ക് ഉപയോഗിച്ചവര്‍ പിന്നീട് ചാറ്റ് ജിപിടി ഒഴിവാക്കുകയാണ്. അത്രയ്‌ക്ക് കിറുകൃത്യവും മികച്ചതുമായ റിസള്‍ട്ടാണ് ഡീപ് സീക്ക് നല്‍കുന്നത്.

ദിവസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ ലോഡ് ചെയ്ത ആപായി ഡീപ് സീക് മാറി എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. യുഎസിലെ എഐ കമ്പനികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിലാണ് ഡീപ് സീക് എന്ന എഐ ആപ് ചൈന നിര്‍മ്മിച്ചതെന്ന വാര്‍ത്തയാണ് സിലിക്കണ്‍ വാലിയെ ഞെട്ടിച്ചത്. ഇതോടെ അമേരിക്കയിലെ എഐ ചിപ് നിര്‍മ്മാണ കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തി. ഇത് അമേരിക്കയുടെ ഓഹരി വിപണിയെ തകര്‍ത്തു. ഇതിന്റെ അനുരണനങ്ങള്‍ ഇന്ത്യയുടെ ഓഹരിവിപണിയെയും ഉലച്ചു.

ചൈനയിലെ ഹാങ്ഷൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡീപ് സീക്. 2023ലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. പക്ഷെ ഈയിടെയാണ് കമ്പനിയുടെ എഐ ചാറ്റബോട്ട് പ്രവര്‍ത്തനം തുടങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ സ്റ്റോറില്‍ കൂടുതല്‍ റേറ്റിംഗ് ഉള്ള ആപായി ഡീപ് സീക് മാറി. ചാറ്റ് ജിപിടി, ഗൂഗിളിന്റെ ജെമിനി എന്നീ എഐ ചാറ്റ് ബോട്ടുകളേക്കാള്‍ മികച്ച പെര്‍ഫോര്‍മന്‍സാണ് ഡീപ് സീക് നല്‍കുന്നത്. യുഎസ്, യുകെ, ചൈന എന്നിവിടങ്ങളില്‍ ഡീപ് സീക് തരംഗം ആഞ്ഞടിക്കുകയാണ്. ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചവര്‍ മികച്ച അഭിപ്രായം പറഞ്ഞതോടെ ഡീപ് സീക് ഉയരങ്ങളിലേക്ക് കുതിച്ചു.

 

 

 

 

 

 

 

Tags: chatgptDeepseekAIchatboatGeminiAISamAltman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാറ്റ് ജിപിടിയുടെ റെക്കോഡ് തകര്‍ത്ത് സദ് ഗുരുവിന്റെ ധ്യാനിക്കാനുള്ള ആപ്; 10 ലക്ഷം പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തത് വെറും 15 മണിക്കൂറിനുള്ളില്‍

India

20 രാജ്യങ്ങളിൽ ട്രെൻഡിംഗ് ; ചാറ്റ്ജിപിടിയെ മറികടന്ന് സദ്ഗുരുവിന്റെ ജഗ്ഗി സൗജന്യ ധ്യാന ആപ്പ് ‘മിറക്കിൾ ഓഫ് മൈൻഡ്’

മോദി മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കുന്നു (നടുവില്‍) പാരീസില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ ലോകനേതാക്കളുടെ ഒത്തനടുക്ക് ഫ്രാന്‍സിന്‍റെ ഇമ്മാനുവല്‍ മാക്രോണിനൊപ്പം മോദി (വലത്ത്)
India

ഗംഗയില്‍ മുങ്ങും, എഐ ഉച്ചകോടിയില്‍ ഒത്തനടുക്ക് നില്‍ക്കും…അതാണ് മോദി; ഇന്ത്യ മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കുക മാത്രമോ ബ്രിട്ടാസേ…

Business

9 മണി മുതല്‍ 5 മണി വരെയുള്ള ജോലിയുടെ കാലം 2034ഓടെ അവസാനിക്കുമെന്ന് റീഡ് ഹോഫ് മാന്‍; 1997ല്‍ സമൂഹമാധ്യമത്തിന്റെ വളര്‍ച്ച പ്രവചിച്ചയാള്‍

India

ഭാരതത്തിന് എ ഐ രംഗത്ത് കരുത്താകാന്‍ ഹനുമാനുമായി മുകേഷ് അംബാനി, ആരോഗ്യ, ഭരണ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ 11 ഭാഷകളില്‍ സേവനം

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.