Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാരമ്പര്യം വിട്ടൊരു കളിയില്ല അദാനിയ്‌ക്ക്….മകന്റെ വിവാഹം ഫെബ്രുവരി ഏഴിന് ലളിതമായി നടത്തും; മഹാകുംഭമേളയില്‍ മകന്‍ ഗംഗയുടെ അനുഗ്രഹം തേടി

സനാതനധര്‍മ്മത്തിന്റെ പാരമ്പര്യം വിട്ടൊരു കളിയില്ല ഗൗതം അദാനിയ്‌ക്ക്. രണ്ടാമത്തെ മകന്‍ ജീത് അദാനിയുടെ വിവാഹം ഫെബ്രുവരി ഏഴിന് ലളിതമായ ചടങ്ങുകളോടെയാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങുന്ന കൊട്ടിഘോഷങ്ങളൊന്നുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 08:14 pm IST
inIndia
ജീത് അദാനി (വലത്ത്) ജീത് അദാനിയുടെ ദിവയും (ഇടത്ത്)

ജീത് അദാനി (വലത്ത്) ജീത് അദാനിയുടെ ദിവയും (ഇടത്ത്)

പ്രയാഗ് രാജ് : സനാതനധര്‍മ്മത്തിന്റെ പാരമ്പര്യം വിട്ടൊരു കളിയില്ല ഗൗതം അദാനിയ്‌ക്ക്. രണ്ടാമത്തെ മകന്‍ ജീത് അദാനിയുടെ വിവാഹം ഫെബ്രുവരി ഏഴിന് ലളിതമായ ചടങ്ങുകളോടെയാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങുന്ന കൊട്ടിഘോഷങ്ങളൊന്നുമില്ല.

മഹാകുംഭമേളയില്‍ അദാനിയും ഭാര്യയും മകന്‍ ജീത് അദാനിയെയും കൂട്ടിയാണ് എത്തിയത്. ഗംഗാമാതാവിന്റെ അനുഗ്രഹം വാങ്ങാന്‍ ജീത് അദാനി ഗംഗയില്‍ മുങ്ങിക്കുളിക്കുകയും ചെയ്തു. അവിടെ വെച്ച് മാധ്യമങ്ങളെ കണ്ട് അദാനി പറഞ്ഞു: “ഞങ്ങള്‍ സാധാരണക്കാരാണ്. ഗംഗാമാതാവിന്റെ അനുഗ്രഹം വാങ്ങാനാണ് ജീത് ഇവിടെ എത്തിയത്. ജീതിന്റെ വിവാഹം ലളിതവും പാരമ്പര്യവുമായ ശൈലിയിലാണ് നടത്തുക.” 2023 മാര്‍ച്ചില്‍ ജീതും ദിവയും തമ്മില്‍ നടന്ന വിവാഹനിശ്ചയം ലളിതമായ ചടങ്ങുകളോടെയായിരുന്നു. ഇവരുടെ വിവാഹനിശ്ചയത്തിന്റെ അത്രയ്‌ക്കൊന്നും തെളിച്ചമില്ലാത്ത ഫോട്ടോകളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത് അത്രയ്‌ക്ക് സ്വകാര്യത പാലിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അദാനി കുടുംബവും മരുമകള്‍ ദിവ ഷായുടെ കുടുംബവും.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഐപി ലിസ്റ്റ്
വിവാഹം സിമ്പിളായി നടത്തുമെന്ന് പറയുമ്പോഴും അദാനി അദാനിയല്ലേ. ലോകമെമ്പാടും പല മേഖലകളില്‍ ബിസിനസുള്ള അദാനിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരക്ക് കൂട്ടുകയാണ് വിദേശത്തെ വമ്പന്മാര്‍ എന്ന് സമൂഹമാധ്യമങ്ങള്‍ പറയുന്നു. അമേരിക്കന്‍ പാട്ടുകാരി ടെയ് ലര്‍ സ്വിഫ്റ്റ്, ഇലോണ്‍ മസ്ക്, ബില്‍ ഗേറ്റ്സ്, മാര്‍ക് സക്കര്‍ബര്‍ഗ്, ഡാനിയേല്‍ ക്രെയ്ഗ്, ജസ്റ്റിന്‍ ബീബര്‍, കെയ്ന്‍ വെസ്റ്റ്, കര്‍ദാഷിയാന്‍ സിസ്റ്റേഴ്സ്, റാഫേല്‍ നദാല്‍, ദില്‍ജിത് ദോസാഞ്ച്, സുന്ദര്‍ പിച്ചൈ, സത്യ നദേല്ല, ബില്ലി എല്ലിഷ്, കോള്‍ഡ് പ്ലേ, കിംഗ് ചാള്‍സ്, പോപ്പ് എന്നിവര്‍ പങ്കെടുക്കുമെന്ന് വരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ട്.

എന്നാല്‍ ജീതിന്റെ വിവാഹത്തിന് പ്രശസ്തരായവരുടെ തിരക്കുണ്ടാകില്ലെന്ന് അദാനി പറയുന്നു. 300ല്‍ അധികം അതിഥികള്‍ ഉണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്. ഫെബ്രുവരി അഞ്ചിന് വിവാഹത്തിന് മുന്നോടിയായുള്ള പാര്‍ട്ടി ആരംഭിക്കും. ഫെബ്രുവരി ഏഴിന് അഹമ്മദാബാദിലാണ് വിവാഹം.

ആരാണ് ജീത് അദാനി?

അദാനിയുടെ രണ്ടാമത്തെ മകന്‍ ജീത് അദാനി അദാനി എയര്‍പോര്‍ട്സിന്റെ ഡയറക്ടര്‍ ആണ്. ഇന്ത്യയില്‍ ആറ് എയര്‍പോര്‍ടുകളാണ് ഇവര്‍ മാനേജ് ചെയ്യുന്നത്. പെനിസില്‍വാനിയ എഞ്ചിനീയറിംഗ് കോളെജില്‍ നിന്നും ആണ് ഡിഗ്രിയെടുത്തത്. ഒരു പൈലറ്റാവാനും പഠിക്കുന്നുണ്ട് ജീത് അദാനി. 2019ല്‍ ആണ് ജീത് അദാനി അദാനി ഗ്രൂപ്പിനൊപ്പം ചേര്‍ന്നത്. ആദ്യം ചീഫ് ഫിനാന്‍സ് ഓഫീസറുടെ കൂടെയാണ് ജോലി ചെയ്തത്. അന്നേരം സ്ട്രാറ്റജിക് ഫിനാന്‍സ്, കാപിറ്റല്‍ മാര്‍ക്കറ്റ്, റിസ്ക് ആന്‍റ് ഗവേണന്‍സ് പോളിസി എന്നിവയെക്കുറിച്ചാണ് പഠിച്ചത്.

അദാനിയുടെ മൂത്ത മകന്‍ കരണ്‍ അദാനിയാണ് അദാനി പോര്‍ടുകളുടെ ചുമതലക്കാരന്‍.

ആരാണ് ദിവ
ജീത് വിവാഹം ചെയ്യാന്‍ പോകുന്ന ദിവ ജെയ്‌മിന്‍ ഷാ ഒരു വജ്ര വ്യാപാരിയാണ്. പേര് കേട്ട ബിസിനസ്സുകാരനാണ് ജെയ്‌മിന്‍ ഷാ. ഇദ്ദേഹത്തിന്റെ കുടുംബം പക്ഷെ മാധ്യമങ്ങളില്‍ നിന്നും അകന്ന് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

Tags: JaiminShahAdaniAirportsGautamadaniKaranAdaniMahakumbhmela2025Mahakumbh2025JeetAdaniDivaAdaniDivaShah
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തർ പ്രദേശ് മാതൃകയിൽ കേരളത്തിലും മഹാ കുംഭമേള നടത്തണം : യോഗി ആദിത്യനാഥ് ജിയുടെ മാർഗ നിർദേശങ്ങൾ കേരളത്തിന്‌ ഗുണം ചെയ്യും ; സന്തോഷ് പണ്ഡിറ്റ്

India

കോണ്‍ഗ്രസ് കാലത്ത് വികസനം എത്തിനോക്കാത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍; മോദീഭരണത്തില്‍ ഒരു ലക്ഷം കോടി നിക്ഷേപിക്കാന്‍ അദാനി

India

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ ; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
India

യുഎസ് കോടതിയില്‍ കെട്ടിച്ചമച്ച കേസില്‍ നിന്നും അദാനി പുറത്തുവരും; ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും രാഹുല്‍ഗാന്ധിയ്‌ക്കും തിരിച്ചടി

India

അദാനിയ്‌ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ തള്ളാന്‍ ട്രംപിന്റെ ഉദ്യോഗസ്ഥരെ കണ്ട് അദാനിയുടെ പ്രതിനിധികള്‍; അദാനി ഓഹരികള്‍ 14 ശതമാനം കുതിച്ചു

പുതിയ വാര്‍ത്തകള്‍

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.