Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ ; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ പ്രതിരോധത്തിന് ഏറ്റവും വലിയ തലവേദനയായതില്‍ അദാനിയുടെ  ചാവേര്‍ ഡ്രോണ്‍..  അദാനിയുടെ  ആല്‍ഫ ഡിസൈന്‍ എന്ന അദാനിയുടെ കമ്പനി നിര്‍മ്മിച്ച ഡ്രോണുകളെ അടിച്ചുതാഴെയിടുന്നതില്‍ പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനം പലപ്പോഴും പരാജയപ്പെട്ടു. എന്ന് മാത്രമല്ല ഈ സ്റ്റാര്‍ സ്ട്രൈക്കര്‍ എന്ന പേരുളള ഈ ഡ്രോണുകള്‍ പാകിസ്ഥാന്‍ നഗരങ്ങളില്‍ വലിയ നാശനഷ്ടം വിതയ്‌ക്കുകയും ചെയ്തു. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2025, 10:54 pm IST
inIndia, Business

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ പ്രതിരോധത്തിന് ഏറ്റവും വലിയ തലവേദനയായതില്‍ അദാനിയുടെ  ചാവേര്‍ ഡ്രോണ്‍..  അദാനിയുടെ  ആല്‍ഫ ഡിസൈന്‍ എന്ന അദാനിയുടെ കമ്പനി നിര്‍മ്മിച്ച ഡ്രോണുകളെ അടിച്ചുതാഴെയിടുന്നതില്‍ പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനം പലപ്പോഴും പരാജയപ്പെട്ടു. എന്ന് മാത്രമല്ല ഈ സ്റ്റാര്‍ സ്ട്രൈക്കര്‍ എന്ന പേരുളള ഈ ഡ്രോണുകള്‍ പാകിസ്ഥാന്‍ നഗരങ്ങളില്‍ വലിയ നാശനഷ്ടം വിതയ്‌ക്കുകയും ചെയ്തു.

അദാനിയുടെ കമ്പനി നിര്‍മ്മിച്ച സ്കൈ സ്ട്രൈക്കര്‍ എന്ന ലോയിറ്ററിംഗ് മ്യുനിഷന്‍  (പതുങ്ങിനില്‍ക്കുന്ന യുദ്ധോപകരണം-LM) വന്‍നാശമാണ് പാകിസ്ഥാന്‍ നഗരങ്ങളില്‍ വിതച്ചത്. ചിറകില്‍ ഒളിപ്പിച്ച് വെച്ച അഞ്ച് മുതല്‍ പത്ത് കിലോ വരെ ഭാരമുള്ള ബോംബ് ഡ്രോണ്‍ നിര്‍ണ്ണയിക്കുന്ന ഇടത്ത് നിമിഷനേരത്തില്‍ വിക്ഷേപിക്കുമെന്നതാണ് സ്കൈ സ്ട്രൈക്കറിന്റെ സവിശേഷത.

സ്കൈ സ്ട്രൈക്കര്‍  എന്ന ലോയിറ്ററിംഗ് മ്യൂനിഷന്‍ വിഭാവനം ചെയ്തത് ഇസ്രയേലിന്റെ എല്‍ബിറ്റ് സിസ്റ്റം എന്ന കമ്പനിയാണ്. ഇവ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതാകട്ടെ  അദാനിയുടെ ആല്‍ഫ ഡിസൈനും. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചതോടെ എല്‍ബിറ്റ് സിസ്റ്റം എന്ന അമേരിക്കയിലെ ഓഹരിവിപണിയായ നാസ് ഡാകില്‍ ലിസ്റ്റ് ചെയ്ത ഈ ഇസ്രയേല്‍ കമ്പനിയുടെ ഓഹരി വിലയും കുതിച്ചുയര്‍ന്നിരുന്നു. 400 ഡോളറില്‍ നിന്നും 414 ഡോളറിലേക്കാണ് എല്‍ബിറ്റ് സിസ്റ്റത്തിന്റെ ഓഹരി വില കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നത്.

2018ലാണ് ആല്‍ഫ ഡിസൈന്‍ എന്ന ഡ്രോണ്‍ നിര്‍മ്മാണക്കമ്പനിയെ അദാനി ഡിഫന്‍സ് എന്ന പ്രതിരോധആയുധങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി വിലക്കുവാങ്ങിയത്. എന്തായാലും അദാനി ഡിഫന്‍സിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്.

 

 

Tags: ElbitsystemStarstrikerkamikazeAdaniGautamadaniIndiaPakWarAdanidefenceOperationsindoorAlphadesign
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.