Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനിയ്‌ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ തള്ളാന്‍ ട്രംപിന്റെ ഉദ്യോഗസ്ഥരെ കണ്ട് അദാനിയുടെ പ്രതിനിധികള്‍; അദാനി ഓഹരികള്‍ 14 ശതമാനം കുതിച്ചു

അദാനിയ്‌ക്കെതിരായ കൈക്കൂലി ആരോപണം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ തള്ളിക്കളയാന്‍ ട്രംപിന്റെ ഉദ്യോഗസ്ഥരുമായി അദാനിയുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായി ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായ പ്രമുഖ ബിസിനസ് പത്രമാണ് ബ്ലൂംബെര്‍ഗ് ന്യൂസ്. പോസിറ്റീവായ ഈ വാര്‍ത്ത പുറത്തുവന്നതോടെ അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരി വില 14ശതമാനത്തോളം ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2025, 05:50 pm IST
inIndia, Business

മുംബൈ: അദാനിയ്‌ക്കെതിരായ കൈക്കൂലി ആരോപണം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ തള്ളിക്കളയാന്‍ ട്രംപിന്റെ ഉദ്യോഗസ്ഥരുമായി അദാനിയുടെ പ്രതിനിധികള്‍ യുഎസില്‍ ഉന്നതതല ചര്‍ച്ച നടത്തിയതായി ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായ പ്രമുഖ ബിസിനസ് പത്രമാണ് ബ്ലൂംബെര്‍ഗ് ന്യൂസ്. പോസിറ്റീവായ ഈ വാര്‍ത്ത പുറത്തുവന്നതോടെ അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരി വില മെയ് അഞ്ച് തിങ്കളാഴ്ച 14ശതമാനത്തോളം ഉയര്‍ന്നു.

അദാനി ഓഹരികള്‍ 14 ശതമാനം വരെ ഉയര്‍ന്നു

അദാനി എന്‍റര്‍പ്രൈസ് ഓഹരി വില 8.5 ശതമാനം ഉയര്‍ന്നു. 170 രൂപ ഉയര്‍ന്ന് വില 2465 രൂപയില്‍ എത്തി. അദാനി ടോട്ടല്‍ ഗ്യാസ് ഓഹരി വില 14 ശതമാനമാണ് ഉയര്‍ന്നത്. 67 രൂപയോളം ഉയര്‍ന്ന അദാനി ടോട്ടര്‍ ഗ്യാസ് 666 രൂപയില്‍ എത്തി. ദാനി പോര്‍ട്സ് 79 രൂപ കയറി 1340 രൂപയില്‍ എത്തി. , അദാനി പവര്‍ 34 രൂപ ഉയര്‍ന്ന് 559 രൂപയില്‍ എത്തി. അദാനി ഗ്രീന്‍ എനര്‍ജിയാകട്ടെ 64 രൂപ ഉയര്‍ന്ന് 970 രൂപയില്‍ എത്തി. അദാനി എനര്‍ജി സൊലൂഷന്‍സ് 30 രൂപയോളം ഉയര്‍ന്ന് 938 രൂപ വരെയായി.

അദാനി പ്രതിനിധികള്‍ ട്രംപ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

രാഷ്‌ട്രീയപ്രേരിതമായ ഈ കേസ് തള്ളിക്കളയാന്‍ വേണ്ടിയാണ് അദാനിയുടെ പ്രതിനിധികള്‍ നേരിട്ട് ട്രംപിന്റെ സുപ്രധാന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. മിക്കവാറും ഈ കേസ് തള്ളിക്കളഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ട്രംപ് അധികാരത്തില്‍ വന്നതു മുതല്‍ ആരംഭിച്ച ചര്‍ച്ച ഇക്കഴിഞ്ഞ ആഴ്ചകളില്‍ കൂടുതല്‍ സജീവ ചര്‍ച്ചകളിലേക്ക് കടന്നതായാണ് ബ്ലൂംബെര്‍ഗ് ന്യൂസ് പുറത്തുവിട്ട വാര്‍ത്ത.

ഈ കേസ്  പുനപരിശോധിക്കണമെന്ന ആവശ്യമാണ് അദാനിയുടെ പ്രതിനിധികള്‍ ഉയര്‍ത്തുന്നത്. മിക്കവാറും ഈ പ്രശ്നത്തില്‍ അദാനിയ്‌ക്ക് അനുകൂലമായ തീരുമാനം ഉണ്ടായേക്കുമെന്നും ബ്ലൂം ബെര്‍ഗ് ന്യൂസ് സൂചന നല്‍കുന്നു. അദാനി ഗ്രൂപ്പ് പ്രതിനിധികളോ, വൈറ്റ് ഹൗസോ, അമേരിക്കന്‍ ഡിപ്പാര്‍ട് മെന്‍റ് ഓഫ് ജസ്റ്റിസോ ഇതു സംബന്ധിച്ച് റോയിട്ടേഴ്സ് ന്യൂസിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

Tags: briberycaseBloombergNewsAdaniprotsAdanisharemarketGautamadaniDonaldtrumpAdanisharesAdanienterprises
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.